ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ ...

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു

കോഴിക്കോട് : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു. 105 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലാണ്ടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. രാജ്യം 2017 ല്‍ പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് വിടവാങ്ങിയത്. കഥകളി കൂടാതെ നൃത്തത്തിലും കേരള നടനത്തിലു...

കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു

കോഴിക്കോട് : നരിക്കുനിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പുല്ലാളൂർ വള്ളിയേടത്തുമീത്തൽ ഷമി(28)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പുല്ലാളൂർ-നാര്യച്ചാൽ റോഡിലെ കടുകൻവള്ളിത്താഴത്തുവെച്ചായിരുന്നു സംഭവം. തു ടയ്ക്ക് മാരകമായ മുറിവേറ്റ ഷമിയെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച...

മഠത്തും താഴെ കുനിയില്‍ പാറു അമ്മ അന്തരിച്ചു

പേരാമ്പ: മഠത്തും താഴെ കുനിയില്‍ പരേതനായ രയരപ്പന്‍ നായരുടെ ഭാര്യ പാറു അമ്മ (95) അന്തരിച്ചു. മക്കള്‍ രാമകൃഷണന്‍ (എം.കെ ബ്രദേഴ്‌സ്,പേരാമ്പ്ര), കനകം (പട്ടാണിപ്പാറ), പരേതരായ ജാനകി, ബാലകൃഷ്ണന്‍ (ലിമ മെറ്റല്‍സ് ). മരുമക്കള്‍ സൗദാമിനി (പട്ടാണിപ്പാറ), പ്രേമ (മുയിപ്പോത്ത് ), ബാലന്‍ നായര്‍ (വള്ളിപ്പറ്റ), പരേതനായ ഗോപാലന്‍ നായര്‍ (പിള്ളപ്പെരുവണ്ണ)....

കല്ലോട് ഒറ്റപ്പിലാക്കൂല്‍ കുഞ്ഞിച്ചി ഉമ്മ അന്തരിച്ചു

പേരാമ്പ്ര : കല്ലോട് വിളയാട്ട്കണ്ടി പരേതനായ ഖാദറിന്റെ ഭാര്യ ഒറ്റപ്പിലാക്കൂല്‍ കുഞ്ഞിച്ചി ഉമ്മ (83) അന്തരിച്ചു. തളിയോത്ത് കുടുംബാംഗമാണ്. മക്കള്‍ ആയിഷ, ഒ.പി.മൂസ, ഒ.പി. മുഹമ്മദ്(പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), സുലൈഖ, ഒ.പി. ഹനീഫ. മരുമക്കള്‍ ആലിക്കുട്ടി, സഹീറ(വാണിമേല്‍), നിസ്വത്ത് (നാദാപുരം), ബാദുഷ മുസ്തഫ, ഷമീബ.

20 ലക്ഷം തട്ടിയെടുത്തതായി വാണിമേൽ സ്വദേശിയുടെ ആരോപണം; മകന്റെ ബിസിനസ്‌ കാര്യത്തിൽ ഇടപെടാറില്ലെന്ന് ഇ ടി

കോഴിക്കോട് : ഇ ടി മുഹമ്മദ‌് ബഷീർ എംപിയുടെ മകൻ കോഴിക്കോട‌് നഗരത്തിൽ കടമുറി വിൽപ്പനയുടെ പേരിൽ 20 ലക്ഷം രൂപ തട്ടിയെടുത്തതായി നാദാപുരം വാണിമേൽ സ്വദേശിയുടെ ആരോപണം. എന്നാൽ വിഷയത്തെക്കുറിച്ച്‌ തനിക്ക്‌ അറിയില്ലെന്നും മകന്റെ ബിസിനസ്‌ കാര്യത്തിൽ ഇടപെടാറില്ലെന്നും ഇ ടി മുഹമ്മദ്‌ബഷീർ എംപി പറഞ്ഞു. വാണിമേലിലെ ചെന്നാട്ട‌് മുഹമ്മദ്‌ ആണ് ഇ ടി മുഹമ...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തു

മലപ്പുറം : സംസ്ഥാനത്ത്  ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്യ്തു . മലപ്പുറം രണ്ടത്താണി സ്വദേശി മൂസ(72) ആണ് മരിച്ചത് . മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു . ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  updating ...........................  

കാസര്‍ഗോഡ്‌ യുവാവ് കുത്തേറ്റു മരിച്ചു

കാസര്‍ഗോഡ്‌ : കാസര്‍ഗോഡ്‌ യുവാവ് കുത്തേറ്റു മരിച്ചു . മഞ്ചേശ്വരത്താണ് സംഭവം . മിയാപദവ് സ്വദേശി കൃപകര(28 )ആണ്  മരിച്ചത്. കഞ്ചാവ് ലഹരിയില്‍ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത് . ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു എന്നാണ് പ്രാഥമിക നിഗമനം .മൃതദേഹം കാസര്‍ഗോഡ്‌ ജനറല്‍ ആശുപത...

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം :കണ്ണൂർ പടിയൂർ സ്വദേശിനി മരിച്ചു

കണ്ണൂര്‍ : സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64) ആണ്  മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അവരുടെ വീട്ടിലെ അഞ്ചുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ബാധിച്ച ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് രോഗബാധയുണ്ടായവര...

കോവിഡ് 19 : സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട്‌ ചെയ്യ്തു

മലപ്പുറം /പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം മലപ്പുറത്തിന് പിന്നാലെ ഇന്ന് പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വരുന്നത് ഇന്നാണ്. വൃക്ക സംബന്ധമായ അസുഖ ബാധിതൻ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും...