അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗ് ; ട്ര​ക്കിം​ഗ് പാ​സു​ക​ള്‍​ക്കുള്ള ബു​ക്കിം​ഗ് ഈ മാസം എട്ടു മു​ത​ല്‍

പേ​രൂ​ർ​ക്ക​ട : അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗി​നു​ള്ള സ​ന്ദ​ര്‍​ശ​ന പാ​സു​ക​ള്‍​ക്ക് ഈ ​മാ​സം എ​ട്ടു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ജ​നു​വ​രി 14 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് അ​ഗ​സ്ത്യാ​ർ​കൂ​ട ട്ര​ക്കിം​ഗ്. പ​ര​മാ​വ​ധി 100 പേ​ര്‍​ക്കു​മാ​ത്ര​മേ ഒ​രു ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ര്‍​ശ​ന പാ​സ്സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ...