News Section: Look Me
മുന്നിൽ നിന്ന് പ്രതിരോധിച്ച് സിപിഐ ; ആശ്വാസത്തോടെ സിപിഎം
കോഴിക്കോട് : സ്വർണ്ണ കള്ളക്കടത്ത് കേസിൽ അപ്രതീക്ഷിത പ്രതിരോധവുമായി സി പി ഐ രംഗത്ത്. എൽഡിഎഫിന്നും ,സർക്കാറിനും കരുത്തു പകരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതിരോധം ശ്രദ്ധേയം. സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കുകയാണ് എന്നും ,ഇത് തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ...
പ്രതിപക്ഷത്തെ പോലും പ്രതിരോധത്തിലാക്കുന്ന ആർജവം ; സ്വർണ്ണ കടത്ത് കേസ് വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന് പിറകിൽ എന്ത്…?
തിരുവനന്തപുരം : സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് സംസ്ഥാനത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സ്വപ്നയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറിയും , ഐടി സെക്രട്ടറിയുമായ ശിവശങ്കറിനുള്ള ബന്ധമാണ് സർക്കാറിനെതിരായ വിമർശനങ്ങളുടെ കാതൽ. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്കും അന്വേഷിക്കണമെന്നും അതിന് സംസ്ഥാന സർക്കാർ തയ്യാ...

താലി കെട്ടിയുള്ള ആചാരങ്ങൾ വേണമായിരുന്നോ…? റിയാസിന് വീണയെ സ്വന്തമാക്കാൻ
തിരുവനന്തപുരം : ശുഭമുഹൂർത്തത്തിലാണോ എന്ന് അറിയില്ല, എന്നിരുന്നാലും റിയാസിന് വീണയെ സ്വന്തമാക്കാൻ ഒരു താലിബദ്ധനത്തിൻ്റെ സുരക്ഷിതത്വം വേണമായിരുന്നോ? എന്ന ചോദ്യം ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അമ്പതില്‍ താഴെ ആളുകള്‍ മാത്രം പങ്കെടു...
ട്രു വിഷന്‍ ന്യൂസിന് നന്ദി പറഞ്ഞ് കൊവിഡ് മുക്തനായ നാദാപുരം സ്വദേശി
കോഴിക്കോട് : ട്രു വിഷന്‍ ന്യൂസിന് നന്ദി പറഞ്ഞ് കൊവിഡ് മുക്തനായ നാദാപുരം സ്വദേശി. അധികൃതരുടെ ശ്രദ്ധ ഷണിക്കാന്‍ ട്രു വിഷന്‍ ന്യൂസ് വാര്‍ത്തയ്ക്കു കഴിഞ്ഞെന്നും തന്റെ ജീവന് രക്ഷിക്കാന്‍ നടത്തിയ ഇടപെടലിന് നന്ദി പറഞ്ഞ് കൊവിഡ് രോഗ മുക്തനായ നാദാപുരം സ്വദേശി. ഗുരുതരമായ പ്രമേഹ രോഗം ബാധിച്ച് കൈ വിരല്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇദേഹം ദുബായില്‍...
നിസാമുദ്ദീൻ ; നീതിയുടെ ഭാഷയിൽ സംസാരിക്കാം
നിസാമുദ്ദീൻ ചൂടുള്ള വാർത്തയാകുമ്പോൾ ചുട്ടുപൊള്ളുന്ന മനസ്സുകളുടെ നീറ്റൽ കാണാതെ പോകരുത്. കൊറോണയെന്ന മഹാമാരിക്കെതിരെ പ്രാത്ഥനയും സേവനവുമായിക്കഴിയുന്നവരുടെ മനോഗതം അത്ര പെട്ടെന്ന് ആർക്കും വായിച്ചെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. രാജ്യം ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ നിലയുറപ്പിക്കുമ്പോൾ നിസാമുദ്ദീൻ ചർച്ചാ വിഷയമാക്കി കാടിളക്കി വെടിക്കുന്ന പ്രാകൃത ...
കോവിഡ് രോഗിക്ക് ഒരു ബിഗ് സല്യൂട്ട് ; ഈ ജാഗ്രതയിൽ നാദാപുരത്തെ ഓരോ പ്രവാസിക്കും അഭിമാനിക്കാം
കോഴിക്കോട് : സമൂഹ വ്യാപനമെന്ന കൊറോണ രോഗ ഭീഷണിയുടെ പടിവാതുക്കലിലും സർക്കാർ നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിക്കാത്തവർ കേൾക്കണം ,കോഴിക്കോട് ജില്ലയിൽ ആറാമതായി കോവിഡ് 19 സ്ഥിരീകരിച്ച നാദാപുരം ജാതിയേരിയിലെ പ്രവാസിയുടെ കരുതലിൻ്റെയും ജാഗ്രതയുടെയും നന്മ. അല്പ സമയം മുൻപ് ട്രൂവിഷൻ ന്യൂസ് എഡിറ്ററുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. " ഞാൻ ഇവിടെ കോഴിക്കോട് മെഡി...
ഈ ഭീഷണി വിപത്കരം-കോം ഇന്ത്യ രക്ഷാധികാരി ആർ ഗോപീകൃഷ്ണൻ എഴുതുന്ന എഡിറ്റോറിയൽ
ഈ ഭീഷണി വിപത്കരം ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ടു ചെയ്തുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ എന്നീ മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനു നേർക്കുയർന്ന ഭരണകൂട ഭീഷണിയാണ്. ഇത് ആത്യന്തികമായി നമ്മുടെ ജനാധിപത്യത്തിന് വിപത്കരമാണ്. അത് ഭരണകർത്താക്കൾ തി...
ദേവനന്ദയുടെ ദുരൂഹമരണം: സംശയിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമനായി അയാളെ നിലനിര്‍ത്തിയതിന് പിന്നില്‍ ഒരേയൊരു കാരണം, ഇന്ന് കസ്റ്റഡിയിലെടുത്തേക്കും?
കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തില്‍ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മരിയ്ക്കും മുമ്ബുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ഫോറന്‍സിക് സര്‍ജന്‍മാരടങ്ങുന്ന സംഘം ഇളവൂരിലെത്ത...
വടകരയില്‍ പി ജയരാജന് മത്സരത്തിന് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ പേര് ചര്‍ച്ച ചെയ്യപെടുന്നത് എന്തുകൊണ്ട്?
കോഴിക്കോട് : കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനാണ് ഇന്ന് എൽ. ഡി.എഫ് പ്രവർത്തകരുടെ ആശ്വാസവും, പ്രതിരോധവും. പെരിയയിലെ ഇരട്ട കൊലപാതകം ചർച്ച ചെയ്യപ്പെട്ടപ്പോൾ ചാനലുകളിലും,സോഷ്യൽ മീഡിയകളിലും പ്രതിരോധത്തിന് സി.പി.എം കണ്ടെത്തിയത് തലശ്ശേരികാരനായ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനും ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അദ്ദേഹത്തിന്റെ സ്ഥാനാർഥ...
ആരായിരുന്നു കുഞ്ഞാലി മരക്കാര്‍ ? ഒരു അന്വേഷണം
നാടിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ് പ്രത്യേകിച്ച് മലബാറിന്റെത്. കോട്ടക്കല്‍ കുഞ്ഞാലിമരക്കാറിന്റെ സംഭാവന അതില്‍ പ്രധാനമാണ്. അല്പം ചില കടലാസുകളില്‍ മാത്രം ചരിത്രം ഒതുങ്ങിനില്ക്കുന്നു എന്ന സാഹചര്യത്തില്‍ ചരിത്രത്തെ അറിയേണ്ടതും പഠിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്റെ അനിവ...
