കനത്ത ശക്തിയില്‍ കര്‍ഷക സമരം; ഇന്ന് ദില്ലി അതിർത്തിക്ക് ചുറ്റും ട്രാക്ടർ പരേഡ്

ദില്ലി : കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം ശക്തമായി തുടരുന്നു. റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകർ ഇന്ന് ദില്ലി അതിർത്തിക്ക് ചുറ്റും ട്രാക്ടർ പരേഡ് നടത്തും. കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി നടത്താനാണ് കർഷകരുടെ തീരുമാനം.രാവിലെ പതിനൊന്ന് മണിയോടെ ആയിരത്തിലധികം ട്രാക്ടറുകൾ ദേശീയ പാതയിൽ റാലി നടത്തുമെന്ന് കർഷക സ...

കര്‍ഷക സമരത്തിന് മുന്നില്‍ മോദി അടിയറവ് പറയേണ്ടി വരും- മുല്ലപ്പള്ളി

തിരുവനന്തപുരം : കൃഷിക്കാരുടെ വര്‍ഗതാല്‍പ്പര്യം അടിച്ചമര്‍ത്തി പകരം വര്‍ഗീയ താല്‍പ്പര്യം താലോലിക്കുകയും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ഷക സമരം തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന...

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളി നടത്തിയ ഹിന്ദുത്വ നേതാവിനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് പ്രശാന്ത് ഭൂഷണ്‍

ദില്ലി:  കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളി നടത്തിയ ഹിന്ദുത്വ നേതാവ് രാഗിണി തിവാരിയെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് ചോദിച്ച് പ്രശാന്ത് ഭൂഷണ്‍. ഡിസംബര്‍ 17 നകം  സമരം അവസാനിപ്പിച്ച് ദില്ലിയെ മുക്തമാക്കിയില്ലെങ്കില്‍ ജാഫ്രാബാദ് വീണ്ടും ആവര്‍ത്തിക്കുമെന്നും അതിനായി തയ്യാറെടുക്കാനുമാണ് രാഗിണി തിവാരി എന്ന ജാനക...

ദില്ലിയിലെ കർഷക സമരം ; പിന്തുണയറിയിച്ച് കേരളത്തിലും സമരം.

തിരുവനന്തപുരം : ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയറിയിച്ച് കേരളത്തിലും സമരം. കർഷക സമരത്തിന് പിന്തുണയുമായി നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കർഷക സംഘടനകൾ സത്യഗ്രഹമിരിക്കും. കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നുമുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ. ...

കര്‍ഷക പ്രക്ഷോഭം ; പതിനാറാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോളും ആറാംവട്ട ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കൂടുതല്‍ ദ...

കര്‍ഷക സമരം ; അഞ്ചിന നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളി

ന്യൂഡല്‍ഹി : അഞ്ചിന നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളിയതോടെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും സമ്മര്‍ദ്ദത്തില്‍. പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് കിസാന്‍ മുക്തി മോര്‍ച്ച അറിയിച്ചു. കഴിഞ്ഞ അഞ്ചു തവണ നടന്ന ചര്‍ച്ചകളില്‍ നിന്ന് പുതുതായി ഒന്നുമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും കര്‍ഷക സംഘടനകള്‍ തള്ളി. കേന്ദ്രസര...

കർഷക പ്രക്ഷോഭം : മുന്നേറ്റവഴി കാട്ടി കേരളം , നിയമ പോരാട്ടത്തിലേക്കും

രാജ്യത്തിന്റെ കാർഷിക വിളകളുടെ സംഭരണവും വിലനിർണയവും പൂർണമായി വൻകിട കോർപ്പറേറ്റ് ഭീമന്മാർക്ക് വിഴുങ്ങാൻ വിട്ടുകൊടുക്കുന്ന കേന്ദ്രനയത്തിനെതിരെയുള്ള ഐതിഹാസിക പ്രക്ഷോഭത്തിന് സക്രിയ പിന്തുണയുമായി കേരള സർക്കാർ. കോടിക്കണക്കിന് കൃഷിക്കാരുടെ ജീവിതത്തെയെന്ന പോലെ സംസ്ഥാന താല്പര്യങ്ങളെയും ഹനിക്കുന്ന നിയമങ്ങളെ സുപ്രീം കോടതിയിൽ ചോദ്യംചെയ്യാനുള്ള തീരുമാനം ഏറ...

നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.

ന്യൂഡല്‍ഹി : കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ശിവസേനയും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പതിനാറായി. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും കര്‍ഷക റാലികള...

കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലെന്ന് കർഷക സംഘടനകൾ ; ചര്‍ച്ച നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി : സമരത്തിന് കാരണമായ വിവാദ നിയമങ്ങൾ പിൻവലിക്കുമോ എന്നതിൽ സർക്കാർ വ്യക്തമായ നിലപാട് പറയണമെന്ന് കർഷക സംഘടനകൾ കേന്ദ്രസർക്കാരുമായുള്ള യോഗത്തിൽ ഇന്നും ആവർത്തിച്ചു. കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാ...

കര്‍ഷക പ്രക്ഷോഭം ; അഞ്ചാംവട്ട ചര്‍ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്

കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കര്‍ഷക...