Tag: പ്രിയങ്ക ചോപ്ര
കാഴ്ചയില്‍ കുഞ്ഞന്‍,വിലയില്‍ വമ്പന്‍; ശ്രദ്ധ ആകര്‍ഷിച്ച് താരസുന്ദരിയുടെ ബാഗ്
സ്റ്റൈലിന്റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഫാഷന്‍ ലോകത്ത് പുതു പരിക്ഷണങ്ങള്‍ നടത്തുന്ന താരം വീണ്ടും ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് താരസുന്ദരി പങ്കുവച്ചത്. ഷീർ ടോപ്പും സ്ലീവ്ലസ് ഓവർകോട്ടും ബ്ലാക് പാന്റുമായിരുന്നു പ്രിയങ്കയുടെ വേഷം. സൺ ഗ്ലാ...
