സ്വപ്നയ്ക്കും റമീസിനും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ല ; ഡിസ്‍ചാര്‍ജ് ചെയ്‍തു

തൃശൂര്‍: സ്വപ്നയ്ക്കും റമീസിനും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ല രണ്ടുപേരെയും ഡിസ്ചാര്‍ജ് ചെയ്തു ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ അറിയിപ്പ്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശി...

സ്വപ്നയ്ക്ക് നെഞ്ചുവേദന, റമീസിന് വയറുവേദന ; ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും റിപ്പോർട്ട് തേടി ജയിൽ മേധാവി

തൃശൂര്‍: സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും റമീസിനേയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും വിവരം തേടി ജയിൽ മേധാവി. തൃശൂരിലെ സുരക്ഷ ജയിൽ സൂപ്രണ്ടിനും വനിതാ ജയിൽ സൂപ്രണ്ടിനുമാണ് ജയിൽ മേധാവി നിര്‍ദ്ദേശം നൽകിയത്. ഇരുവരുടേയും ആശുപത്രിവാസം സംബന്ധിച്...

സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ : നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  സ്വപ്നയെ വിയ്യൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. Updating......

തൃശൂർ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി മരിച്ചു.

തൃശൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി മരിച്ചു. 53 വയസുള്ള ഷാജിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സുരക്ഷാ ക്യാബിൻ വാഹനത്തിൽ 3.8 കിലോഗ്രാം സ്വർണം മുംബൈയിലേക്ക് കടത്താന്‍ ശ്രമം

തൃശൂര്‍: തൃശ്ശൂരില്‍ നിന്ന് സുരക്ഷാ ക്യാബിൻ വാഹനത്തിൽ മുംബൈയിലേക്ക് കടത്തുകയായിരുന്ന 3.8 കിലോഗ്രാം സ്വർണം പിടികൂടി. സംസ്ഥാന ജി എസ് ടി  രഹസ്യന്വേഷണ വിഭാഗം ആണ് സ്വർണം പിടികൂടിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക സ്വര്‍ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജരാകാൻ സാധിക്കാത്തതിനാൽ രണ്ട് കോടിയോളം രൂപ പിഴ ഈടാക്കി. അ...

തൃശൂർ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് കേസ് എടുത്തത്. ഫ്ലാറ്റ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിച്ചല്ല നടപ്പാക്കുന്നത്, ഗുണനിലവാരം പരിശോധിച്ചിട്ടില്ല, കമ്പി- സിമന്റ് തുടങ്ങിയവയുടെ അളവുകൾ കൃത്യമല്ല എന്നതടക്കമുള്ള പരാതികളാണ് അനിൽ അക്കര എംഎൽഎ പ്രധാനമായും ഉന്നയിച്ചത്. re...

തീവ്രവാദ കേസിലടക്കം തടവിൽ കഴിയുന്ന വിയ്യൂർ ജയിലിലെ പതിനൊന്ന് പേര്‍ക്കെതിരെ അച്ചടക്ക നടപടി

തൃശൂര്‍:  തീവ്രവാദ കേസിലടക്കം തടവിൽ കഴിയുന്ന തൃശൂർ വിയ്യൂർ ജയിലിലെ പതിനൊന്ന് തടവുകാർക്കെതിരെ അച്ചടക്ക നടപടി. ജയിലിലെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തടവുകാർക്ക് നൽക്കുന്ന ആനുകൂല്യങ്ങൾ വെട്ടി കുറച്ചാണ് നടപടി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  കനകമല രഹസ്യ യ...

തൃശ്ശൂരിൽ ഒന്നേമുക്കാൽ കോടിയുടെ വൻ സ്വർണ കവർച്ച

തൃശ്ശൂർ : തൃശ്ശൂരിൽ ഒന്നേമുക്കാൽ കോടിയുടെ സ്വർണ കവർച്ച. തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിലാണ് വൻ കവർച്ച നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ...

തൃശ്ശൂരിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു.

തൃശൂർ : തൃശൂർ വേലൂർ കോടശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ വീരപ്പൻ സനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. read more : രാജ്യത്ത് 29 ലക്ഷം കടന്ന് കൊവിഡ് കേസുകൾ മറ്റൊരു ക്രിമിനൽ കേസ് പ്രതി ഇസ്മയിൽ ആണ് സനീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇസ്മയിൽ ഒളിവിലാണ്. കൂടുതൽ വിവരങ...

തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ജനറല്‍ ഒപി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ അടച്ചിടാൻ നിർദേശം

തൃശ്ശൂര്‍ : തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ജനറല്‍ ഒപി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ അടച്ചിടാൻ നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയത്. കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും സമ്പർക്ക വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ReadAlso : കാസർകോട് രണ്ട് യുവാക്കൾ ത...