ഓണത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ഓണത്തിനുണ്ടാകുന്ന അധിക തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നിസാമുദീന്‍-കൊച്ചുവേളി, കൃഷ്ണരാജപുരം-കൊച്ചുവേളി, തിരുവനന്തപുരം-ചെന്നൈ റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. നിസാമുദീന്‍-കൊച്ചുവേളി എസി സൂപ്പര്‍ഫാസ്റ് എക്സപ്രസ് (04422) ഈ മാസം 22ന് പുലര്‍ച്ചെ 5.55ന് നിസാമുദീനില്‍ ...

യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിപ്പിച്ചു

യമന്‍: ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിതനാക്കി.  മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനാണ് മോചിതനായത്. ഏപ്രില്‍ ആദ്യ വാരമാണ്​ സല്‍മാനും മറ്റ്​ രണ്ട് മലയാളികളുമടങ്ങിയ എട്ടംഗ സംഘത്തെ ഹൂതികള്‍ തട്ടികൊണ്ട് പോയത്​. പ്രത്യേക കാരണങ്ങളൊന്നും കൂടാതെയായിരുന്നു തട്ടികൊണ്ട് പോകല്‍. കൂടെയുള്ളവരെ വിട്ടയച്ചെങ്ക...

കുടുംബശ്രീ ട്രവല്സ്ന്റെ പ്രവർത്തനം താളം തെറ്റുന്നു

തലസ്ഥാന നഗരത്തിലെ സ്ത്രികളുടെ സുരക്ഷിത യാത്രക്ക് വേണ്ടി കുടുംബശ്രീ മിഷൻ ഷീ ടാക്സിക്ക് ശേഷം ആരംഭിച്ച കുടുംബശ്രീ ട്രാവൽസ് നഷ്തത്തിൽ ഓടുന്നു . പ്രതിഷിച്ച പോലെ ലാഭം കുടുംബശ്രീ ട്രാവൽസ് വഴി അതിന്റെ ഡ്രൈവർ മാർക്ക് ലഭികാതത്ത് കൊണ്ടും തങ്ങളുടെ കയ്യിൽ നിന്ന് കാശ് മുടക്കി പെട്രോൾ അടികേണ്ട ഗതികേടിൽ ആയതും ആണ് ഷീ ടാക്സി നഷ്തത്തിൽ ആകാൻ ഉള്ള പ്രഥാന കാരണം ...

ശബരിമല

ശബരിമല ശാസ്താവ് ഒരു മതേതരസങ്കല്‍പത്തിന്റെ പ്രതീകംകൂടിയാണല്ലോ, ജാതിമതഭേദംകൂടാതെ സര്‍വരും സോദരത്വേന തീര്‍ഥാടനം നടത്തുന്ന കേന്ദ്രമാണല്ലോ അത്. ഇന്ന് ഹൈന്ദവമായ ആചാരാനുഷ്ഠാനങ്ങളാണ് അവിടെ നിലവിലിരിക്കുന്നതെങ്കിലും മറ്റു ക്ഷേത്രങ്ങളില്‍കാണാത്ത മതസൗഹാര്‍ദം ശബരിമലയുടെ പ്രത്യേകതയാണ്. മുസല്‍മാനായ വാവരും അയ്യപ്പനും സുഹൃത്തുക്കളാണല്ലോ. മാത്രമല്ല ഗായകന്‍ ക്ര...