വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍.

ന്യൂഡല്‍ഹി :  വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍. ഹരിയാനയിലെ തൊഹാന നഗരത്തിലെ വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍ കണ്ടെത്തിയത്. 32കാരിയായ മഞ്ജു ദേവിയെയും കുഞ്ഞിനെയും കൊന്നാണ് 35കാരനായ സുനില്‍ കുമാര്‍ ജീവനൊടുക്കിയത്. ബുധനാഴ്ചയാണ് മരണം നടന്നത്. കിടക്കയിലാണ് മഞ്ജു...

രാഹുല്‍ ഗാന്ധിക്കെതിരെ ബാലിശമായ ഹര്‍ജി നല്‍കി ; സരിതയ്ക്ക് കോടതി പിഴ ചുമത്തി

ന്യൂഡല്‍ഹി : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി പിഴ ചുമത്തി. ഒരു ലക്ഷം രൂപയാണ് പിഴ. കേസ് പരിഗണിച്ചപ്പോ...

കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം

ന്യൂഡല്‍ഹി : ഡൽഹിയിൽ കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം. കേന്ദ്ര കൃഷി മന്ത്രിയുടെ സാന്നിധ്യം പോലുമില്ലാത്ത ചർച്ച ബഹിഷ്‌ക്കരിക്കുകയാണെന്ന് 29 കർഷക സംഘടനകളുടെ നേതാക്കൾ വ്യക്തമാക്കി. പ്രക്ഷോഭകർ കാർഷിക നിയമങ്ങൾ കീറിയെറിഞ്ഞു. സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി. കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി, ഓൾ ഇന്ത്യ കിസാൻ സഭ തുടങ്ങിയ സംഘട...

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു.

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 74,442 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 66,23,815 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 903 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,02,685 ആയി. നിലവിൽ 9,34,427 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്...

ദില്ലി കലാപം ;വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു

ന്യൂഡല്‍ഹി : ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റപത്രത്തിൽ വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു.  വൃന്ദ കാരാട്ട്  പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. ദില്ലി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് പേര് പരാമർശിച്ചത്. ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിര...

യുപിഐ ഡാറ്റാ ദുരുപയോഗം തടയണം: ബിനോയ് വിശ്വം എംപി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് വഴി കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്ന ഡേറ്റ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി സുപ്രീം കോടതിയെ സമീപിച്ചു. ഗൂഗിള്‍, ആമസോണ്‍, വാട്‌സാപ്പ് തുടങ്ങിയ കേര്‍പറേറ്റുകള്‍ യുപിഐ സേവനം ഉപയോഗപ്പെടു...

ന്യൂനപക്ഷങ്ങൾക്ക് വൻ തിരിച്ചടി ; വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശം ഇല്ലാതാകുന്നു

ന്യൂഡൽഹി : കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസനയം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും വൻ തിരിച്ചടി. അവർക്ക് ഭരണഘടനപരമായി വ്യവസ്ഥചെയ്‌ത അവകാശങ്ങൾ നിഷേധിക്കപ്പെടാന്‍ നയം വഴിയൊരുക്കും. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശം നൽകുന്നതാണ്‌ ഭരണഘടനയു...

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

ലോക് ഡൗണിനിടെ ഡൽഹിയിൽ വീണ്ടും ഭൂചലനം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. https://twitter.com/ANI/status/1259399047107862530?ref_src=twsrc%5Etfw%7Ctwc...

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ; പ്രധാനമന്ത്രി രാജ്യത്തെ എപ്പോള്‍ അഭിസംബോധന ചെയ്യുമെന്ന് ഇന്നറിയാം

ന്യൂഡല്‍ഹി : മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി രാജ്യത്തെ എപ്പോള്‍ അഭിസംബോധന ചെയ്യുമെന്ന് ഇന്നറിയാം. ദേശീയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ച ശേഷമുള്ള സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി രാവിലെ യോഗം ചേരും. അതിഥി തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടികൾ അ...

കൊവിഡ് 19 ; രാജ്യത്ത് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണിത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1800 കടന്നു. കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 76...