കോവിഡ് -19: ജില്ലയില്‍ 650 പേര്‍ക്ക് കൂടി നിരീക്ഷണത്തില്‍ നിന്ന് വിടുതല്‍ , നിരീക്ഷണത്തില്‍ തുടരുന്നത് 19,399 പേര്‍

കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി 650 പേര്‍ കൂടി ഇന്ന് (09.04.20) വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 3274 ആയി. 19,399 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുന്നത്. 26 പേര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 6 പേരെ ആശുപത്ര...

കൊവിഡ് ബാധ : 48 കേസും തലശ്ശേരി താലൂക്കില്‍

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏറെയും തലശ്ശേരി താലൂക്കില്‍. ജില്ലയില്‍ ആകെ 59 കേസുകളാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇതില്‍ 48 കേസും തലശ്ശേരി താലൂക്കിലാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് വന്നവരാണ് ജില്ലയില്‍ കൊവിഡ് ബാധയുണ്ടായവരില്‍ മഹാഭൂരിപക്ഷവും. പ്രവാസികള്‍ ഏറെയുള്ള പ്രദേശമെന്നതാണ് തലശ്ശേരി താലൂക്കില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണം...

കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോ​വി​ഡ് 19 ; രോഗം സ്ഥിരികരിച്ചവരില്‍ പകുതിയില്‍ അധികവും സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ 12ര്‍ക്ക് കൂടി കോ​വി​ഡ് 19 സ്ഥിരികരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗം സ്ഥിരികരിച്ചവരില്‍ പകുതിയില്‍ അധികവും സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരികരിച്ചത്. കണ്ണൂര്‍ ,കാസര്‍ഗോഡ്‌ ജില്ലകളില്‍ നാലുപേര്‍ക്കും മലപ്പുറത്ത് രണ്ടു പേര്‍ക്കും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോരുത്ത...

ലോകത്ത് കൊവിഡ് മരണം 88,000 കടന്നു

ലോകത്ത് കൊവിഡ് മരണം 88,000 കടന്നു. രോഗബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 3,29,684 പേർക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി നാൽപ്പത്താറ് പേരാണ് ഇവിടെ രോഗബാധയേറ്റ് നിരീക്ഷണത്തിൽ കഴിയുന്നത്. മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നിൽ. 24 മണിക്കൂറിനിടെ മാത്രം 1837 പേർ മരിച്ച...

കാസര്‍ഗോഡിന് കരുതല്‍ ; മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ – പിണറായി വിജയന്‍

ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കാസർകോട് മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ 300 കിടക്കകളോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും അദേഹം പറഞ്ഞു. പുതുതായി സൃഷ്ടിച്ച തസ്...

കോവിഡ് 19 ജാഗ്രതാ ; കോഴിക്കോട്ടുകാർ ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞില്ലേ ?

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രതാ വെബ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. താഴെ പറയുന്ന അഞ്ച് സേവനങ്ങളാണ് വെബ് ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. 1. പരാതികളും അഭ്യര്‍ത്ഥനകളും (Complaints/Request) ജില്ലയില്‍ ...

കൊറോണ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി ഗുരുതരാവസ്ഥയിൽ; വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്

തലശ്ശേരി : മാഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ നില അതീവഗുരതരം. എഴുപത്തിയൊന്ന് വയസുള്ള ഇയാളെ മിംസില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജലേക്ക് മാറ്റി. വൃക്കകള്‍ തകരാറിലായതിനാല്‍ ഇയാളെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ച...

കോവിഡ് 19 ; രാജ്യത്ത് രോഗബാധിതര്‍ നാലായിരം കടന്നു , മരണം 114 ആയി

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലായിരം കടന്നു. 4,421 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 114 പേർ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 704 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 375 പേർ രോഗത്തെ അതിജീവിച്ചു. രാജ്യത്ത് അഞ്ച് ദിസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ 49 ശതമാനം വർധനയുണ്ടായി. മാർച്ച് 10നും 20നും ഇടക്കുള്ള 10 ദിവസം കൊണ്ട് രോഗികളുടെ എണ്ണ...

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തില്‍ 35 പേര്‍ ,സ്ഥിരീകരിച്ച 12 പേരില്‍ 3 പേര്‍ രോഗമുക്തി നേടി

കോഴിക്കോട് : കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് (06.04) ആകെ 21,934 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ ആകെ 35 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ 33 പേരും ബീച്ച് ആശുപത്രിയില്‍ രണ്ടു പേരുമാണ് ഉള്ളത്. 11 പേരെ ഇന്ന് ഡിസ്ച...

കോവിഡ് 19 ; കോഴിക്കോട് കലക്ടറുടെ അടിയന്തര സന്ദേശം

കോഴിക്കോട് : ഒരിടവേളക്ക് ശേഷം ഇന്നലെ കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അടിയന്തര സന്ദേശം.മാർച്ച് 15നും 22 നും ട്രെയിനിൽ യാത്ര ചെയ്തവർക്കാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. 15ന് വൈകിട്ട് 6.30 നും 7.00 മണിക്കും ഇടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാംമത്തെ ഫ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന കോഴിക്...