മരുന്നിനെയും ഭക്ഷണത്തെയും ഒരു കൂട്ടം മനുഷ്യര്‍ കാത്തു നില്‍പ്പുണ്ട് …

ഇത് ഡോക്ടര്‍ ഷാനവാസ്‌ ,, .ഡോക്റ്റര്‍ ആയിട്ട് എട്ടു വര്ഷം ആയി .. സര്‍ക്കാര്‍ ഡോക്റ്റര്‍ ആയിട്ട് ഏകദേശം മൂന്നു വര്‍ഷത്തോളം ആയി .. എന്റെ നാടുകളില്‍ ഞാന്‍ കാണാറുള്ള സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ആശുപത്രിയില്‍ എത്താന്‍ വൈകിയാലും പോകാന്‍ വൈകാറില്ല കാരണം വീട്ടില്‍ ടോക്കന്‍ എടുത്തു കാത്തിരിക്കുന്ന രോഗികളെ മുഷിപ്പിക്കാന്‍ പാടില്ലല്ലോ .. കാരണം അത് അന്നന്ന് ...

ഇത് രണ്ടര വയസ്സുകാരന്‍ ആദ്രിനാഥ്‌..ഓടി കളിച്ചു നടക്കേണ്ട പ്രായത്തില്‍

ഇത് രണ്ടര വയസ്സുകാരന്‍ ആദ്രിനാഥ്‌..ഓടി കളിച്ചു നടക്കേണ്ട പ്രായത്തില്‍ അവനിപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലിലെ വെന്‍റിലേറ്ററില്‍ ആണ് കഴിഞ്ഞ മൂന്നു മാസമായി.. ജീവന്‍ നില നിര്‍ത്താനായി ദിവസേനെ 5,000 രൂപ വിലയുള്ള ഇന്‍ഞ്ചെക്ഷന്‍ നല്‍കുകയാണ്.. മുള്ളൂര്‍ക്കര കമ്പനിപടിക്കടുത്തു കൊല്ലമാക്കില്‍ ശിവദാസ്‌-സവിത ദമ്പതിമാരുടെ രണ്ടാമത്തെ കുരുന്നാണ...

അധികാരികളുടെ കണ്ണ് തുറക്കുന്നതും കാത്തു പ്രരാബ്ധങ്ങൾക്ക് നടുവിൽ പതിനെട്ടുകാരി

ബ്രയിൻ ടൂമർ പിടിപെടുകയും മാനസീക രോഗത്തിന് അടിമപ്പെടുകയും ചെയ്ത അമ്മയുടേം പ്ലസ്‌ ടു വിധ്യാര്തിനി ദീപയുടെയും ഏക ആശ്രയം . പൊട്ടിപൊളിഞ്ഞ വീടിനുള്ളിൽ അമ്മയ്ക്ക് ഭക്ഷണം ഒക്കെ ഒരുക്കി വച്ച് അടുത്തുള്ള ദന്തൽ ആശുപതിയിലേക്ക് സഹായത്തിനായി പോകും ഇവിടുന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുഞ്ഞു കുടുംബത്തെ മുന്നോട്ട് നയിക്കുന്നത് .അനുജത്തിയെ പഠിപ്പിച്ചു ന...

മനസ്സിനെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട് ഉൾക്കണ്ണിൽ…

കുറച്ചു ദിവസങ്ങളായി മനസ്സിനെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട് ഉൾക്കണ്ണിൽ... "രക്ത ദാനം മഹാദാനം" എന്ന ആപ്ത വാക്യം പിന്തുടർന്ന് ഞാൻ അന്ന് അമൃത ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ സുഹൃത്ത് രാഹുലിന് വേണ്ടി കാത്തു നിൽക്കുമ്പോൾ മനസ്സിൽ ആ കൊച്ചു പെണ്കുട്ടിയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നു മോഹിച്ചിരുന്നു. ജനുശ്രീ എന്നാണു അവളുടെ പേര്, കരൾ മാറ്റ ശസ്ത്രക്രിയക്കു ...

ഇത് ആരോമൽ അർബുദ ബാധിതനായ ആറാം ക്ളാസുകാരൻ

ഇത് ആരോമൽ 11 വയസ്സ്. അർബുദ ബാധിതനായ ആറാം ക്ളാസുകാരൻ. ആറാം വയസ്സിൽ ശരീരവേദനയായിട്ടായിരുന്നു തുടക്കം.വിശദമായ പരിശോധനയിലാണു നട്ടെല്ലിന്റെ ഭാഗത്ത് അർബുദബാധയാണെന്നു കണ്ടെത്തിയത്.RCCആദൃകാലത്തുതന്നെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു.എന്നാൽ അടുത്തിടെ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.രണ്ടാമതും ഓപ്പറേഷൻ നടത്തി.ആരോമലിന്റെ അച്ഛൻ കൂലിപ്പണിക്കാരൻ ആണ്.ചികിൽസക്കായി ഇനിയു...

കനിവു വറ്റാത്ത ഹൃദയങ്ങളുടെ സഹായം തേടുന്നു

വൃക്ക മാറ്റിവയ്ക്കുന്നതിനായി യുവതി കനിവു വറ്റാത്ത ഹൃദയങ്ങളുടെ സഹായം തേടുന്നു. കോഴിക്കോട് കൂടരഞ്ഞി പൂവത്താനത്തില്‍ പരേതനായ ഗോപാലന്‍ - സരസ ദന്പതികളുടെ മകള്‍ ബിനിത (24) യാണ് സഹായം തേടുന്നത്. ബിനിതയ് ക്കായി വൃക്ക മാറ്റിവയ്ക്കാന്‍ നല്‍കുന്നതിന് ബിനിതയുടെ സ്വന്തം മാതാവ് തന്നെയാണ്. Read More >> http://goo.gl/EabgKf Contact No. 9539799120 ബിനിതയുടെ മാതാ...

ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. മലപ്പുറം വളാഞ്ചേരി തൊഴുവാനൂര്‍ മര്‍ഹൂം കെ.ബി.കെ മുഹമ്മദിന്റെ മകന്‍ കെ.ബി സലീം (43) ആണ് ചികിത്സക്ക് പണം കണ്െടത്താനാകാതെ ദുരിതക്കിടക്കയില്‍ കഴിയുന്നത്. വിദേശത്ത് ജോലി ചെയ്യാന്‍ പോയ സലീം അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് എട്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. (more…) "...

സ്വാതികൃഷ്ണയുടെ ഗ്രാമം അവയവദാനത്തില്‍ ചരിത്രമെഴുതി

പിറവം: എടയ്ക്കാട്ടുവയല്‍ ഗ്രാമം അവയവദാനത്തില്‍ വീണ്ടും ചരിത്രമെഴുതുന്നു. കരള്‍ മാറ്റിവയ്ക്കലിലൂടെ പുതുജീവിതത്തിലേക്ക് തിരികെയെത്തിയ സ്വാതികൃഷ്ണയുടെ നാടാണ് എടയ്ക്കാട്ടുവയല്‍. ഈ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ എല്ലാ കുടുംബങ്ങളും അവയവദാന സമ്മതപത്രം നല്കിയാണ് പുതിയൊരു ഉദ്യമത്തിന്റെ പൂര്‍ത്തീകരണത്തിലെത്തിയത്. സാധാരണകാരായ ജനങ്ങളധിവസിക്കുന്ന മലയോര മേഖല...

നൃത്തം ചെയ്യണം,പടം വരയ്‌ക്കണം; കനിവു തേടി മരിയയും അമ്മയും…

കൊച്ചി: "കളിക്കുന്പോൾ താഴെ വീണില്ലേ? അതോണ്ട് താഴെ ഇറങ്ങരുതെന്നാ ഡോക്‌ടറങ്കിൾ പറഞ്ഞത്. കൈയും കാലും അനക്കാം...' കുരുവിയെ പോലെ കലപില കൂട്ടി പറന്നു നടന്ന മരിയ ആശുപത്രി കിടക്കയിൽ വച്ച് പറഞ്ഞു. അത് കേട്ട് അമ്മ നാൻസിയുടെ മിഴികൾ നിറഞ്ഞു. "നാളെ ഞങ്ങൾ വീട്ടിൽ പോകും. പിന്നെ സ്കൂളിലും നൃത്തക്ലാസിലും. അല്ലേ അമ്മേ?'- മരിയയുടെ വാക്കുകൾ പിന്നെയും... നൃത്തത്തിലു...

വിധി തളര്‍ത്തിയ ശരീരവുമായി കരുണയുടെ കരംതേടി ഒരു കുടുംബം

മുളന്തുരുത്തി: വിധി തളര്‍ത്തിയ ശരീരവുമായി ചികിത്സയ്ക്കും ഉപജീവനത്തിനും വക കാണാതെ ബുദ്ധിമുട്ടുന്ന കുടുംബം കരുണയ്ക്കായി കരംനീട്ടുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന മരട് പഴമഠത്തില്‍ സേവ്യറും കുടുംബവുമാണ് ജീവിതവൃത്തിക്ക് വക കാണാതെ വിഷമിക്കുന്നത്.രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലും പത്താം ക്ലാസിലും ...