kejriwal

കെജ്രിവാള്‍ ഭരണകാലത്തിനു തുടക്കം

ഡല്‍ഹിയില്‍ കെജ്രിവാള്‍ ഭരണകാലത്തിനു തുടക്കം. ന്യൂഡല്‍ഹിയിലെ രാംലീലാ മൈതാനത്തു തിങ്ങിനിറഞ്ഞ ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കി പന്ത്രണ്ടുമണിയോടെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റ്‌നന്റ് ഗവണര്‍ നജീബ് ജങ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കെജ്രിവാളാണ് ആദ്യം സത...

സിംഗപ്പൂര്‍ കലാപം:35 ഇന്ത്യക്കാര്‍ക്കെതിരെ കൂടി കുറ്റംചുമത്തി

സിംഗപ്പൂര്‍: തമിഴിനാട് സ്വദേശിയായ തൊഴിലാളി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം 35 ആയി. കലാപത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ആരോപണവിധേയരെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിക്കും. സിംഗപ്പൂരിന്റെ 40 ...

മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം

ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ പെരുമാറ്റച്ചട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന മന്ത്രിമാരെ വിലക്കുന്നതാണ് പെരുമാറ്റച്ചട്ടം. രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങള്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്ന നടപടി അവസ...

നെല്‍സണ്‍ മണ്ടേലക്ക് വിടനല്കാൻ ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നു

വിടപറഞ്ഞ ഐതിഹാസികനേതാവിന്റെ ഓര്‍മകളില്‍ തിളയ്ക്കുകയാണ് ദക്ഷിണാഫ്രിക്ക. ആചാരമനുസരിച്ച് ജനങ്ങള്‍ മണ്ടേലയുടെ മഹത്ത്വം ഓര്‍മിപ്പിച്ച് പാടുകയും ആടുകയും ചെയ്യുന്നു. മണ്ടേലയുടെ ബാല്യകാലവസതി സ്ഥിതിചെയ്യുന്ന കുനുവില്‍ ഈമാസം 15-നാണ് ശവസംസ്‌കാരം നടക്കുക. ചടങ്ങില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ദക്ഷിണാഫ്രിക്കയിലേക്ക് ഒഴുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധു...

ആദ്യഫലം പുറത്തുവന്നതോടെ ബിജെപി കേന്ദ്രങ്ങളില്‍ ചിരി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതോടെ ബിജെപി കേന്ദ്രങ്ങളില്‍ ചിരിപടര്‍ന്നു. നരേന്ദ്ര മോഡി ഫാക്ടര്‍ വലിയ തോതില്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. (more…) "ആദ്യഫലം പുറത്തുവന...

മിഗ് വിമാനം പിൻ‌വലിക്കുന്നു

[slideshow_deploy id='89'] ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത മിഗ്-21 യുദ്ധവിമാനം ബുധനാഴ്ച പിൻ‌വലിക്കുന്നു . 1971 ല്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു നേരെ ബോംബുകള്‍ വര്‍ഷിച്ച മിഗ്-21 വിമാനം പശ്ചിമ ബംഗാളിലെ കലിഗുണ്ട വ്യോമസേന താവളത്തിലാണ് അവസാന പറക്കല്‍ നടത്തുക. വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എന്‍.എ.കെ. ബ്രൌണ്‍ ചടങ്ങില്‍ പങ്കെടുക്ക...

നെല്‍സണ്‍ മണ്ഡേല അന്തരിച്ചു

ജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാനജേതാവുമായ നെല്‍സന്‍ മണ്ടേല (95) അന്തരിച്ചു. ജോഹന്നാസ്ബര്‍ഗിലെ വീട്ടില്‍ പ്രാദേശിക സമയം 8.50 നായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി വിവിധ അസുഖങ്ങള്‍ മൂലം വിശ്രമജീവിതം നയിച്ചിരുന്ന മണ്ടേല 1999ല്‍ ആഫ്രിക്കന്‍ പ്...

ആണവ പദ്ധതികള്‍ മരവിപ്പികകാന്‍ ധാരണ

  ആണവ പദ്ധതികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഇറാനും ആറ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും തമ്മില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ. ധാരണപ്രകാരം ഇറാന്‍ ആണവ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. പകരം ഇറാന്‍്റെ മേലുള്ള ഉപരോധം വിവിധ രാജ്യങ്ങള്‍ അവസാനിപ്പിക്കും. ഇറാന്‍്റെ ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍...