സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന്‍ കെ മുരളീധരൻ. 80 സീറ്റിലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ വിജയിക്കുമെന്നും അധികാരത്തിൽ എത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു നേമം മണ്ഡലത്തിൽ 'മാ-ബി' സഖ്യമെന്ന് ആവര്‍ത്തിച്ച് കെ മുരളീധരൻ. സിപിഎമ്മും ബിജെപിയും തമ്മിൽ നേമം മണ്ഡലത്തിൽ സഖ്യമുണ്ട്. ...

പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിയിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിനായി പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ച മുരളീധരൻ, നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന്...

കെ. മുരളീധരൻ ഏത് മണ്ഡലത്തിൽ നിൽക്കാനും ശക്തനെന്ന് ഉമ്മൻചാണ്ടി

കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിൽക്കാനും ശക്തനെന്ന് ഉമ്മൻചാണ്ടി. കെ. മുരളീധരന് ഇളവ് നൽകിയാൽ മറ്റാരും പരാതിപ്പെടാൻ സാധ്യതയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നേമത്ത് മുരളീധരൻ ശക്തനായ സ്ഥാനാർത്ഥിയാണോ എന്ന ചോദ്യത്തിനായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. മുരളീധരനെ നേമത്ത് ഉറപ്പിക്കാമോ എന്ന ചോദ്യത്തിന് പ്രഖ്യാപനം വരട്ടെ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറ...

കെ മുരളീധരൻ രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടർന്ന്‍  കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവെച്ചു. രാജിക്കാര്യം അറിയിച്ച് കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയും മുരളീധരന് ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക...