പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യ :രാഹുൽ ​ഗാന്ധി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പുൽവാമയിൽ 40 സൈനികർ ജീവത്യാ​ഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നൽകിയതായും ആരോപിച്ചു. ജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുൽ ...

ഹർത്താലിന്‍റെ മറവിൽ കല്യോട്ടും പരിസരത്തും നടന്നത‌് കൊള്ളയും കൊള്ളിവെപ്പും

പെരിയ  : കാസർഗോഡ്‌ യുഡിഎഫ‌് ഹർത്താലിന്റെ മറവിൽ കല്യോട്ടും  പരിസരത്തും നടന്നത‌്  കൊള്ളയും കൊള്ളിവെപ്പും. വ്യാപകമായ ആക്രമണത്തെ തുടര്‍ന്ന് പലരും വീടുകള്‍ ഉപേക്ഷിച്ച് ബന്ധു വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. പഞ്ചായത്തംഗം   ശശിധരൻ, ക്വാർട്ടർ അനീഷ‌്, മാർച്ചന്റ‌് സതീശൻ, കുങ്കൻ രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവർക്കൊപ്പം  കണ്ണൂരിൽ നിന...

ആദിവാസികളുമടക്കമുള്ളവരെ വനത്തിൽനിന്ന്‌ ഒഴിപ്പിക്കാനുള്ള നീക്കം ശരിയല്ല : കോടിയേരി

പത്തനംതിട്ട :  ഗോത്രവംശജരും ആദിവാസികളുമടക്കമുള്ളവരെ വനത്തിൽനിന്ന്‌ ഒഴിപ്പിക്കാനുള്ള നീക്കം ശരിയല്ലെന്നും അവരെ ഒരു കാരണവശാലും വനത്തിൽനിന്ന്‌ ഒഴിപ്പിക്കരുതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ നൽകണമെന്നും  കേരള രക്ഷായാത്രയുടെ ഭാഗമായി പത്തനംതിട...

റഫാൽ കേസിലെ പുനപരിശോധന ഹ‌ർജി : വാദം കേൾക്കാൻ സുപ്രീം കോടതിയുടെ തീരുമാനം

ദില്ലി :  റഫാൽ കേസിലെ പുനപരിശോധന ഹ‌ർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ കേസ് വീണ്ടും പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് കോമൺ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കോമൺ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് നേരത്തെ ഈ കേസ് സുപ്രീം കോടതിയിൽ നൽകിയത്, റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്നും...

രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്‍റെ രീതിയല്ല : വിഎസ്

തിരുവനന്തപുരം : കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്‍റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെ...

പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കാസര്‍ഗോഡ്‌ : കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് രാവിലെയാണ് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചത്. മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ കൃപേഷിന്റെ പിതാവിനെ ആശ്വസിപ്പിക്ക...