ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ?…നീക്കം ചെയ്തില്ലെങ്കില്‍ ‘എട്ടിന്റെ പണി ഉറപ്പ്’

മാള്‍വെയര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് 17 ആപ്പുകള്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഫ്രോഡ് പ്രവൃത്തിയിലേര്‍പ്പെടുന്ന ആ 17 ആപ്പുകള്‍ പ്രശ്‌നക്കാരാണെന്ന് വാണ്‍ഡെറാ എന്ന മൊബൈല്‍ സുരക്ഷാ കമ്ബനി കണ്ടെത്തി. ഈ ആപ്പുകളെല്ലാം എന്ത് ആവശ്യത്തിനാണോ ഉപയോക്താവ് ഇന്‍സ്‌റ്റാള്‍ ചെയ്തത് അവയ്ക്ക് പുറമെ, ആശാസ്യമല്ലാത്ത ചില പ്രവര്‍ത്തികളും നടത്തിയിരുന...