ട്രെയ്‌ലർ സിനിമയ്ക്ക് മാത്രമല്ല പുസ്തകങ്ങൾക്കും ആവാം; ചേതൻ ഭഗത്തിന്റെ പുതിയ പുസ്തകത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

ലോക ഭാഷകളിൽ ഇറങ്ങുന്ന ചലച്ചിത്രങ്ങളുടെ ട്രെയ്‌ലറും പ്രമോ വീഡിയോയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതമാണ്. വിശേഷിച്ചും നവ മാധ്യമങ്ങളുടെ ഈ കാലത്ത്. എന്നാൽ ലോക സാഹിത്യത്തിൽ ഓരോ ദിനവും ശ്രദ്ധേയവും അല്ലാത്തതുമായ അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. സിനിമകൾ പോലെ തന്നെ പുസ്തകങ്ങൾക്കും പ്രമോ വീഡിയോയുടെ ആവശ്യമുണ്ടോ ? ഉണ്ടെന്നാണ് പ്രശസ്ത എഴുത്തുകാരൻ ...

ഭാര്യ ഭർതൃ ബന്ധത്തിൽ സ്നേഹക്കുറവ് വില്ലനാകുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ദാമ്പത്യത്തിൽ എപ്പോഴും കേള്‍ക്കുന്ന ഒരു പരാതിയാണ് അവള്‍ക്ക് തന്നോട് സ്നേഹമില്ല എന്നത് . ഇത് കാരണം പല കുടുംബങ്ങളും വേര്‍പിരിയലിന്റെ വക്കില്‍ എത്തുന്നു. സ്നേഹമില്ലെന്നും പഴയത് പോലെ തന്നെ കെയര്‍ ചെയ്യുന്നില്ലെന്നുമുള്ള പരാതികള്‍ ശക്തമാകുന്നതോടെ കുടുംബ കൌണ്‍സിലുകളുടെ അടുത്തേയ്ക്ക് എത്തേണ്ടി വരുകയാണ് പലര്‍ക്കും. എന്നാല്‍ അത്തരം സ്നേഹക്കുറവുകള്‍ ഉണ്ടാ...

നിലവാരം ഇടിയുന്ന മലയാളം ചാനലുകൾ

  മലയാളത്തിലെ മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ കഴിഞ്ഞ കാലങ്ങളിൽ സംപ്രേഷണം ചെയ്തിരുന്ന വിനോദ പരിപാടികൾ സംബന്ധിച്ചു വ്യാപകമായ വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പക്ഷെ ഈ വിമർശനങ്ങളെ ഉൾക്കൊണ്ടു ഗുണപരമായ ഒരു മാറ്റത്തിന് നാന്ദി കുറിക്കാൻ ചാനലുകൾക്ക് അന്നും ഇന്നും ഒരേപോലെ മടിയാണ്.അതിനു കാരണം കച്ചവടതാല്പര്യങ്ങളും ലാഭക്കൊതിയും തന്നെ. വിനോദത്തിന്‍...

സ്ത്രീകളുടെ ആ ചുവന്ന ദിനങ്ങളില്‍ കണ്ണ് വെയ്ക്കുന്ന കഴുകന്‍മാര്‍

സ്ത്രീകളുടെ ചുവന്ന ദിനങ്ങളെ ചൊല്ലി വിശ്വാസികളും അവിശ്വാസികളും കൊമ്പുകോര്‍ക്കുമ്പോള്‍ ആരും കാണാതെ പോകുന്ന ഒരുപാടു വിഷയങ്ങള്‍ ആ ബഹളത്തിനു പിന്നില്‍ മുങ്ങിപോകുകയാണ്. സ്ത്രീകളുടെ ആരോഗ്യം മാത്രമല്ല ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് വരെ ഭീഷണിയാകുന്ന സാനിറ്ററി നാപ്കിനുകള്‍ എന്ന വലിയ വിപണി മാര്‍ക്കറ്റില്‍ കണ്ണ് വെയ്ക്കുന്ന കഴുകന്‍മാര്‍ വരെ ഈ ദിനങ്ങള്‍ക്ക്...

അച്ഛനും അമ്മയും മരിച്ചതറിയാതെ അവര്‍ക്കരികില്‍ കളിക്കുന്ന ബാലന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വേദനയാകുന്നു

ഹുബ്ലി: അച്ഛനും അമ്മയും മരിച്ച് കിടക്കുന്നത് അറിയാതെ അവര്‍ക്കരികില്‍ ഇരുന്ന് കളിക്കുന്ന മൂന്ന് വയസുകാരന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വേദനയാകുന്നു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. അച്ഛനും അമ്മയും ഉറങ്ങുകയാണെന്ന് ധരിച്ചാണ് മൂന്ന് വയസുകാരന്‍ ഇരുവരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത്. കൊപ്പലിലെ മുനീറാബാദ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മൃ...

ചോരവീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന പൂമരം

ഓരോ ചുവടിലും കമ്മ്യൂണിസ്റ്റ്. വാക്കിലും നോക്കിലും പോരാളി. കാലമാണ് പിണറായി വിജയനെ നേതാവാക്കിയത്. അനുഭവങ്ങളാണ് ആ നേതാവിനെ പാകപ്പെടുത്തിയത്... കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കു പിണറായി വിജയനെത്തുന്നത് കാത്തിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണ്. ആ മണ്ണില്‍ തന്നെയാണ് ചെത്തുതൊഴിലാളി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി വിജയന്...

One Life… Thousand Dreams… A Million Possibilities…; Nikita Hari describing her journey of life

One Life...Thousand Dreams... A Million Possibilities.... Breathing the air of Sir Issac Newton, Darwin, John Milton, Stephen Hawkings …having a rendezvous with history as I walk down the aisles of inventions…. breakthroughs and discoveries... of the very phenomenon called ‘The University of Cambridge’...!  Life unfurling back …… to the day whe...

വേദനയുടെ ഹര്‍ഷോന്മാദം

ഒ പി സുരേഷ് ഒരു മനുഷ്യനില്‍ വേദന പൊട്ടിമുളക്കുന്ന കാലമുണ്ടോ? പിച്ചവെക്കുന്ന പ്രായം പോലെ, പല്ല്‌ മുളക്കുന്ന കാലം പോലെ. സമസ്‌ത ധമനികളിലും ഭാരമില്ലാത്ത ചുവടുകളുമായി വേദന നൃത്തം ചവിട്ടുന്ന കാലം. ഓരോ അണുവിലും വേറിട്ടറിഞ്ഞനുഭവിക്കുന്ന ആനന്ദം. ഭൂമിയിലും ആകാശത്തും മറ്റേതെങ്കിലും ലോകങ്ങളുണ്ടെങ്കില്‍ അവിടെയും നുരയുന്ന നാനാതരം ലഹരികളേക്കാള്‍, വിവശമായ പ്...

തൊലി കറുത്ത അമ്മയ്ക്ക് വെളുത്ത ഭംഗിയുള്ള കുട്ടി പിറന്നുകൂടെ ?

അനിഷ കെ കല്ലമ്മല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തൊലി കറുത്തവര്‍ക്കും പാവങ്ങള്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണെന്നാണ് ചില സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ കോഴിക്കോട്ടെ കല്ലാച്ചിയില്‍ നാടോടി സ്ത്രീയുടെ കയ്യില്‍ തൊലിവെളുത്ത ഭംഗിയുള്ള കുട്ടിയെ കണ്ടപ്പോള്‍ പൊതുജനം അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത...

ഇ പെണ്‍കുഞ്ഞ് ലോകത്തിന്റെ വേദനയാകുന്നു

ഐഎസ് ഭീകരതയുടെ ബാക്കിപത്രമായി മാറിയ ഐലന്‍ കുര്‍ദിയുടെ കഥ ലോകത്തിന്റെ മുഴുവന്‍ വേദനയായി മാറിയതാണ്. എന്നാല്‍, സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരത മുഴുവന്‍ ആവാഹിച്ച് ഇന്നലെ ഒരു പെണ്‍കുഞ്ഞു പിറന്നു. കുര്‍ദിഷ് വിമതരുടെയും ഐഎസ് തീവ്രവാദികളുടെയും സിറിയന്‍ സര്‍ക്കാരിന്റെയും രക്തരൂഷിത പോരാട്ടങ്ങളുടെ ഏറ്റവും പുതിയ ഇരയാകുകയായിരുന്നു ഇവള്‍. ആഭ്യന്തരസംഘര്...