ഐശ്വര്യ കേരള യാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍

പത്തനംതിട്ട : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. രാവിലെ 10 തിരുവല്ല വൈഎസ്എസിഎ ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. വിവിധ ഘടക കക്ഷി നേതാക്കളും യുഡിഎഫ് പ്രവര്‍ത്തകരും ജില്ലയില്‍ എമ്പാടും യാത്രയില്‍ പങ്കെട...

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. തണ്ണീര്‍മുക്കത്ത് വച്ച് വൈകിട്ട് മൂന്ന് മണിക്ക് ഐശ്യര്യ കേരള യാത്രയെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഇതിന് ശേഷം വൈകിട്ട് നാല് മണിക്ക് തുറവൂരിലാണ് ആദ്യ പൊതു പരിപാടി. ചേര്‍ത്തല, ആലപ്പുഴ...

ഐശ്വര്യ കേരള യാത്രയിൽ മാണി. സി. കാപ്പനെ വരവേറ്റ് കോൺഗ്രസ് നേതാക്കൾ

പാല : ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, എം.എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, കെ. സി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ മാണി. സി. കാപ്പനെ വരവേറ്റു. ശക്തിപ്രകടന യാത്രയുമായാണ് മാണി. സി. കാപ്പൻ യുഡിഎഫ് വേദിയിലെത്തിയത്. മാണി. സി. ...

ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍

എറണാകുളം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10ന് അങ്കമാലിയില്‍ എത്തുന്ന യാത്രയെ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കും. അങ്കമാലി, ആലുവ, കളമശേരി, പറവൂര്‍ നിയോജക മണ്ഡലങ്ങളിലൂടെയാണ് ഇന്ന് യാത്ര കടന്നുപോകുന്നത...

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തൃശൂരിൽ

തൃശൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തൃശൂർ ജില്ലയിൽ. ബിഡിജെഎസ് വിട്ടവർ രൂപം നൽകിയ ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും തൃശൂരിൽ നടക്കും. വൈകിട്ട് 4ന് ചാവക്കാട് ജോസ്‌കോ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തുന്ന ബിജെഎസ് നേതാക്കളെയും പ്രവർത്തകരെയും മുൻസിപ്പൽ സ്റ്റേഡിയത്തിൽ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും. ...

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10 മണിയോടെ വള്ളിക്കുന്ന് ചേളാരിയിലാണ് ആദ്യ പരിപാടി. ജാഥക്കിടെ മുഖ്യമന്ത്രിക്ക് എതിരെയുള്ള വിവാദ പരമാര്‍ശത്തില്‍ ഹൈക്കമാന്‍ഡിനെയും പ്രതിപക്ഷ നേതാവിനെയും തള്ളിപ്പറഞ്ഞ കെ. സുധാകരന്‍, താന്‍ കെപിസിസി അധ്യക്ഷന്‍ ആകാതിരിക്കാനുള്ള ഗൂഢ...

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെ യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഇന്നലെ കുമ്പളയില്‍ നിന്നാണ് ഐശ്...

ഐസക്കിന്റേത് ബഡായി ബഡ്ജറ്റ് മാത്രമാണ്-രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ബഡ്ജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തെരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഐസക്കിന്റേത് ബഡായി ബഡ്ജറ്റ് മാത്രമാണ്. എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ന...

വർഗീയത ഇളക്കി വിടുന്നതിൽ നിന്നും സിപിഎമ്മും പിണറായി വിജയനും പിന്തിരിയണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും ആഞ്ഞു പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പരസ്പര സ്നേഹത്തോടും സഹവർത്തിത്വത്തോടും കഴിയുന്ന കേരളത്തിലെ വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അവർക്കിടയിൽ ചേരി തിരിവുണ്ടാക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം നടത്തു...

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എം. ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്ന് ഇ.ഡി സമർപ്പിച്ച് ആയിരം പേജുള്ള കുറ്റപത്രത്തി...