ദില്ലി കലാപം ;വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു

ന്യൂഡല്‍ഹി : ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റപത്രത്തിൽ വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു.  വൃന്ദ കാരാട്ട്  പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. ദില്ലി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് പേര് പരാമർശിച്ചത്. ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിര...