“കർഷകനായ കായിക അധ്യാപകൻ ” – നസീർ മാസ്റ്റർ പടിയിറങ്ങുമ്പോൾ

കോഴിക്കോട് : മലബാറിലെ മികച്ച വോളിബാൾ പരിശീലകനും കർഷകനുമായ കെ.നസീർ ഔദ്യോഗിക ജീവിതത്തിൽ നിന്നുംപടിയിറങ്ങി. മുപ്പത് വർഷത്തെ ഔദ്യോഗിക സേവനം പൂർത്തിയാക്കി കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പി.ടി അധ്യാപകനായി വിരമിച്ചത്. തിരുവള്ളൂർ കോട്ടൂള്ളതിൽ പരേതരായ കുഞ്ഞമ്മദ് ഫാത്തിമ ദമ്പതികളുടെ മകനായി കർഷക കുടുംബത്തിൽ ജനിച്ച നസീ...

എസ് വി പ്രദീപിന്‍റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണം – കോം ഇന്ത്യ മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്‍റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോം ഇന്ത്യ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മാധ്യമ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പ്രദീപിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട് . അദ്ദേഹത്തിന്‍റെ കുടുംബവും അത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട് . ഒട്ടേറെ വിവാദ സംഭവങ്ങളില്‍ വി...

ബീഹാർ ഫലം: സന്ദേശം ശക്തം, പ്രതീക്ഷാനിർഭരം

കേന്ദ്ര-സംസ്ഥാന ഭരണ സന്നാഹങ്ങളുടെ പിൻബലത്തിൽ ബീഹാറിൽ എൻ ഡി എ എന്ന ബി ജെ പി സഖ്യം കഷ്ടിച്ച് അധികാരം നിലനിർത്തിയതിൽ വലിയ നെഗളിപ്പിനൊന്നും വകയില്ല. നാടിൻ്റെ രാഷ്ടീയഭാവി മുൻനിർത്തി ചിന്തിക്കുന്നോൾ ആശങ്കയേക്കാൾ പ്രതീക്ഷ പകർന്നു നൽകുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം. ദേശീയ തലത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ വല്ലാതെ ഇരുത്തിക്കളഞ്ഞെങ്...

നാട് മറക്കില്ലല്ലോ, ഉള്ള കഞ്ഞിയും മോദി തട്ടിമറിച്ച ഈ തിയ്യതി…

2016 നവംബർ 8- രാജ്യത്തെങ്ങും സാധാരണക്കാരുടെ ഉള്ള കഞ്ഞിയും വെള്ളത്തിലാക്കി മോദി പ്രഖ്യാപിച്ച നോട്ട് റദ്ദാക്കൽ ദിനം. ഗുജറാത്തിലെ വംശഹത്യയ്ക്ക് കൂട്ടുനിന്ന ഭരണനായകൻ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിൻ്റെ മിടുക്ക് കാട്ടാൻ കൊണ്ടുവന്ന ആദ്യ തീവ്രനടപടി പൊയ് വെടിയായതിൻ്റെ നാലാം വാർഷികമാണിന്ന്. സംഘികളുടെ വിപ്ലവവായാടിത്തം കേട്ട് നാടാകെ വശംകെട്ടുപോയ...

ഈ വിജയം ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്നു

ലോകം പ്രതീക്ഷയർപ്പിച്ച് ജോ ബൈഡനും കമലാ ഹാരിസിനെയും കാത്തിരിക്കുന്നു. അമേരിക്കൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും വൻ വിജയം കൈവരിച്ച് ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്നു. അധമ രാഷ്ട്രീയത്തിന്റെ തലയ്ക്കടിയേറ്റ ട്രംപ് തന്റെ വിവേക ശൂന്യമായ വാദങ്ങളും പ്രവർത്തങ്ങളുമായി ലജ്ജയില്ലാതെ നിൽക്...

ഹാഥ്‌റസില്‍ വെച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; അപലപനീയം കോം ഇന്‍ഡ്യ

തിരുവനന്തപുരം : ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുവാനായി പോയ അഴിമുഖം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഡല്‍ഹി പ്രതിനിധി സിദീഖ് കാപ്പനെ അകാരണമായി അറസ്റ്റു ചെയ്ത യുപി പോലീസ് നടപടി അത്യന്തം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോം ഇന്‍ഡ്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മ...

തട്ടിപ്പ് നടത്താനെന്താ ലീഗ് നേതാക്കളുടെ മക്കൾക്ക് ലൈൻസുണ്ടോ? മുഹമ്മദ് വാണിമേലിൻ്റെ ചോദ്യം

കോഴിക്കോട്: വണ്ടി ചെക്ക് നൽകി പറ്റിച്ച നേതാവിൻ്റെ മകനെ ന്യായീകരിക്കുന്ന അണികളോടും മാധ്യമങ്ങളോടും തനിക്ക് ചിലത് ചോദിക്കാനുണ്ടെന്ന് പ്രവാസിയായിരുന്ന വാണിമേൽ സ്വദേശി മുഹമ്മദ്. മുസ്ലിം ലീഗ് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം.പിയുടെ മകന് തട്ടിപ്പ് നടത്താൻ എന്താ ലൈസൻസുണ്ടോ? മാർക്സിസ്റ്റ് നേതാക്കളുടെ മക്കൾ മാത്രം നേർവഴിക്ക് നടന്നാൽ മതിയോ? യുഡിഎഫ...

നടക്കാവിൻ്റെ ഹൃദയതാളങ്ങളിൽ………

നടക്കാവിൻ്റെ ഹൃദയതാളങ്ങളിൽനനവുതിർന്ന ഓർമ്മകളായി ഒരിക്കൽ കൂടി സി എച്ചെന്ന മഹാമനീഷിയുടെ മഖ്ബറക്കരികെ..... സപ്തമ്പറിൻ്റെ നഷ്ടമായി നമ്മുടെ മനസ്സുകളിൽ ശോക ഛവി പരത്തുന്ന സിഎച്ചിൻ്റെ വേർപാട് പുതിയ കാലത്തിന് നൽകുന്ന സന്ദേശം നാം അനാഥരല്ലായെന്നത് തന്നെ..... പള്ളി മിനാരങ്ങളിൽ കൊക്കുകൾ മിനുക്കി കിളിക്കൂട്ടങ്ങൾ ഇന്ന് പ്രഭാതത്തിലും സി എച്ചിൻ്റെ ഖബറി...

തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായി മുൻ മന്ത്രിയുടെ ഭാര്യയും

തിരുവനന്തപുരം : വിദേശ പണത്തിൻ്റെ പേരിൽ സാധാരണക്കാരൻ്റെ സ്വപ്നമായ ലൈഫ് പദ്ധതിയെ വിവാദത്തിൽ മുക്കുമ്പോൾ തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായതിൻ്റെ ആഹ്ളാദത്തിലാണ് കോൺഗ്രസ്സ് നേതാവായ മുൻ മന്ത്രിയുടെ ഭാര്യയും ‘‘വളരെ സന്തോഷം. സർക്കാരിനോടും നഗരസഭയോടും നന്ദിപറയാൻ വാക്കുകളില്ല’’. തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായപ്പോൾ, കോൺഗ്രസ്‌ നേതാവും മുൻ മന്ത്രി...

ദുരൂഹത നീങ്ങാത ആ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; ബാലഭാസ്‌റിന്റെയും മകളുടെയും ജീവനെടുത്ത കേസിൽ നിർണായക ദിനവും ഇന്ന്

തിരുവനന്തപുരം: മലയാളിയുടെ പ്രിയ വയലിനിസ്റ്റ്‌ ബാലഭാസ്‌റിന്റെയും മകളുടെയും ജീവനെടുത്ത ദുരൂഹതകൾ നീങ്ങാത്ത അപകടം നടന്ന്‌ വെള്ളിയാഴ്‌ച രണ്ട്‌ വർഷം. ഒപ്പം കേസിൽ നിർണായക ദിനവും ഇന്ന് . വയലിനിൽ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവൻ കവർന്ന അപകടത്തെ ചുറ്റിയുള്ള സംശയങ്ങൾ ഇനിയും നീങ്ങിയിട്ടില്ല. ലോക്കൽ പൊലീസിൽനിന്ന്‌ സിബിഐയിൽ എത്തിനിൽക്ക...