സംസ്ഥാനത്ത് ഇന്ന്‍ 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3)...

സംസ്ഥാനത്ത് ഇന്ന്‍ 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്‍  6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. അതില്‍ 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്. മലപ്പുറം 1024, തിരുവനന്തപുരം 898, എറണാകുളം 843, കോഴിക്കോട് 827, കൊല്ലം 566, ആലപ്പുഴ 499 , തൃശൂര്‍ 476, കാസര്‍ഗോഡ് 400, കണ്ണൂര്‍ 387, പാലക്കാട് 365, കോട്ട...

വയനാട് ജില്ലയില്‍ ഇന്ന് (29.09.20) 169 പേര്‍ക്ക് കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് (29.09.20) 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെ.എസ്.ആര്‍.ടി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാ...

കോഴിക്കോട് ജില്ലയില്‍ 1,256 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1,256 പേരുള്‍പ്പെടെ 24,804 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 1,03,981 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 378 പേരുള്‍പ്പെടെ 3,067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 403 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.ഇന്ന് 6,656 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,5...

കൊവിഡ്; കോഴിക്കോട് ജില്ലയില്‍ 837 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന്(29/09/2020) 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പര...

കൊവിഡില്‍ ഞെട്ടിത്തരിച്ച് കേരളം; വീണ്ടും 7000 കടന്ന് രോഗബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്‍ (29/09/2020) 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3420 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 6364 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് അതില്‍ 670 പേരുടെ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന്‍ രോഗം സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 24 മണിക്കൂറി...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (29.9.2020) തത്സമയം

കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം(29.9.2020) തത്സമയം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/PinarayiVijayan/videos/372098530627686/

പത്തനംതിട്ടയില്‍ ഇന്ന് മൂന്നു കോവിഡ് മരണം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം. അടൂര്‍ സ്വദേശിനി മണി, ഓതറ സ്വദേശിനി ആനെറ്റ് കുര്യാക്കോസ്, എഴുമറ്റൂര്‍ സ്വദേശിനി ആരതി അമ്മ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി കൊവിഡ് ചികിത്സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ ഇന്ന്  (സപ്തംബര്‍ 28) 310 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചു

കണ്ണൂര്‍ :കണ്ണൂര്‍  ജില്ലയില്‍ ഇന്ന് (സപ്തംബര്‍ 28)   310 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചു . 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ . 6 പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം- 251 പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32 ആന്തൂര്‍ മുനിസിപ്പാലിറ്റി 2 ഇരിട്ടി ...

കോഴിക്കോട് ജില്ലയില്‍ 679 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : ഇന്ന് പുതുതായി വന്ന 679 പേരുള്‍പ്പെടെ ജില്ലയില്‍ 23,968 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 1,03,561 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 324 പേരുള്‍പ്പെടെ 3,092 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 480 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി . ഇന്ന് 4,908 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 3,45,084 സ്ര...