നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ചാടിപ്പോയി

നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ചാടിപ്പോയി. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ് ചാടിപ്പോയത്. വീടിലെത്തിയ യുവാവ്‌ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. ഇതേസമയം  സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ല...

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭി...

കോഴിക്കോട് ജില്ലയില്‍ ക്വാറന്‍റൈന്‍ ലംഘിച്ച് ഇറങ്ങി നടന്നതിന് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‍തു.

ക്വാറന്‍റൈന്‍ ലംഘിച്ച് ഇറങ്ങി നടന്നതിന് കോഴിക്കോട് ജില്ലയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തു. പെരുവണ്ണാമുഴി സ്വദേശിയായ യുവാവിനെതിരെയും മുക്കം ചുടലക്കണ്ടി മസ്ജിദില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 90 പേര്‍ക്കെതിരെയുമാണ് കേസ. മസ്ജിദിലെ പ്രാര്‍ത്ഥനയില്‍ ക്വാറന്‍റൈനില്‍ ഉള്ളവരും പങ്കെടുത്തുവെന്നാണ് പൊലീസ് നിഗമനം. ...

കോഴിക്കോട് ജില്ലയില്‍ ചികിത്സയിൽ കഴിയുന്ന കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് ജില്ലയില്‍ ചികിത്സയിൽ കഴിയുന്ന കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കലക്ടറുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെയാണ് മാപ്പ് പുറത്തുവിട്ടത്.   കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്...

കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കലക്ടറുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെയാണ് മാപ്പ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം നാലായി.   കലക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ്ണരൂപം    കോഴിക്കോട് ജില്...

കോഴിക്കോട് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും ദുബായില്‍ നിന്നെത്തിയവരാണ്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. കൊവിഡ് ബാധിതരുടെ വിശദമായ സമ്പര്‍ക്ക പട്ടിക ഇന്ന്  പുറത്തിറക്കുമെന്നാണ് വിവരം.

റേഷന്‍ കടകളില്‍ “നാല്‍പ്പത് കിലോ പുഴുങ്ങലരിയും 500ഗ്രാം ഡാല്‍ഡയും സാമ്പാര്‍ പൊടിയും” വ്യാജ വാര്‍ത്തയെന്ന് മന്ത്രി പി തിലോത്തമന്‍

കോഴിക്കോട് : റേഷന്‍ കടകള്‍ വഴി നാല്‍പ്പത് കിലോ പുഴുങ്ങലരിയും 500ഗ്രാം ഡാല്‍ഡയും സാമ്പാര്‍ പൊടിയുംഉള്‍പ്പെടെ പതിനെട്ട് ഇനം ഭക്ഷ്യ വസ്തുക്കള്‍ ഏ പ്രില്‍ രണ്ടുമുതല്‍ സര്‍ക്കാര്‍ വിതരണം നടത്തുന്നു വെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ഇക്കാര്യം തന്‍റെ ശ്രെദ്ധയില്‍ പെട്ടതായും അന്വേഷണത്തിന്‌  നിര്‍ദ്ദേശം നല്‍കിയതായും സിവി...

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു. കളക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം    കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നാമത്തെ വ്യക്തി മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 ...

കോഴിക്കോട്‌ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി. കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്...

കോഴിക്കോട് കോവിഡ് ബാധിതർ രണ്ട് പേരും വിദേശത്ത് നിന്ന് വന്നവർ; കക്കട്ട് വേളം സ്വദേശിക്കും കൊടുവള്ളി സ്വദേശിനിക്കും രോഗം

കോഴിക്കോട് : ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതർ രണ്ട് പേരും വിദേശത്ത് നിന്ന് വന്നവർ. കക്കട്ട് വേളം സ്വദേശിക്കും കൊടുവള്ളി സ്വദേശിനിക്കുമാണ് രോഗബാധ.ഇവരിൽ ഒരാൾ ബീച്ച് ആശുപത്രിയിലും മറ്റൊരാൾ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മാണ് ചികിത്സയിൽ ഉള്ളത്. മാഹിയിൽ കൊവിഡ് വന്ന സ്ത്രീയോടൊപ്പം യാത്ര ചെയ്തവരാണ് കൊടുവള്ളി സ്വദേശിയായ ഈ സ്ത്രീ. ...