കോവിഡ് ബാധിച്ച് കോഴിക്കോട് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട് : കോവിഡ് രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നതിനിടെ കോഴിക്കോട് കോവിഡ് രോഗം ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ചാലിയം തൈക്കടപ്പുറത്ത് തോട്ടുങ്ങൽ മുഹമ്മദ് ശരീഫിന്റെ മകൻ മുഹമ്മദ് റെസിൻ ആണ് മെഡിക്കൽ കോളജിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 6.05-നാണ് മാതൃ-ശിശുസംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ ആൻറിജൻ പരിശോധനയിൽ പോസിറ്റ...

ആ പിഞ്ചോമനകൾക്ക് അമ്മയെ വേണം; കൈതാങ്ങാവാൻ നമ്മളുണ്ടായാൽ….

കോഴിക്കോട് : മുലകുടി മാറാത്ത കൈക്കുഞ്ഞടക്കം രണ്ടു കുട്ടികൾക്ക് കരുതലാകാൻ അമ്മയുണ്ടാകണം. ജീവിതത്തിൻ്റെയും മരണത്തിൻ്റെയും നൂൽപ്പാലം കടക്കുന്ന ഷിജിനയ്ക്ക് നമ്മളുടെ കൈതാങ്ങുണ്ടായാൽ അത് നടക്കും. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ നാദാപുരം വളയം പഞ്ചായത്തിൽ താനിമുക്കിൽ താമസിക്കും, ഒന്തം പറമ്പത്ത് ഷിജിനയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ സുമനസ്സുള്ളവ...

കോഴിക്കോട് ജില്ലയില്‍ പുതിയതായി 951 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ പുതിയതായി 951 പേര്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 951 പേരുള്‍പ്പെടെ ജില്ലയില്‍ 24,711 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,05,025 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന...

കോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവഗുരുതരം ; 942 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 942 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 866 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി ...

വയലടയിലേക്ക് ഒരു യാത്ര

കോഴിക്കോട് ഏകദേശം 39 കി.മി.അകലെ ബാലുശ്ശേരിക്ക് അടുത്തായാണ് വയലട എന്ന പ്രദേശം. കാട്ടരുവിയും മലകളും പാറകളുമൊക്കെ നിറഞ്ഞ  ഇവിടുത്തെ കാഴ്ച വിവരണാദീതമാണ്. സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലം തന്നെയാണ് വയലട ഹിൽസ്. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലട സ്ഥിതി ചെയ്യുന്നത്. വലിയ പാറക്കെട്ടുകളും മറ്റും താണ്ടി മലയുടെ മുകളിൽ എത്തിയാൽ വ...

കോഴിക്കോട് പിഞ്ചു കുഞ്ഞു കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് : കോഴിക്കോട് പിഞ്ചു കുഞ്ഞു കോവിഡ് ബാധിച്ച് മരിച്ചു. അഞ്ചു മാസം പ്രായമുള്ള കുഞ്ഞാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ് മരണം സംഭവിച്ചത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകൻ അഞ്ച് മാസം മാത്രം പ്രായമുള്ള മുഹമ്മദ് റസിയാനാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളദ് ആശുപത്രിയിലായിര...

കോവിഡ് 19 – കോഴിക്കോട് താലൂക്ക് ഓഫീസ് അടച്ചു

കോഴിക്കോട് : കോഴിക്കോട് താലൂക്ക് ഓഫീസിലെ ഏഴ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താലൂക്ക് ഓഫീസ് ഇന്ന് (സെപ്തംബര്‍ 30) മുതല്‍ ഒക്ടോബര്‍ നാലു വരെ അടച്ചിടാന്‍ തീരുമാനിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഫീസുമായി ബന്ധപ്പെട്ടിട്ടുളളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം.  ഒക്ടോബര്‍ അഞ്ചു മുതല്‍ ഓഫീസ് പ്രവര്‍ത്തിക്കും. ...

കോഴിക്കോട് ജില്ലയില്‍ 1,256 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1,256 പേരുള്‍പ്പെടെ 24,804 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 1,03,981 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 378 പേരുള്‍പ്പെടെ 3,067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 403 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.ഇന്ന് 6,656 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,5...

കൊവിഡ്; കോഴിക്കോട് ജില്ലയില്‍ 837 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന്(29/09/2020) 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പര...

പന്നിയങ്കര സുധീർ ബാബു കൊലക്കേസ് ; ഒന്നാം പ്രതി നൗഫലിന് ജീവ പര്യന്തം തടവ് ശിക്ഷ

കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര സുധീർ ബാബു കൊലക്കേസിൽ ഒന്നാം പ്രതി നൗഫലിന് ജീവ പര്യന്തം തടവ് ശിക്ഷ പ്രഖ്യാപിച്ചു. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് രണ്ട് വർഷം മുമ്പ് പന്നിയങ്കര സ്വദേശി സുധീർ കൊല്ലപ്പെട്ടത്. കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് സുധീർ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി സിക്കന്ദറിന...