തുര്‍ക്കി സുല്‍ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച്  മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

അങ്കാറ: മധ്യകാലഘട്ടത്തിലെ തുര്‍ക്കി സുല്‍ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ഒക്‌റ്റയ് കാന്‍ഡെമിറിനെയാണ് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഓട്ടൊമന്‍ ചരിത്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തതായും...

മാധ്യമപ്രവര്‍ത്തകന് അതിദാരുണമായ അന്ത്യം ; തലവെട്ടി റെയില്‍പാളത്തില്‍ തള്ളി

മെ​ക്സി​ക്കോ സി​റ്റി:   മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​പ്പാ​ള​ത്തി​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ  തലവെട്ടി മാറ്റി ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത...

മഹാമാരി കാലത്ത് പട്ടിണി മൂലം എലികളെ ചുട്ടുതിന്ന് ഒരു കൂട്ടം മനുഷ്യര്‍

2020  നമുക്ക് തന്നത് മഹാമാരി മാത്രമല്ല , പട്ടിണി കൂടിയാണ്. എല്ലാ രാജ്യങ്ങളെയും പോലെ കൊറോണ വൈറസ് മൂലം ഭക്ഷ്യക്ഷാമവും, സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യമാണ് മലാവി. പട്ടിണി പേടിച്ച് അവിടത്തെ ജനങ്ങൾ ഇപ്പോൾ കൈയിൽ കിട്ടുന്നതെല്ലാം കഴിക്കാൻ നിർബന്ധിതരാവുകയാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആഹാരമാക്കുന്നത് എലികളെയാണ്....

പരീക്ഷണം പുരോഗമിക്കുന്ന കൊവിഡ് വാക്സിനൊന്നും ഫലപ്രാപ്‍തിയില്ലെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്‍ടണ്‍: പരീക്ഷണം നടത്തുന്ന ഒരു കൊവിഡ് വാക്സിനും  ഫലപ്രാപ്‍തിയില്ലെന്ന്  ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ...

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് സംശയിക്കുന്ന വുഹാൻ സാധാരണ ജീവിതത്തിലേക്ക്

ഷാങ്ഹായ്: കൊറോണ വൈറസിന്റെ ഉറവിടമെന്നു കരുതുന്ന ചൈനീസ് ന​ഗരമായ വുഹാനിൽ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. പ്രാദേശിക അധികൃതരാണ് വിദ്യാലയങ്ങളും കിന്റർ​ഗാർട്ടനുകളും തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. ന​ഗരത്തിലുടനീളമുളള 2842 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1.4 മില്യൺ വിദ്യാർത്ഥികളാണുള്ളത്. തിങ്കളാഴ്ച വുഹാൻ സർവ്വകലാശാല ...

രണ്ടരക്കോടി കവിഞ്ഞ് ലോകത്തെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് രണ്ടേമുക്കാൽ ലക്ഷത്തോളം പേർക്ക്

വാഷിംങ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. 24 മണിക്കൂറിനിടെ രണ്ടേമുക്കാൽ ലക്ഷത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്. വേൾഡോമീറ്റർ കണക്ക് പ്രകാരം ഇന്ത്യയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 24 മണിക്കൂറിനിടെ മുക്കാൽ ലക്ഷത്തിലേറെ പേർക്ക് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേർക്കാണ്...

വിവാഹശേഷം ഭാര്യയുടെ പേര് തന്റെ പേരിനൊപ്പം ചേർത്ത് യുവാവ് – വൈറൽ ട്വീറ്റ് കാണാം

വിവാഹത്തോടെ ഭാര്യയുടെ പേര് ചേർത്ത യുവാവിന്റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നു. സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള റയാൻ മോറിസൺ എന്ന യുവാവാണ് ഇവിടത്തെ താരം. ഞാൻ നാളെ വിവാഹിതനാവുകയാണ്, എന്റെ ഭാര്യയുടെ പേര് കൂടെ ചേർക്കുന്നു എന്നാണ് റയാൻ ട്വീറ്റ് ചെയ്തത്. ഭാര്യയുടെ പേരിനൊപ്പമുള്ള അച്ഛന്റെ പേരായ  മിയോഷി എന്നതാണ് റയാന്‍ തന്റെ പേരിനോ...

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് സൂചന. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗോർഡിയോളയുമായി മെസി സംസാരിച്ചുവെന്നാണ് വിവരം. ഗ്വാർഡിയോളയുമായി മെസ്സി പുലർത്തുന്ന അടുത്ത ബന്ധമാണ് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേയ്ക്ക് പോകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനം. അതേസമയം മെസിക്ക് അത്ര പെട്ടെന്ന് ബാഴ്‌സലോണ വിടാനാകില്...

ലോകത്ത് കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു: നഷ്ട്ടമായത് 8.28 ലക്ഷം ജീവനുകള്‍

ലോകത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8.28 ലക്ഷമായി ഉയര്‍ന്നു . രണ്ടു കോടി 43 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ ഒരു കോടി 68 ലക്ഷം പേർ രോഗമുക്തരായി. അമേരിക്കയിൽ പ്രതിദിന രോഗവർധനയുടെ കാര്യത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലിൽ രോഗികളുടെ എണ്ണം മുപ്പത്ത...

കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകും ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്‍

കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി  സർ മാർക് വാൽപോർട്ട്.യുകെ സർക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതിയായ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് അംഗമാണ് ഇദ്ദേഹം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വൈറസ് മനുഷ്യ ശരീരത്തിൽ ഉണ്ടാകുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്ക...