News Section: TRAVEL
സഞ്ചാരികളുടെ സ്വര്‍ഗം- കൂര്‍ഗ്
മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള് പ്രണയിച്ചുപോകും. ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്ഗിന്. കര്‍ണാടകത്തിലെ തെക്ക് - പടിഞ്ഞാറ...
വട്ടവട ഗ്രാമം കണ്ടാലോ…
പ്രകൃതിയുടെ ഭംഗി ആളുകളിലേക്ക് എത്തിക്കുന്ന ഇടമാണ് വട്ടവട.സമാധാനത്തിന്റെ അന്തരീക്ഷമെന്ന് വിശേഷിപ്പിക്കാം വട്ടവടയെ... ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളുമാണ് മൂന്നാറിനെ സവിശേഷമാക്കുന്നത്. എന്നാൽ വട്ടവട ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്...

രാമക്കൽമേട്ടിലേക്ക് …
സന്ദര്‍ശകര്‍ക്ക് കുളിര്‍മ്മ നല്കാന് രാമക്കല്‍മേട്ടിലേക്ക് പോവാം... ഓരോ യാത്രകളിലും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിലർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട്...
പറന്ന് കാണാം വയനാട് ; വയനാടിനെ അറിഞ്ഞ് ഒരു ഹെലികോപ്റ്റര്‍ യാത്ര
വയനാട് : ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ 'ബ്ലൂ വേവ്സ് 'ഒരുക്കുന്ന 'പറന്ന് കാണാം വയനാട്' ഫെബ്രുവരി 13,14 തീയതികളില്‍ നടക്കും. വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാണ് അഞ്ചു മിനുട്ട് നീളുന്ന ആകാശയാത്രയ്ക്ക് തുടക്കം. ചുരത്തിനുമുകളിലൂടെ പറന്ന് വയനാടിന്റെ സര്‍വസൗന്ദര്യങ്ങളും ഒപ്പിയെടുക്കാന്‍ പാകത്തിലായിരിക്കും യാത്ര. കോവി...
തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലേക്ക് …
വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന മനോഹരമായ തോൽപ്പെട്ടി വന്യജീവി സങ്കേതമാണ്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ തോൽപ്പെട്ടി സങ്കേതം ആഭ്യന്തര, അന്തർദ്ദേശീയ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. സന്ദർശകരെ പുറം മേഖലയിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇടതൂർന്ന വനങ്ങളും ചുറ്റുമു...
ഇടുക്കി ഡാമിന് പറയാന്‍ ചരിത്രമേറെ…
ഇടുക്കി ഡാം ഒരു വലിയെ ചെറിയ ചരിത്രം ലോകത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്സു ജെ. ജോണിന്റെ പേരു പ...
പീരുമേടിന്റെ പ്രത്യേകതയറിയാമോ ?
ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന് പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്...
പൊന്നാനിയിലേക്ക് പോയാലോ
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ചെറുതും മനോഹരവുമായ ഒരു പട്ടണമാണ് പൊന്നാനി. പടിഞ്ഞാറ് അറേബ്യൻ കടലിനാൽ ചുറ്റപ്പെട്ട ഈ പട്ടണം മലബാറിലെ ഒരു പ്രധാന മത്സ്യബന്ധന കേന്ദ്രവും മുഖ്യ തീരപ്രദേശവുമാണ്. നീളമുള്ള കടൽത്തീരങ്ങൾക്കും നിരവധി പള്ളികൾക്കും പേരുകേട്ട സ്ഥലമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴയ തുറമുഖങ്ങളിലൊന്നായ മലബാറിന്റെ വ്യാപാരത...
ബിയ്യം കായല്‍ കണ്ടാലോ
മലപ്പുറത്ത് ഉൾനാടുകളിൽ സൃഷ്ടിച്ച കായൽ തടാകങ്ങൾ നിറഞ്ഞതാണ് ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായത് ബിയ്യം കായൽ. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ ഒരു സാഹസിക മേഖലയുടെ നിലവാരത്തിലേക്ക് അടുത്തിടെ നവീകരിച്ചു. സ്പീഡ് ബോട്ടുകൾ, വാട്ടർ സ്കൂട്ടർ സവാരി തുടങ്ങി നിരവധി സാഹസിക, വാട്ടർ സ്പോർട്സുകളുടെ സൗകര്യങ്ങൾ പ്രാദേശിക കൗൺസിലുകൾ...
ഡ്രൈവ് ഇന്‍ ബീച്ച്-മുഴപ്പിലങ്ങാട് ബീച്ച്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.[1] . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്ത...
