Tag: aap
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീട്ടുതടങ്കലിലെന്നു ആം ആദ്മി പാർട്ടി
ന്യൂഡല്‍ഹി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ആം ആദ്മി പാർട്ടി. കർഷകസമരനേതാക്കളെ കാണാൻ പോയി തിരികെ എത്തിയ കെജ്രിവാളിനെയും വീട്ടിലുള്ള മറ്റാരെയും പുറത്തേക്ക് പോകാനോ, വീട്ടിലേക്ക് ആരെയെങ്കിലും വരാനോ ദില്ലി പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണം ദില്ലി പൊലീസ് നിഷേധി...
ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് കണ്വെന്ഷന്
പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. പേരാമ്പ്ര കലൈഭാരതി സ്ക്കൂള് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആംആദ്മി സംസ്ഥാന ഇലക്ഷന് സെക്രട്ടറിയേറ്റ് അംഗം ഉമ്മര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. കോഴിേക്കാട് ജില്ല ഇലക്ഷന് കോ.ഓര്‍ഡിനേറ്റര്‍ മോഹനന് പൊയില...

ഡോക്ടറുടെ ആത്മഹത്യ ; ആംആദ്മി എംഎൽഎ അറസ്റ്റിൽ
ഡൽഹിയിൽ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎ പ്രകാശ് ജർവാൾ അറസ്റ്റിൽ. ഡൽഹി പൊലീസാണ് പ്രകാശ് ജർവാളിനെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ മകന്റെ പരാതിയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ജർവാളിന് രണ്ടു തവണ സമൻസ് അയച്ചിരുന്നു. എന്നാൽ ജർവാൾ ഹാജരാകാൻ തയ്യാറായില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിനേയും സഹോദരനേയ...
ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലഖ്നൗ : ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരാരി ലാലിന്റെ ബാഗും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു. അതെ സമയം അപകടത്തെ തുടര്‍ന്നാണ് മു...
ഡല്‍ഹി തെരഞ്ഞെടുപ്പ് ; പോളിങ് ബൂത്തില്‍ വച്ച് ആം ആദ്മി പ്രവര്‍ത്തകനെ അടിച്ച് അല്‍ക്കാ ലാംപ
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നിതിനിടയില്‍ പോളിങ് ബൂത്തില്‍ വച്ച് ആം ആദ്മി പ്രവര്‍ത്തകനെ അടിച്ച് ചാന്ദ്നീ ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ ആം ആദ്മി എംഎല്‍എയുമായ അല്‍ക്കാ ലാംപ. ടാഗോര്‍ ഗാര്ഡന് എക്സ്റ്റന്‍ഷനിലെ 161ാം നമ്ബര്‍ ബൂത്തിലാണ് സംഭവം. ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...
മൂന്നാര്‍;നിരാഹാര സമരത്തിൽനിന്ന് ആംആദ്മി പ്രവർത്തകർ പിൻവാങ്ങി
മൂന്നാർ: എം.എം. മണിക്കെതിരേ മൂന്നാറിൽ നടത്തിവന്ന നിരാഹാര സമരത്തിൽനിന്ന് ആംആദ്മി പ്രവർത്തകർ പിൻവാങ്ങി. ആം ആദ്മി പാർട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊന്പിള ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ എഎപി നേതൃത്വം തീരുമാനിച്ചത്.
പ്രതീക്ഷകള്‍ക്ക് വിപരീതമായി ആംആദ്മി പാര്‍ട്ടി
അമൃത്സർ: പഞ്ചാബിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്ന ആം ആദ്മി എന്നാൽ, പ്രതീക്ഷകള്‍ക്കൊത്ത മുന്നേറിയില്ല. എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നുവരെ ചില എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. മിക്ക എക്സിറ്റ് പോളുകളും ബിജെപി-അകാലിദൾ കൂട്ടുകെട്ടിനേക്കാൾ മുന്നിൽ ആപ് എത്തുമെന്നു പ്രചവിച്ചിരുന്നു. കോണ്‍ഗ്രസ് വൻ മുന്നേറ്റം...
സാറാ ജോസഫ് ആം ആദ്മി കണ്‍വീനര്‍ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ വത്യാസമാണ് രാജിക്കു കാരണം. സൗത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി എംഎല്‍എയുടെ കേരള സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സോമനാഥ് ഭാരതിയുടെ ആത്മീയ നേതാക്കളു...
രക്തബാങ്കുകളെ കുറിച്ചറിയാനും മൊബൈല്‍ ആപ്പ്
ന്യൂഡല്‍ഹി: അത്യാവശ്യഘട്ടങ്ങളില്‍ രക്തത്തിനായി ഇനി വലയേണ്ട..., ഏറ്റവും അടുത്തുള്ള രക്തബാങ്കിനെക്കുറിച്ച് വിവരം നല്‍കാനും മൊബൈല്‍ ആപ്പ് തയ്യാര്‍. ദേശീയ രക്തദാന കൗണ്‍സിലാണ് 2,760 അംഗീകൃത രക്തബാങ്കുകളെക്കുറിച്ചുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് പോര്‍ട്ടലിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ...
കര്‍ഷകന്റെ ആത്മഹത്യ; എഎപി നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധത്തിനിടെ കര്ഷകന് പൊതുനിരത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തേക്കും. ഇതിനായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നേതാക്കള്ക്കെതിരേയാണു കേസ് രജിസ്റര്‍ ചെയ്യാന്‍ ആലോചിക്കുന്നതെന്നു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാ...
