News Section: Look Me
ഇത് ആരോമൽ അർബുദ ബാധിതനായ ആറാം ക്ളാസുകാരൻ
ഇത് ആരോമൽ 11 വയസ്സ്. അർബുദ ബാധിതനായ ആറാം ക്ളാസുകാരൻ. ആറാം വയസ്സിൽ ശരീരവേദനയായിട്ടായിരുന്നു തുടക്കം.വിശദമായ പരിശോധനയിലാണു നട്ടെല്ലിന്റെ ഭാഗത്ത് അർബുദബാധയാണെന്നു കണ്ടെത്തിയത്.RCCആദൃകാലത്തുതന്നെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു.എന്നാൽ അടുത്തിടെ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.രണ്ടാമതും ഓപ്പറേഷൻ നടത്തി.ആരോമലിന്റെ അച്ഛൻ കൂലിപ്പണിക്കാരൻ ആണ്.ചികിൽസക്കായി ഇനിയു...
കനിവു വറ്റാത്ത ഹൃദയങ്ങളുടെ സഹായം തേടുന്നു
വൃക്ക മാറ്റിവയ്ക്കുന്നതിനായി യുവതി കനിവു വറ്റാത്ത ഹൃദയങ്ങളുടെ സഹായം തേടുന്നു. കോഴിക്കോട് കൂടരഞ്ഞി പൂവത്താനത്തില്‍ പരേതനായ ഗോപാലന് - സരസ ദന്പതികളുടെ മകള്‍ ബിനിത (24) യാണ് സഹായം തേടുന്നത്. ബിനിതയ് ക്കായി വൃക്ക മാറ്റിവയ്ക്കാന്‍ നല്‍കുന്നതിന് ബിനിതയുടെ സ്വന്തം മാതാവ് തന്നെയാണ്. Read More >> http://goo.gl/EabgKf Contact No. 9539799120 ബിനിതയുടെ മാതാ...

ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. മലപ്പുറം വളാഞ്ചേരി തൊഴുവാനൂര്‍ മര്‍ഹൂം കെ.ബി.കെ മുഹമ്മദിന്റെ മകന് കെ.ബി സലീം (43) ആണ് ചികിത്സക്ക് പണം കണ്െടത്താനാകാതെ ദുരിതക്കിടക്കയില്‍ കഴിയുന്നത്. വിദേശത്ത് ജോലി ചെയ്യാന്‍ പോയ സലീം അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് എട്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. (more…) "...
സ്വാതികൃഷ്ണയുടെ ഗ്രാമം അവയവദാനത്തില്‍ ചരിത്രമെഴുതി
പിറവം: എടയ്ക്കാട്ടുവയല്‍ ഗ്രാമം അവയവദാനത്തില്‍ വീണ്ടും ചരിത്രമെഴുതുന്നു. കരള്‍ മാറ്റിവയ്ക്കലിലൂടെ പുതുജീവിതത്തിലേക്ക് തിരികെയെത്തിയ സ്വാതികൃഷ്ണയുടെ നാടാണ് എടയ്ക്കാട്ടുവയല്‍. ഈ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ എല്ലാ കുടുംബങ്ങളും അവയവദാന സമ്മതപത്രം നല്‍കിയാണ് പുതിയൊരു ഉദ്യമത്തിന്റെ പൂര്‍ത്തീകരണത്തിലെത്തിയത്. സാധാരണകാരായ ജനങ്ങളധിവസിക്കുന്ന മലയോര മേഖല...
നൃത്തം ചെയ്യണം,പടം വരയ്ക്കണം; കനിവു തേടി മരിയയും അമ്മയും…
കൊച്ചി: "കളിക്കുന്പോൾ താഴെ വീണില്ലേ? അതോണ്ട് താഴെ ഇറങ്ങരുതെന്നാ ഡോക്ടറങ്കിൾ പറഞ്ഞത്. കൈയും കാലും അനക്കാം...' കുരുവിയെ പോലെ കലപില കൂട്ടി പറന്നു നടന്ന മരിയ ആശുപത്രി കിടക്കയിൽ വച്ച് പറഞ്ഞു. അത് കേട്ട് അമ്മ നാൻസിയുടെ മിഴികൾ നിറഞ്ഞു. "നാളെ ഞങ്ങൾ വീട്ടിൽ പോകും. പിന്നെ സ്കൂളിലും നൃത്തക്ലാസിലും. അല്ലേ അമ്മേ?'- മരിയയുടെ വാക്കുകൾ പിന്നെയും... നൃത്തത്തിലു...
വിധി തളര്‍ത്തിയ ശരീരവുമായി കരുണയുടെ കരംതേടി ഒരു കുടുംബം
മുളന്തുരുത്തി: വിധി തളര്‍ത്തിയ ശരീരവുമായി ചികിത്സയ്ക്കും ഉപജീവനത്തിനും വക കാണാതെ ബുദ്ധിമുട്ടുന്ന കുടുംബം കരുണയ്ക്കായി കരംനീട്ടുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന മരട് പഴമഠത്തില്‍ സേവ്യറും കുടുംബവുമാണ് ജീവിതവൃത്തിക്ക് വക കാണാതെ വിഷമിക്കുന്നത്.രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലും പത്താം ക്ലാസിലും ...
സര്‍ക്കാര്‍ കണ്ണുതുറന്നു പ്രീതമോള്ക്ക് ധനസഹായം
കടുത്തുരുത്തി(കോട്ടയം): ഒടുവില്‍ സര്‍ക്കാരിന്റെ കണ്ണ് തുറന്നു. ട്രെയിനിനു നേരേയുണ്ടായ കല്ലേറില്‍ കാഴ്ച്ച നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സഹായം ലഭ്യമാക്കി. കല്ലറ കണ്ണംപുഞ്ചയില്‍ പവിത്രന്റെ മകള്‍ പ്രീതമോള്ക്ക് (23) ആണ് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ചികിത്സാ സഹായം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് തുക ലഭ്യമാക്കിയത്. സഹായമായി ...
നിശ്ചയദാര്ഢ്യംക്കൊണ്ടു നേടിയതു ബിരുദവും ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ ഉദ്യോഗവും
മുക്കം: താന്‍ എഴുന്നേറ്റു നില്‍ക്കില്ലെന്നു വിശ്വസിച്ചവര്‍ക്കു മുന്നില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുകയാണു ചെറുവാടി സ്വദേശി ഷൌക്കത്ത്. തളര്‍ന്നു കിടപ്പിലായ ഷൌക്കത്ത് നിശ്ചയദാര്ഢ്യംക്കൊണ്ടു നേടിയതു ബിരുദവും ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ ഉദ്യോഗവും. വിധിയോടു പൊരുതിയാണു പൊറ്റമ്മല്‍ കൊട്ടുപുറത്ത് അബൂബക്കറിന്റെയും ആയിശുമ്മയുടെയും മകന് ...
ആം ആദ്മിയുടെ വരവ് വിപ്ളവമല്ലെന്ന് മോഹന്‍ലാല്‍ ബ്ളോഗില്‍
ആലപ്പുഴ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആംആദ്മിയുടെ വരവിനെ വെളിപാടായി കണ്ടുകൊണ്ട് സൂപ്പര്‍സ്റാര്‍ മോഹന്‍ലാല്‍ ബ്ളോഗില്‍. ഒരുപാട് മനസുകള്‍ സ്വാര്‍ഥതാത്പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ വെളിപാടാണ് ആംആദ്മി. താന്‍ ഒരു പാര്‍ട്ടിയുടേയും പ്രവര്‍ത്തകനോ അംബാസിഡറോ അല്ല. കൂടുതല്‍ വായിക്കാന്‍ ...
