കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ ഒരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ ഒരു  യുവാവിന്റെ  മൃതദേഹം കൂടി കണ്ടെത്തി.  മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഇർഫാനെയാണ് കണ്ടെത്തിയത്. കുന്തിപ്പുഴ പാലത്തിന് സമീപത്തുവച്ചാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അഞ്ചംഗസംഘത്തിലെ മൂന്നുപേർ  ഒഴുക്കിൽപ്പെട്ടത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്...

കേസുമായി മുന്നോട്ട് പോയാല്‍ മകനെ കൂടി ഇല്ലാതാക്കുമെന്നു ഭീഷണിയെന്നു വാളയാര്‍ പെൺകുട്ടികളുടെ അമ്മ

കൊച്ചി : കേസുമായി മുന്നോട്ട് പോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് പ്രതികളുടെ ഭാഗത്ത് നിന്നും ഭീഷണിയെന്ന് വാളയാര്‍ പെൺകുട്ടികളുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവും കൂടിയായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ...

ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്:  കുരുത്തിച്ചാലിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചിലിന്റെ നാലാം ദിവസമായ ഇന്ന്  കുളപ്പാടം  ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മണ്ണാർക്കാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലപ്പുറം കാടാമ്പുഴയിൽ നിന്നും വിനോദ സഞ്...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

പാലക്കാട് : പാലക്കാട് വീണ്ടും ശിശു മരണം കൂടി . അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പലകയൂർ സ്വദേശികളായ ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച്ചയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  ...

ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവ് അറസ്റ്റില്‍

പാലക്കാട്: വിദേശത്ത് നിന്ന് വന്ന് ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതിയുടെ പരാതിയിൽ പ്രതിയായ ഉല്ലാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ജില്ലയിലെ ലക്കിടി മുളഞ്ഞൂരിലാണ് സംഭവം. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക യുവതി ഒറ്റയ്ക്കായിരുന്നു ക്വാറന്റീനിൽ താമസിച്ചിരുന്നത്. താ...

പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്‌ഐ ആത്മഹത്യ ചെയ്യ്ത നിലയില്‍

പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ്(48) ആത്മഹത്യ ചെയ്തു. അഞ്ച് മാസമായി മെഡിക്കൽ ലീവിലായിരുന്ന മുനിദാസിനെ വടക്കാഞ്ചേരി പൊലീസ് ക്വാട്ടേഴ്‌സിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമാല്ല. read also : കണ്ണൂരിൽ യുവതി കുഞ്ഞിന് വിഷം നൽകി ആത്മഹത്യ ചെയ്ത സംഭവം ; ബ്ലേഡ് മാഫിയയുടെ സമ്മർദ്ദമെന്ന് സൂചന പാലക്കാട്...

ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ; ഒന്നാം പ്രതി മുഖ്യമന്ത്രി, വിമര്‍ശനവുമായി ഷാഫിപറമ്പില്‍

പാലക്കാട്: പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഉദ്യോഗാർത്ഥി ആത്മഹത്യ, ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രണ്ടാം പ്രതി പിഎസ്‌സി ചെയർമാനാണെന്നും  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും, പിഎസ്സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എം...

വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന

പാലക്കാട്:  വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ പാലക്കാട് നഗരത്തിൽ മിന്നല്‍ പരിശോധന. ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ്  മിന്നൽ  പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. ഓണം അടുത്തതോടെ പാലക്കാട് നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ്...

സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു

പാലക്കാട് : സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. ആദ്യംനടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ മരുതിയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ReadAl...

പാലക്കാട് എസ്പി ജി ശിവ വിക്രം നിരീക്ഷണത്തിൽ.

പാലക്കാട് : പാലക്കാട് എസ്പി ജി ശിവ വിക്രം നിരീക്ഷണത്തിൽ. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ് പിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിൽ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് എസ്പി ജി ശിവ വിക്രം നിരീക്ഷണത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇദ്ദേഹവും പോയിരുന്നു. എസ്പിയുടെ ഗൺ മാനും നിരീക്ഷണത്തിലാണ്. മലപ്പുറം എസ്പി യു. read more : മലപ്...