തോമസ്‌ ഐസക് ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫേസ് ബുക്ക്‌ പേജില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു ദിവസമാ...

ഇ.ഡിക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ധനമന്ത്രി

ഇ.ഡിക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമായ ഒന്നല്ലെന്നും സംസ്ഥാനാ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി പറഞ്ഞു. കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്ര...

കേന്ദ്ര ഏജന്‍സികളെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാൻ ഉപയോഗിക്കുന്നുവെന്ന് ധനമന്ത്രി

കേന്ദ്ര ഏജന്‍സികളെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാൻ ഉപയോഗിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്നും കോൺഗ്രസും ബിജെപിയും കേന്ദ്ര സർക്കാർ ഒത്താശയോടെ ഗൂഢാലോചന നടത്തിഎന്നും ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ് ഐസക്ക് ആരോപിച്ചു. ബിജെപിക്കാരൻ നൽകിയ കേസിന്റെ വക്കാല...

ജലജീവൻ മിഷൻ ഗ്രാമീണ മേഖലയിൽ കുടിവെള്ളം എത്തിക്കാനുള്ള ബൃഹത്പദ്ധതി-തോമസ്‌ ഐസക്

തിരുവനന്തപുരം: ജലജീവൻ മിഷൻ ഗ്രാമീണ മേഖലയിൽ കുടിവെള്ളം എത്തിക്കാനുള്ള ബൃഹത്പദ്ധതിയെന്ന്‍ മന്ത്രി തോമസ്‌ ഐസക്. കേരളത്തിൽ നാളിതുവരെ ടാപ്പ് കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടുള്ളത് ആകെ 25 ലക്ഷം കുടുംബങ്ങൾക്കാണ്. ഇത്ര തന്നെ ആളുകൾക്ക് അടുത്തൊരു വർഷംകൊണ്ട് കണക്ഷൻ നൽകാനായാൽ അത് വലിയൊരു കുതിപ്പല്ലേ? എന്നും അദ്ദേഹം ചോദിച്ചു. സാധാരണഗതിയിൽ വാട്ടർ അതോറിറ്റി നേരിട...

രാജ്യത്തെ 50% ജനങ്ങളുടെ ഭാവിയാണ് കേന്ദ്രസർക്കാർ പന്താടുന്നത് – തോമസ്‌ ഐസക്

തിരുവനന്തപുരം: മാണ്ടികൾ ഇല്ലെങ്കിലും കേരളത്തിൽ നെല്ല് സംഭരണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതിനടിസ്ഥാനം അഖിലേന്ത്യാ താങ്ങുവിലയേക്കാൾ വളരെ ഉയർന്ന അധിക സബ്സിഡി നൽകിയാണ് നെല്ല് കേരളത്തിൽ സംഭരിക്കുന്നു എന്നതാണ്. ഇതിനു കേന്ദ്രസർക്കാർ തയ്യാറുണ്ടോ? കേരളത്തിൽ തറവില ഉറപ്പുവരുത്തുന്ന മറ്റൊരു വിള റബ്ബറാണ്. റബ്ബർ ബോർഡിനെ ഉപയോഗപ്പെടുത്തി കർഷകർ വിൽക്കുന്ന മാർ...