ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു

കൊച്ചി : ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു. സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ്. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവിനോ നന്ദിയറിയിച്ചു. ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വിഎസ്. സംവിധാനം ചെയ...

ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും

കൊച്ചി : ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില സുരക്ഷിതമാണ്. വീണ്ടും ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയോ ലക്ഷണമോ ഇല്ല. 48 മണിക്കൂറിന് ശേഷം വീണ്ടും സിടി ആഞ്ജിയോഗ്രാം എടുക്കും. 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റി. ബ്ലഡ് കൗണ്ട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിനാവശ...

നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരം ; മെഡിക്കൽ ബുള്ളറ്റിന്‍ പുറത്ത്

എറണാകുളം : നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിന്‍. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെയാണ് ടോവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 'കള' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേല്‍ക്കുകയായിരുന്നു. ...