ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണു ഒൻപത് വയസുകാരൻ മരിച്ചു

കോട്ടയം: കോട്ടയം  കടുത്തുരുത്തിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒൻപത് വയസുകാരൻ  കുഴഞ്ഞ് വീണു മരിച്ചു. മാഞ്ഞൂർ- വേലച്ചേരി പി ജെ വിനോദിന്റെയും സന്ധ്യയുടെയും മകന്‍ ശ്രീഹരിയാണ് മരിച്ചത് .നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ ശ്രീഹരിയ്ക്ക് കൃത്രിമ ശ്വാസം നൽകിയിരുന്നു. ട്രൂവി...

ബാലഭാസ്‌കറിന്റെ മരണം : മാതാപിതാക്കളുടെ മൊഴിയെടുത്തു

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അന്വേഷണങ്ങളിൽ തൃപ്തിയില്ലെന്ന് അച്ഛൻ...

കോവിഡ് 19 : കോഴിക്കോട് വടകര സ്വദേശി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി . കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി (65) ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത് കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18  ആയി. മഞ്ചേര...

കാസർഗോഡ് കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്:  കാസർഗോഡ് കടലിൽ ചാടിയ പോക്സോ കേസ് പ്രതി മഹേഷിൻ്റെ മൃതദേഹം കണ്ടെത്തി. കടലിൽ ചാടി 15 ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് . അഴുകിയ നിലയിലായിരുന്നു  മൃതദേഹം. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  വസ്ത്രങ്ങള്‍ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത് .

ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

വാ​ള​യാ​ർ: പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ലെ പി​എ​സ് പാ​ണ്ഡു സ്വ​ദേ​ശി​ക​ളാ​യ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​ക​ഞ്ചി​ക്കോ​ട്...

ചിറ്റാർ സ്വദേശി മത്തായിയുടെ മരണം : രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

പത്തനംതിട്ട :  പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വനം വകുപ്പി...

ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസുകാരന്റെ മരണം : പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

എറണാകുളം : നാണയം വിഴുങ്ങി ആലുവയിയില്‍ മരിച്ച   മൂന്ന് വയസുകാരന്‍റെ  പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മരണകാരണം സംബന്ധിച്ച വ്യക്തത കിട്ടുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ്...

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണം : വനം വകുപ്പിന് ഗുരുതര വീഴ്ച

 പത്തനംതിട്ട:  പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട്. വനം വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്.  മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29നാണ് ,എന്നാല്‍ മത്തായി മരിച്ചത് ജൂലൈ 28 നാണ് . ജി ഡി രജിസ്റ്ററിൽ കൃതൃമം കാട്ടാൻ ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ട്. ...

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടുന്നു : ഇന്ന് മാത്രം 6 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത്  കൊവിഡ് മരണങ്ങള്‍ കൂടുന്നു.ഇന്ന് മാത്രം കൊവിഡ് ബാധിച്ചു മരിച്ചത് 6 പേരാണ് . കാസർകോഡ് ജില്ലയിൽ മാത്രം ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കാസർകോഡ് ജില്ലയിലെ ആകെ കൊവിഡ് മരണം പതിനൊന്ന് ആയി. 78 കാരനായ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച...

ഇടുക്കിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

ഇടുക്കി : ഇടുക്കിയിൽ പനി ബാധിച്ച്  നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. എറണാകുളം, കാസർഗോഡ്, മലപ്പുറം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആലുവ കീഴ്മാട് സ്വ...