പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. നിലവിലുണ്ടായിരുന്ന 8.50 ശതമാനത്തില്‍നിന്ന് 8.75 ശതമാനമായാണ് ഉയര്‍ത്തിയത്.ഡല്‍ഹിയില്‍ ചേര്‍ന്ന പി എഫ് ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.

പാചക വാതക സിലിണ്ടറൊന്നിന് 75 രൂപ മുതല്‍ 100 രൂപ വരെ കൂട്ടിയേക്കും

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറുകളുടെ വില ഇനിയും വര്‍ധിപ്പിച്ചേക്കും.ഡീസലിന്റെ വിലയും കൂട്ടിയേക്കും. ലിറ്ററിന് രണ്ട് രൂപ കൂട്ടിയേക്കും. സിലിണ്ടറൊന്നിന് 75 രൂപ മുതല്‍ 100 രൂപ വരെ കൂട്ടാനാണ് നീക്കം. അടുത്ത കേന്ദ്രമന്ത്രിസഭായോഗത്തില്‍ ഇതേക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകും. അതേ സമയം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്തുവാനു...

ഏഷ്യാനെറ്റ് ന്യൂസ് ഉടമ ബിജെപിക്ക് സംഭാവന നല്‍കിയത് പത്തുകോടി

ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖരന്‍ ബിജെപിക്ക് സംഭാവന നല്‍കിയത് പത്തുകോടി രൂപ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലാണ് ഏഷ്യാനെറ്റ് ടിവി ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഭീമമായ തുക ബിജെപിക്ക് കൈമാറിയത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ്, ടൊറന്റ് പവര്‍ ലിമിറ്റഡ് എന്നീ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ കഴിഞ്ഞാ...

ദേവയാനിയുടെ ; വ്യാജ നഗ്നചിത്ര മെന്നുതെളിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയെ നഗ്നയാക്കി പരിശോധിക്കുന്ന വീഡിയോ വ്യാജമെന്നു തെളിഞ്ഞു. ഒഹായോ പോലീസ് അറസ്റ്റുചെയ്ത അമേരിക്കൻ യുവതിയെ പോലീസ് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ദേവയാനിയുടെ തെന്ന വ്യാജേ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ബി.ജെ.പിയുമായുള്ള ലയനത്തെചൊല്ലി കെ.ജെ.പിയില്‍ വിള്ളല്‍

ബാംഗളൂര്‍: കെ.ജെ.പി.യിലെ 6 എം.എല്‍.എ മാരില്‍ രണ്ടു പേരാണ് ബി.ജെ.പി പാര്‍ട്ടിയില്‍ ലയിക്കാനുള്ള തീരുമാത്തില്‍ യോജിക്കാത്തത്.യെദിയൂരപ്പ സ്പീക്കര്‍ കാഗോദ് തിന്നപ്പയക്ക് ബി.ജെ.പി യില്‍ ലയിക്കുകയാണെന്നും കെ.ജെ.പി എം.എല്‍.എ മാരെ ബി.ജെ.പി എം.എല്‍.എ മാരായി കാണണമെന്നുമുള്ള ആവശ്യമുന്നയിച്ചുകൊണ്ട് നല്‍കിയ കത്തില്‍ ബി.ആര്‍ പാട്ടീല്, ഗുരു പാട്ടീല്‍ എന്നീ ...

ആം ആദ്മിയുമായി സഹകരിക്കും: വിഎസ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സിപിഎം സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിപിഎം മണവാരി ജംഗ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാപാലിക രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷത്തെ ആരെങ്ക...

ജഡ്ജി എ.കെ ഗാംഗുലി കൊല്‍ക്കത്ത ലോ കോളജ് ഗസ്റ് ഫാകല്ടി പദവി രാജിവച്ചു

ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ ഗാംഗുലി കൊല്‍ക്കത്ത ലോ കോളജ് ഗസ്റ് ഫാകല്ടി പദവി രാജിവച്ചു. നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായിരുന്നു ഇദ്ദേഹം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജി എ.കെ ഗാംഗുലിയെ നീക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.എ.കെ ഗാംഗുലിക്കെതിരായ നടപടിക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം...

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മൂന്നാമൂഴത്തിനില്ലെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉചിത സമയത്ത് പ്രഖ്യാപിക്കും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മൂന്നാമൂഴത്തിനില്ലെന്ന് മന്‍മോഹന്‍ സിംഗ്. (more…) "പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മൂന്നാമൂഴത്തിനില്ലെന്ന് മന്‍മോഹന്‍ സിംഗ്"

രാജ്യത്ത് ആധാറില്ലാത്തവര്‍ ലക്ഷക്കണക്കിന്

ന്യൂഡല്‍ഹി: രാജ്യത്ത് ആധാറില്ലാത്തവര്‍ ലക്ഷക്കണക്കിന് .ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കാത്തവര്‍ക്ക് പുതുവത്സരദിനം മുതല്‍ പാചകവാതക സബ്സിഡിയില്ല. രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് ആധാര്‍ കിട്ടാനിരിക്കെ സബ്സിഡി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ പുതിയ നടപടിയിലൂടെ കേന്ദ്രസര്‍ക്കാരിന് കഴിയും. പ്രതിവര്‍ഷം എല്‍പിജി സബ...

പാചകവാതക സിലിണ്ടറിന് 230 രൂപ വര്‍ദ്ധിച്ചു

തിരുവനന്തപുരം: പാചകവാതക സിലിണ്ടറിന് 230 രൂപ വര്‍ദ്ധിച്ചു. ആദ്യമായിട്ടാണ് പാചകവാതകത്തിന്റെ വില 200 രൂപയ്ക്ക് മുകളില്‍ ഉയരുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതോടെ സിലിണ്ടറിന് 1298 രൂപ 50 പൈസയായി ഉയരും.പുതിയ സബ്‌സിഡി തുക 807 രൂപ 82 പൈസയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിക്ക് ശേഷം 486 രൂപ 68 പൈസയാണ് ആകെ തുക. വാണിജ്യ സിലിണ്ടറിന് 2196 രൂപയായി വ...