കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെട്ടുകാട് കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു.  ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. വെട്ടുകാട് സ്വദേശി ലിജിൻ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ലിജിൻ്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമ...

ഇവിടെ കാത്തിരിപ്പിന് ഇപ്പോൾ ഒരു സുഖമുണ്ട്

തിരുവനന്തപുരം : കാത്തിരുന്ന് മുഷിഞ്ഞുവെന്ന് പറയുന്നത് നമ്മുടെ പതിവാണല്ലോ? എന്നാൽ ഇവിടെ കാത്തിരിപ്പിന് ഇപ്പോൾ ഒരു സുഖമുണ്ട്. പറഞ്ഞു വരുന്നത് തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമീണ ബസ് സ്റ്റോപ്പിനെ കുറിച്ചാണ്. വീട്ടിലെന്ന പോലെ ഇരിക്കാൻ പ്രത്യേക വിശ്രമകേന്ദ്രം, മുലയൂട്ടുന്ന അമ്മമാർക്കായി ഇടം, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, ടോയ്‌‌ലെറ്റ്, സ...

മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മല്‍സ്യ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മല്‍സ്യ തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ ജോസഫ് (45) ആണ് മരിച്ചത്.  ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്. അപകടത്തില്‍പ്പെട്ട മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 9% പലിശയോടു കൂടി PFൽ ലയിപ്പിക്കും

തിരുവനന്തപുരം: ജീവനക്കാരുടെ മാറ്റി വച്ച ഒരു മാസത്തെ ശമ്പളം 9% പലിശയോടു കൂടി PFൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ഏപ്രിൽ മാസത്തിൽ പിൻവലിക്കാം. മാസം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായാണ് പിടിച്ചത്. ഇപ്പോൾ ലയിപ്പിക്കുമെങ്കിലും ഏപ്രിലിൽ മാത്രമേ പിൻവലിക്കാൻ കഴിയൂ.  

ബാലഭാസ്ക്കറിന്‍റെ മരണം ; സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി. നാളെയാണ് ചോദ്യം ചെയ്യൽ അതിനിടെ ബാലഭാസ്കറിന്‍റെ മരണത്തിൽ നാല് പേർ നുണപരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കളാ...

കൊവിഡ്; അതിഥി തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : അതിഥി തൊഴിലാളികള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് രോഗലക്ഷണം ഇല്ലെങ്കില്‍ ജോലി ചെയ്യാം എന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന മാര്‍ഗ നിര്‍ദേശം. ജോലിയും താമസവും മറ്റുള്ളവരുടെ ഒപ്പം ആവരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക...

രണ്ടാമത്തെ മന്ത്രി ആര് ? തനിക്കറിയാമെന്നു രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : സ്വര്‍ണകടത്തിലെ രണ്ടാമത്തെ മന്ത്രി ആര് ? ആ മന്ത്രിയെ തനിക്ക് അറിയാമെന്നും മന്ത്രിയുടെ പേര് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തരാൻ കൂട്ടാക്കത്തത് അടിമുടി അഴിമതി ആയത് കൊണ്ടാണ്. ഇത് ഓര്‍മ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒ...

അവരെന്തിന് ആ മോളെ കൊണ്ട് പോയി? കത്തിയമർന്ന സ്വപ്നങ്ങളിൽ ഇനി ബാക്കി ചാരം മാത്രം

 തിരുവനന്തപുരം: സന്തോഷത്തോടെ ജീവിച്ചുവന്ന മൂന്നംഗ കുടുംബത്തിനുണ്ടായ ദുരവസ്ഥ ഉൾക്കൊള്ളാൻ ആർക്കും കഴിയുന്നില്ല. അവരെന്തിന് ആ മോളെ കൊണ്ട് പോയി? അയന്തിയിൽ മാതാപിതാക്കളും ഏക മകളുമടങ്ങുന്ന കുടുംബം ആത്മഹത്യചെയ്ത വീട്ടിലെത്തിയ ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിനിടയിലും പരസ്പരം ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു... ആ മകളെ ഒഴിവാക്കാമായിരുന്നില്ലേ?.... ...

സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും; തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകും

തിരുവനന്തപുരം : രണ്ടാഴ്ചക്ക്  ശേഷം സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും.തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ച വിഷയമാകും. തെരഞ്ഞെടുപ്പിലെ വോട്ടിംഗിനുളള സമയപരിധി വൈകുന്നേരം ആറുമണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടോ പ്രോക്സി വോട്ടോ വേണമെന്നുമുള്ള സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയും  ഇന്നത്തെ മന്ത്രിസഭയില്‍ ചര്‍ച്ചയാ...

കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ഒരു പൊലീസ് ട്രെയിനിയും ചെങ്ങന്നൂർ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. തൃശൂർ പൊലീസ് അക്കാദമിയിലെ ട്രെയ്നിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് (28), തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ...