Tag: agasthyaarkoodam
അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ; ട്രക്കിംഗ് പാസുകള്‍ക്കുള്ള ബുക്കിംഗ് ഈ മാസം എട്ടു മുതല്‍
പേരൂർക്കട : അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഈ മാസം എട്ടു മുതല്‍ അപേക്ഷിക്കാം. ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെയാണ് അഗസ്ത്യാർകൂട ട്രക്കിംഗ്. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദര്‍ശന പാസ്സുകള്‍ക്ക് ഓണ്‍ലൈനാ...
