രാഘവന്‍ (രാഘൂട്ടി-76) അന്തരിച്ചു

വടകര: ജനതാറോഡ് മുരളിയില്‍ കൈക്കണ്ടത്തില്‍ രാഘവന്‍ (രാഘൂട്ടി-76) അന്തരിച്ചു. ഭാര്യ: പരേതയായ വനജ. മക്കള്‍: കാഞ്ചന, മുരളി, ബീന. മരുമക്കള്‍: ജഗന്നാഥന്‍ (റിട്ട. നേവി), സുധാകരന്‍ (ഫോട്ടോ സെന്റര്‍, വടകര).

തീവണ്ടി തട്ടി മരിച്ചു

ഫറോക്ക്: കോഴിക്കോട് നന്തിയില്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി യുവാവ് മരിച്ചു. ഫറോക്ക് പേട്ട തുമ്പപ്പാട ഉമ്മര്‍ബാവുവിന്റെ മകന്‍ മുഹമ്മദ് അന്‍സാബ് (31) ആണ് മരിച്ചത്. ഉമ്മ: നാദിയ. ഭാര്യ: അഫ്‌സത്ത്. മകന്‍: അഷ്ഫാക്ക് ഉമ്മര്‍. സഹോദരങ്ങള്‍: സുനീര്‍, റഹൂഫ്, സുബീന