തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് നിര്‍ണ്ണായക തെളിവെടുപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് നിര്‍ണ്ണായക തെളിവെടുപ്പ്. തെളിവെടുപ്പിനായി സ്വപ്‍നയെയും സന്ദീപിനെയും തലസ്ഥാനത്ത് എത്തിച്ചു. ഇരുവരെയും കൊണ്ടുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. സന്ദീപിനെ ഫെദര്‍ ഫ്ലാറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്ലാറ്റിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപ...

തിരുവനന്തപുരം സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോളിന്‍റെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫൈസലിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് ബാങ്ക് പാസ് ബുക്കുകളാണ്. ഒന്നര വർഷമായി ഫൈസലിന്റെ വീട് പൂട്ടിക്ക...

പ്രതിപക്ഷത്തെ പോലും പ്രതിരോധത്തിലാക്കുന്ന ആർജവം ; സ്വർണ്ണ കടത്ത് കേസ് വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന് പിറകിൽ എന്ത്…?

തിരുവനന്തപുരം : സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് സംസ്ഥാനത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സ്വപ്നയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറിയും , ഐടി സെക്രട്ടറിയുമായ ശിവശങ്കറിനുള്ള ബന്ധമാണ് സർക്കാറിനെതിരായ വിമർശനങ്ങളുടെ കാതൽ. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്കും അന്വേഷിക്കണമെന്നും അതിന് സംസ്ഥാന സർക്കാർ തയ്യാ...

എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവന്തപുരം : തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീര...

തിരുവനന്തപുരം സ്വര്‍ണക്കടത്ത് ക്കേസ് ; സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതികളെ എൻഐഎ കോടതി ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇവർക്ക് നിരവധി വിവരങ്ങൾ അറിയാമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. ട്രൂവിഷന്‍ ന്യൂസ്‌ ടെ...

സ്വർണ കള്ളക്കടത്ത് ; നാദാപുരം ,കാസര്‍ഗോഡ് സ്വദേശികൾ അറസ്റ്റിൽ

കണ്ണൂര്‍ :  കണ്ണൂര്‍ വിമാനത്താവളത്തിൽ  സ്വർണ കള്ളക്കടത്ത്.   നാദാപുരം സ്വദേശിയും കാസര്‍ഗോഡ് സ്വദേശിയും ഉൾപ്പെടെ ആറു പേര്‍ കസ്റ്റംസ് പിടിയിൽ. ഇവരിൽ നിന്ന് ഒന്നര കിലോ സ്വർണം പിടികൂടി.ദുബായിൽ നിന്നുള്ള യാത്രക്കാരാണ് പിടിയിലായത്. പാൻ്റ്സിൻ്റെ ബെൽട്ടിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അതേസമയം, തിരുവനന്തപുരത്തെ നയതന്ത്ര ബാഗ് വഴിയുള്ള സ്വ...

ബംഗളൂരുവിലേയ്ക്ക് കടന്ന് കളയുന്നതിനിടെ സ്വപ്നയുടെ കാറിനെ പിന്തുടർന്നത്‌ ക്വട്ടേഷൻ സംഘമോ ?

ബംഗളൂരുവിലേയ്ക്ക് കടന്ന് കളയുന്നതിനിടെ സ്വപ്നയുടെ കാറിനെ പിന്തുടർന്ന വാഹനം കണ്ടെത്താൻ എൻഐഎ ശ്രമം തുടങ്ങി. പിന്തുടർന്നത് ക്വട്ടേഷൻ സംഘമാണെന്ന് എൻഐക്ക് സംശയമുണ്ട്. സ്വപ്നയേയും കുടുംബത്തേയും അപകടത്തിൽപ്പെടുത്താനായിരുന്നു ഈ ക്വട്ടേഷൻ സഘത്തിന്റെ ലക്ഷ്യം. മകൾക്കും ഭർത്താവിനും തോന്നിയ ജീവഭയമാണ് അന്വേഷണ സംഘത്തിന് കാര്യങ്ങൾ സുഗമമാക്കിയത്. ജൂലൈ 5നാണ...

സ്വപ്നയെയും സന്ദീപിനെയും എൻഐഎ കോടതിയിൽ എത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയിൽ എത്തിച്ചു. പ്രത്യേക കോടതി ജഡ്‍ജി പി കൃഷ്ണകുമാറിന് മുമ്പാകെ അല്‍പ്പസമയത്തിനകം ഇരുവരെയും യിൽ എത്തിച്ചു. പ്രത്യേക കോടതി ജഡ്‍ജി പി കൃഷ്ണകുമാറിന് മുമ്പാകെ അല്‍പ്പസമയത്തിനകം ഇരുവരെയും ഹാജരാക്കും. എൻഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ...

സന്ദീപും സ്വപ്‌നയും നാഗാലാന്റിലേക്ക് മുങ്ങാനുള്ള പദ്ധതിയിലായിരുന്നു -എൻഐഎ

ബംഗളൂരു : നയതന്ത്ര പാഴ്‌സ‌ല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്‌ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗം എത്തിക്കാനാണ് എന്‍ഐഎ തീരുമാനം. നാഗാലാന്റിലേക്ക് മുങ്ങാനുള്ള പദ്ധതിയിലായ...

സ്വപ്നക്കൊപ്പം മക്കളും ; ബംഗളൂരുവിൽ എത്തിയത് വിവാദമാകുന്നു

കൊച്ചി : സ്വർണക്കടത്ത് കേസിൽ എൻഐഎ പ്രതിചേർത്ത സ്വപ്ന സുരേഷിനും സന്ദീപിനും ഒപ്പം സ്വപ്നയുടെ ഭർത്താവും മക്കളും കസ്റ്റഡിയിൽ. ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും. കടുത്ത കോവിഡ് ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഇവർ എങ്ങിനെ ബംഗളൂരുവിൽ എത്തിയെന്ന ചോദ്യവും ഉയരുന്നു. ഇന്നു രാത്രി തന്നെ ഇവരെ ബംഗളുരു മജിസ്ത്രേട്ടിന് മുമ്പാകെ ഹാജറാക്കും. സന്ദീ...