ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ; നാലാം മത്സരം ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. എട്ട് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറി പരമ്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ട്. ജയിച്ചാല്‍ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തം. പ്...

ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടി-20 ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി-20 ഇന്ന്. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ഗുജറാത്തിൽ കൊവിഡ് ബാധ വർധിക്കുന്നതിനാൽ കാണികളില്ലാതെയാവും മത്സരം. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. രോഹിത് ശർമ്മ ഇന്ന് കളിക്കുമോ എന്നതാണ് ആരാധകർ കാത്തി...

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി 20 ഇന്ന്

അഹമ്മദാബാദ് : ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. ആദ്യ മത്സരം എട്ട് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ തോറ്റ് തുടങ്ങിയ ടീം ഇന്ത്യ പിന്നീട് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് ടെസ്റ്റും ജയിച...

ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്ക് കന്നി കിരീടം.

ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്ക് കന്നി കിരീടം. ഏഴാം സീസണിലെ കലാശപ്പോരില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം. 18-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ ഗോള്‍ കൊല്‍ക്കത്തന്‍ കരുത്തരെ മുന്നിലെത്തിച്ചപ്പോള്‍ 29-ാം മിനുറ്റില്‍ തിരിയുടെ ഓണ്‍ഗോള്‍ ആദ്യപകുതിയെ സമനിലയിലേക്കാനയിച്ചു. എന്നാല്‍ 90 മിനുറ്റ് പൂര്‍ത്തിയാകാന...

രാജ്യാന്തര ക്രി​ക്ക​റ്റി​ല്‍ 10,000 റ​ണ്‍​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​തയായി മിഥാ​ലി രാ​ജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി മിഥാലി രാജ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിലാണ് മിഥാലി രാജ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 36 റണ്‍സെടുത്ത് മിഥാലി പുറത്തായി. ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സും ട്വന്റി20യില്‍ നിന്ന് 2364 റണ്‍സും 10 ടെസ്റ്റ് മത്സരങ്ങളില്‍ നി...

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ട്വന്റി20 മത്സരം ഇന്ന്

അഹമ്മദാബാദ് :  അഞ്ച് മത്സരങ്ങളാണുള്ളത്. ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനാണ് ഇരു ടീമുകളും ഒരുങ്ങുന്നത്. ഐസിസി റാങ്കിംഗിലെ ആദ്യരണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ മൊട്ടേറയില്‍ ക്രിക്കറ്റ് വിരുന്നുറപ്പ്. പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചത്തുന്നതോടെ രോഹിത് ശര്...

സുനില്‍ ഛേത്രിക്ക് കൊവിഡ്

ബംഗലൂരു : ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിയുടെ താരവുമായിരുന്ന സുനില്‍ ഛേത്രിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഛേത്രി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ആരാധകരെ അറിയിച്ചത്. https://twitter.com/chetrisunil11/status/1369964331098533888?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E136996433109...

ചെന്നൈ സൂപ്പർ കിംഗ്സിനായി ബാറ്റിംഗ് ഓപ്പൺ ചെയ്യാനാണ് ആഗ്രഹം : റോബിൻ ഉത്തപ്പ

ബാറ്റിംഗ് ഓപ്പൺ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ചില ടീമുകൾ മുൻപ് തന്നെ മറ്റ് ചില പൊസിഷനുകളിൽ പരീക്ഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് നല്ല പ്രകടനം നടത്താൻ കഴിയാതെ പോയതെന്നും ഉത്തപ്പ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടി കളിക്കുന്ന ഉത്തപ്പ വിജയ് ഹസാര...

ഐപിഎൽ വേദികളില്‍ എതിർപ്പുമായി ഫ്രാഞ്ചൈസികൾ

ഐപിഎൽ 6 വേദികളിൽ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ എതിർത്ത് ഫ്രാഞ്ചൈസികൾ. ഒരു ടീമിനും ഹോം ആനുകൂല്യം ലഭിക്കാതിരിക്കാൻ എടുത്ത തീരുമാനമാണെങ്കിലും 6 വേദികളിൽ മത്സരങ്ങൾ നടത്താനുള്ള തീരുമാനം തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് ചില ഫ്രാഞ്ചൈസികൾ കുറ്റപ്പെടുത്തുന്നു. ഇന്ന് ഉച്ചക്കാണ് ഐപിഎൽ മത്സരക്രമം പുറത്തുവന്നത്. “മിക്കവാറും എംഎസ് ധോണിയുടെ അവസാന...

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ വിവാഹിതനാവുന്നു

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ വിവാഹിതനാവുന്നു എന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ നിന്ന് വ്യക്തിപര ആവശ്യം ചൂണ്ടിക്കാട്ടി ബുംറ പിന്മാറിയത് വിവാഹ ആവശ്യത്തിനാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. “താൻ വിവാഹിതനാവുകയാണെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചു. അതിന...