കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും – കെ.ടി ജലീൽ

മലപ്പുറം : കൊല്ലാൻ കഴിഞ്ഞേക്കാം , തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും മന്ത്രി കെ.ടി ജലീൽ രാജി പ്രഖ്യാപനം നടത്തി കൊണ്ടുള്ള ഫേയിസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം ........ മന്ത്രി കെടി ജലീന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌  എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം...

ലോകായുക്ത ഉത്തരവ് ; മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക് അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി എത്തിക്കാനാണ് ശ്രമം. സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു...

ലോകായുക്ത ഉത്തരവ്: മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും

ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് കഴിയുമെങ്കില്‍ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി റദ്ദാക്കണമെന്ന് ആയിരിക്കും ആവശ്യപ്പെടുക. ഹൈക്കോടതി അവധിക്കാല ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിക്കാനാണ് ശ്രമം. അതേസമ...

ബന്ധു നിയമനം : മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനെന്ന്‍ ലോകായുക്ത

തിരുവനന്തപുരം : ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെത...

‘ ശിവശങ്കറിന് പിന്നാലെ ജലീലും കുടുങ്ങും ‘ വാര്‍ത്തയെ പരിഹസിച്ച് മന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

ശിവശങ്കറിന് പിന്നാലെ ജലീലും കുടുങ്ങുമെന്ന വാര്‍ത്തയെ പരിഹസിച്ച് മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. താൻ നാട്ടിൽ തന്നെയുണ്ടെന്നും തന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റംസ് തിരികെ നൽകിയെന്നും പോസ്റ്റില്‍ പറയുന്നു.   മന്ത്രി കെ ടി ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം   ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല. -----------------...

മന്ത്രി കെ.ടി ജലീല്‍ കസ്റംസ് ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

കൊച്ചി : മന്ത്രി കെ ടി ജലീല്‍ കസ്റംസ് ഓഫീസില്‍.മന്ത്രി എത്തിയത് ഔദ്യോഗിക വാഹനത്തില്‍. ചോദ്യം ചെയ്യല്‍ ചട്ടം ലംഘിച്ച് ഖുറാന്‍ വിതരണം ചെയ്തെന്ന ആരോപണത്തില്‍ . അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് മൂന്നാം തവണ. നേരത്തെ മന്ത്രിയെ ചോദ്യം ചെയ്തത് എന്‍ ഐ എ യും ഇ ഡിയും,

മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : മന്ത്രി കെ ടി ജലീലിന് തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത് കേസിലാണ് നോട്ടീസ്. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്. ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന...

പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും അത് നടക്കില്ല – മന്ത്രി ജലീൽ

തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണാന്‍ കഴിഞ്ഞെന്നും അങ്ങനെ  മുതിരുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ കുഗ്രാമങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ചൊല്ലാണ് ഓർമ്മവരുന്നത്; 'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ എന്നും ജല...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും . സ്വർണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി , കെ ടി ജലീല്‍  രാജി തുടങ്ങിയ വിവാദങ്ങളിൽ ബദൽ പ്രചാരണം ആണ് യോഗത്തിലെ പ്രധാന അജണ്ട. സിപിഎം യോഗം ഇന്ന് സിപിഐയുമായി ഉപയകക്ഷി ചർച്ച വേണോ എന്ന് ചർച്ച ചെയ്യും.

മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് ജനദാതളും വളാഞ്ചേരിയിൽ മുസ്ലിം യൂത്ത് ലീഗും ആണ് പ്രതിഷേധം നടത്തിയത് . മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്‌ നടന്നു. സംഘർഷത്തെ തുടർന്ന് പ...