കരിപ്പൂരിൽ വൻ സ്വർണവേട്ട ; അഞ്ച് യാത്രക്കാർ പിടിയിൽ. 

കോഴിക്കോട് : കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബൈയിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ്  പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദ...

മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ

മലപ്പുറം : മലപ്പുറം ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ഹക്കീമിനെ പെരുമ്പിലാവി...

മം​ഗളൂരു റാ​ഗിം​ഗ് ക്കേസ് ; 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.

മം​ഗളൂരു : മം​ഗളൂരുവില്‍  സ്വകാര്യ മെഡിക്കൽ കോളേജിൽ റാ​ഗിം​ഗ് നടത്തിയെന്ന പരാതിയിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മലയാളികളായ അഞ്ച് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളെ മം​ഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാൽ പൊലീസാണ് പരാതിയിൽ കേസ് എടുത്തത്. കോഴിക്കോട്, കാസർകോട്, ക...

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

കോട്ടയം : ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍നിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊ...

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ പ്രക്ഷോഭത്തിൽ 84 പേർ അറസ്റ്റിൽ.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഡൽഹിയിലുണ്ടായ പ്രക്ഷോഭത്തിൽ 84 പേർ അറസ്റ്റിൽ. ആകെ 38 കേസുകളാണ് ഡൽഹി പൊലീസ് ഫയൽ ചെയ്തിരിക്കുന്നത്. 1700 മൊബൈൽ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. ശനിയാഴ്ച ഫോറൻസിക് വിദഗ്ധർ ചെങ്കോട്ടയിൽ പരിശോധന നടത്തി എന്നും പൊലീസ് അറിയിച്ചു. ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടത...

തലസ്ഥാനത്ത് പൊലീസിനെ ആക്രമിച്ച സൈനികന്‍ കെല്‍വിന്‍ വില്‍സ് അറസ്റ്റില്‍.

തിരുവനന്തപുരം : തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സൈനികന്‍ കെല്‍വിന്‍ വില്‍സ് അറസ്റ്റില്‍. പ്രതിയുടെ ബന്ധുക്കള്‍ പൂന്തുറ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പ്രതിയുമായി പോയ പൊലീസ് വാഹനം തടഞ്ഞു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ...

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മയക്ക് മരുന്ന് കേസിലെ ആറാം പ്രതിയായ ആദിത്യയെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ മുതൽ ഒളിവിലായിരുന്നു ആദിത്യ ആൽവ. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആദിത്യയെ അറസ്റ്റ് ചെയ്തത്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാ...

വിവാഹസല്‍ക്കാരത്തിന് മയക്കുമരുന്ന് ഉപയോഗിച്ച നാലുപേര്‍ പിടിയില്‍

വിവാഹസല്‍ക്കാരത്തിന് മയക്കുമരുന്ന് ഉപയോഗിച്ച നാലുപേര്‍ പിടിയില്‍. മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ച് വിവാഹ സല്‍ക്കാരം നടത്തിയതിന് നാലുപേരെ പൊലീസ് പിടികൂടിയത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരായ പൂജപ്പുര സ്വദേശി നന്ദു (21), കൊച്ചുവേളി സ്വദേശി അര്‍ജ്ജുന്‍ (28), ജഗതി സ്വദേശി കിരണ്‍ (32), ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ വഞ...

എംഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്ന് ഇനത്തിൽ പ്പെട്ട .എംഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. നല്ലളം നിറംനിലം വയൽ മുഹിൻ സുഹാലിഹിനെയാണ്  പിടികൂടിയത്. സുഹാലിഹിനെ വാഹന സഹിതമാണ് പിടികൂടിയത്.സിന്തറ്റിക്ക് ഡ്രഗ്ഗായ ക്രിസ്റ്റൽ രൂപത്തിലുള്ള 4.530 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തത്.കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ  കേന്ദ്ര...

കോഴിക്കോട് പെൺകുട്ടികളെ വലയിലാക്കി മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍

കോഴിക്കോട് : ബൈക്ക് മോഷണവും പെൺകുട്ടികളെ വലയിലാക്കി സ്വർണ്ണവും മറ്റും കൈക്കലാക്കുന്ന യുവാവ് അറസ്റ്റിലായി. കൊയിലാണ്ടി കൊല്ലം കിഴക്കേ വാര്യംവീട്ടിൽ ഷാനിദ്( 26) ആണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും കാണാതായ ബൈക്കുമായി മോഷ്ടാവ് റൂറൽ ജില്ലയിലും സിറ്റിയുടെ ചിലഭാഗങ്ങളിലും സഞ്ചരിക്കുന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ...