പൊലീസിനെ അക്രമിച്ച കേസിലെ പ്രതി തൂങ്ങി മരിച്ചു

പത്തനംതിട്ട: കോയിപ്പുറത്ത് പൊലീസിനെ അക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ വീട്ടിൽ തുങ്ങി മരിച്ചു. സാബു ഡാനിയേൽ ആണ് മരിച്ചത്. അയല്‍വാസിയെ സാബു ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണത്തിന് എത്തിയപ്പോളായിരുന്നു ആക്രമണം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്

കൊവിഡ് പരിശോധന ഫലം തെറ്റായി നല്‍കി ; പരാതിയുമായി പത്തനംതിട്ട സ്വദേശി

പത്തനംതിട്ട:  പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് തെറ്റായ കൊവിഡ് പരിശോധനാ ഫലം നൽകി. പുല്ലാട് സ്വദേശി തേജൾ ശ്രീവൽസനാണ് തിരുവല്ല ബിലിവേഴ്സ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ മാസം 13 നാണ് വിദേശത്തായിരുന്ന തേജൾ ശ്രീവൽസൺ നാട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഭർത്താവും മക്കളുമായി ദുബായിലേക്ക്  തിരികെ പോകാൻ വേണ്ടിയാണ...

മരിക്കാന്‍ പോകുന്നുവെന്ന് ഭാര്യയെ വിളിച്ചുപറഞ്ഞു ; യുവാവ് ആത്മഹത്യ ചെയ്തു

റാന്നി: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. വാട്ട്സ്ആപ്പില്‍ ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് കാണിച്ച ശേഷം ആരോ കൊല്ലാന്‍ വരുന്നു എന്നും മറ്റും ഇയാള്‍ ഭാര്യയോട് ഫോണിലൂടെ പറയുകയും പിന്നീട് തൂങ്ങിമരിക്കുകയും ആയിരുന്നു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായ അധ്യാപകനായ ബിനു കെ. സാം എത്തിയപ്പോള്‍ തന്നെ ആരോ കൊല...

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന്‍ 2 പേര്‍ മരിച്ചു

പത്തനംതിട്ട:  പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. അടൂർ വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാൽ( 29), പന്തളം സ്വദേശി റജീന (44) എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് പ്രമേഹ ബാധിതനായിരുന്നു. റജീന വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു റജീന. അതേസമയം, പത്തനംതിട്ടയിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് ക്വാറ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ; റോയി ഡാനിയേലിന്റെ വീട്ടില്‍ പരിശോധന

പത്തനംതിട്ട :  പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ വകയാറിലെ വീട്ടിൽ അന്വേഷണം സംഘം പരിശോധിക്കുന്നു. പ്രതികളായ റോയി ഡാനിയൽ പ്രഭ തോമസ്, റിനു മറിയം, റീബാ മേരി എന്നിവരെയും തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചു. റിമാന്റിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ കിട്ടിയത് പോപ്പുലറിന്റെ ശാഖകൾ കേന്ദ്രീകരിച്...

കണ്ണില്ലാത്ത ക്രൂരത ; വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍  വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്. കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത് ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവർക്ക് സഹായിയെ നിർത്തിയത്. ഇന്ന...

ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ് ; പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും

ആലപ്പുഴ:  കൊവിഡ് രോഗിയായ പെൺകുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അടൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ആൻ്റിജൻ പരിശോധനയിൽ ഇയാളു...

ആറന്മുളയിൽ സംഭവിച്ചത്……. ഒരു രോഗിയെ പോലും വെറുതെ വിടാതെ പോകുന്നുവോ മനുഷ്യന്റെ മനസ്

പത്തനംതിട്ട:  അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‍ർന്ന് അടൂ‍ർ വടക്കേടത്തുള്ള ബന്ധുവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടി. ഇന്നലെ നടന്ന പരിശോധനയിൽ കൊവിഡ് പൊസിറ്റീവായ വിവരം  വൈകിട്ടോടെയാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചത്. തുട‍ർന്ന് കൊവിഡ് കെയർ സെന്ററിലേക്ക് പെൺകുട്ടിയെ മാറ്റുകയാണെന്നും ഇതിനായി തയ്യാറായി നിൽക്കാനുമുള്ള നി‍ർദേശം...

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ; കുറ്റം സമ്മതിച്ച് പ്രതി

പത്തനംതിട്ട: കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. സംഭവം ആസൂത്രിതമെന്ന സൂചന നൽകി പൊലീസ്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അടൂരിൽ നിന്നും പെൺകുട്ടിയെ നൗഫൽ ആംബുലൻസിൽ കേറ്റിയത്. കൊവിഡ് പൊസിറ്റീവായ നാൽപ്പത് വയസുള്ള മറ്റൊരു സ്ത്രീയേയും നൗഫൽ ആംബുലൻസിൽ കേറ്റിയിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍...

നൗഫൽ 2018 ല്‍ ക്രിമിനൽ കേസില്‍ പ്രതി ;വെളിപ്പെടുത്തലുമായി പോലീസ്

പത്തനംതിട്ട : പത്തനംതിട്ടയില്‍  കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവര്‍ നൗഫൽ  ക്രിമിനൽ കേസിലെ പ്രതിയെന്ന് പത്തനംതിട്ട എസ്പി കെജി സൈമൺ. 2018 ൽ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നുവെന്നുവെന്നാണ് പുറത്തു വരുന്നത് . ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും എസ് പി വിശദീകരിച്ചു. പ്...