ഉപയോക്താക്കള്‍ക്ക് ആശങ്കയായി ടെലിഗ്രാമില്‍ വന്‍ സുരക്ഷാ പിഴവ്

ഉപയോക്താക്കള്‍ക്ക് ആശങ്കയായി ടെലിഗ്രാമില്‍ വന്‍ സുരക്ഷാ പിഴവ്. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ റോയല്‍ ഹോളോവേയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പിന് പകരമായ മെസേജിങ് ആപ്ലിക്കേഷന് വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍  ഉണ്ടത്രേ. ഉപയോക്താക്കള്‍ക്ക് വ്യക്തിഗത ചാറ്റുകള്‍ക്കായി നല്‍കുന്ന ഓപ്റ്റ് ഇന്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് പ്രശ്...

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ് ; ചാറ്റ് ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ വാട്ട്സ്ആപ്പ്

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്. ചാറ്റ്‌ലിസ്റ്റ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഒരുക്കാന്‍ വാട്ട്സ്ആപ്പ്. ഇതു കൂടാതെ, ആപ്പ് ക്ലീനര്‍ കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നു. മറ്റൊന്ന് ചാറ്റ് ലിസ്റ്റിലെ കോണ്‍ടാക്ട് പ്രൊഫൈല്‍ പിക്ചര്‍ ചെറുതാക്കി കാണിക്കുന്ന സംവിധാനമാണ്. കൂടാതെ, കോണ്‍ടാക്ടുകള്‍ക്കിടയിലെ ലൈന്‍ ഒഴിവാക്കാനും ഉദ്ദേശിക്കുന്ന...

പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി : പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു. നയത്തിനെതിരെയുള്ള കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണത്തിനെതിരെ ...

വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് ഈ മാസം ഇരുപത്തിമൂന്നാം തീയതി വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ...

വാട്‌സ് ആപ്പിന് വെല്ലുവിളി ഉയർത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം.

സ്വകാര്യതാ നയത്തെ തുടർന്ന് ജനപ്രീതി നഷ്ടപ്പെട്ട വാട്‌സ് ആപ്പിന് വെല്ലുവിളി ഉയർത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം. ഇവ രണ്ടും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണൽ ഫീച്ചറുകളുടെ ബലത്തിലാണ് വാട്‌സ് ആപ്പ് ഇൻസ്റ്റന്റ് മെസേജിംഗ് ലോകം അടക്കി വാണിരുന്നത്. എന്നാൽ വാട്‌സ് ആപ്പിനേയും കടത്തി വെട്ടുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപഭോക്താക്കളെ കൈയി...

വാട്ട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി : വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ്  നിരോധിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ്  വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര ഐടി ചട്ടത്തിലെ  വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്...

പബ്ജി തിരിച്ചു വരുന്നു ; ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ജൂണ്‍ 18 മുതൽ

പബ്ജി പേരുമാറ്റി വീണ്ടും ഇന്ത്യയിൽ എത്തുന്നു. ബാറ്റിൽ​ഗ്രൗണ്ട് എന്ന പേരിലെത്തുന്ന പബ്ജി ഈ മാസം 18 മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രീരജിസ്‌ട്രേഷന്‍ ആരംഭിച്ച ദിവസം മുതല്‍ ഒരു മാസത്തിന് ശേഷമാണ് ജൂണ്‍ 18 ലോഞ്ചിങ് അര്‍ത്ഥമാക്കുന്നത്. അത് ആന്‍ഡ്രോയിഡിന് മാത്രമുള്ളതാണ്. ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണ്‍ പതി...

പുതിയ ഐടി നിയമ ഭേദഗതി അംഗീകരിച്ച് ട്വിറ്റർ

കേന്ദ്ര സർക്കാരിന് വഴങ്ങി  സർക്കാർ അവതരിപ്പിച്ച പുതിയ ഐടി നിയമ ഭേദഗതി ട്വിറ്റർ അംഗീകരിച്ചു. ഐ.ടി ദേഭഗതി നിയമ പ്രകാരമുള്ള ഉദ്യോഗസ്ഥരെ ട്വിറ്റർ ഇന്ത്യയിൽ നിയമിച്ചു. പരാതിപരിഹാര ഉദ്യോഗസ്ഥനെയും നോഡൽ ഓഫീസറെയുമാണ് നിയമിച്ചത് ഇന്ത്യയോട് പ്രതിജ്ഞാബദ്ധമെന്ന് ട്വിറ്റർ വീണ്ടും ആവർത്തിച്ചു. പുതിയ ഐ.ടി. ഭേദഗതി നിയമം പാലിക്കാൻ എല്ലാ ശ്രമങ്ങളും നടത...

ക്ലബ്ഹൗസിലെ അശ്രദ്ധമായ ഉപയോഗം നിങ്ങളെ വെട്ടിലാക്കിയേക്കാം ; സ്ക്രീൻ റെക്കോർഡിങ് സൂക്ഷിക്കുക

ക്ലബ്ഹൗസ്‌ സമൂഹമാധ്യമ പ്ലാറ്റഫോമിൻറെ അശ്രദ്ധമായ ഉപയോഗം നിങ്ങളെ വെട്ടിലാക്കിയേക്കാം. ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ്‌ഹൗസിന്റെ ആകർഷണം. എന്നാൽ ഓഡിയോ റൂമുകളിലെ നിങ്ങളുടെ ഇടപെടലും പങ്കാളിത്തവും മറ്റൊരാൾ സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് മറ്റു പ്ലാറ്റുഫോമുകളിൽ പോസ്റ്റ് ചെയ്യാൻ ഇടയുണ്ട്. ഓരോ റൂമിലും സംസാരിക്കുന്ന സ്‌പീക്കർമാരുടെ അനുമതി...

നിങ്ങൾ സംസാരിച്ച് തുടങ്ങിയോ? ക്ലബ് ഹൗസ് എന്താണ്? അറിയേണ്ടതെല്ലാം

കോഴിക്കോട് : വാതോരാതെ സംസാരിക്കുന്നവർ അറിയാതെ പോകരുത് . നിങ്ങൾ സംസാരിച്ച് തുടങ്ങിയോ? ക്ലബ് ഹൗസ് എന്താണ്? അറിയേണ്ടതെല്ലാം. പാട്ട് പാടണോ, നാടകം സിനിമ ചർച്ച ചെയ്യണോ? എന്തിനു, മുൻ ഭാര്യയോടോ ഭർത്താവിനോടോ സോള്ളണോ? എന്തിനും ക്ലബ്ഹൗസ് സജ്ജം. സാമൂഹിക ജീവിയായ മനുഷ്യന്റെ ആളുകളുമായി ബന്ധപെടാനും കഥകൾ കേൾക്കാനുമുള്ള ത്വര ശമിപ്പിക്കാൻ ഓഡിയോ ചാറ്റിഗില...