News Section: Kozhikode
ടി.പി വധക്കേസ്; കൂറുമാറിയ സാക്ഷികള്‍ പ്രതിപ്പട്ടികയിലേക്ക്
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയമ നടപടികളും സിപിഎമ്മിനെ വിടാതെ പിന്തുടരുകയാണ്. ഇത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മജിസ്ട്രേറ്റ് മുമ്പാകെ 164-ാം വകുപ്പുപ്രകാരം രഹസ്യമൊഴി നല്കിയവരും വിചാരണക്കിടയില്‍ കൂറുമാറുകയും ചെയ്ത ആറു സാക്ഷികള്‍ക്കെതിരെ നടപടിക്ക് മാറാട് പ്രത്യേക കോടതി അനുമതി നല...
കോഴിക്കോട് കോടതികളില്‍ മോഷണം
കോഴിക്കോട്: കോഴിക്കോട്ട് കോടതികളില്‍ മോഷണം. ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലും രണ്ടിലുമാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയോ ഇന്ന് പുലര്‍ച്ചയോ ആവാം മോഷണം നടന്നതെന്ന് കരുതുന്നു. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്ത് എത്തി.

കോഴിക്കോട് സ്വകാര്യബസ് മറിഞ്ഞു 23 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: സ്വകാര്യബസ് മറിഞ്ഞു 23 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം. റോഡിന്റെ ശോചനീയാവസ്ഥയാണ് ബസ് മറിയാന്‍ കാരണം.
വടകര കൈനാട്ടി ടോൾ പിരിവ് നീക്കം ഉപേക്ഷിക്കില്ല ;മുഹമ്മദ് ഹനീഷ് ഐ .എ .എസ്
വടകര :കടം വാങ്ങി നിർമിച്ചതാണ് കൈനാട്ടി മേൽപ്പാലമെന്നും ടോൾ പിരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കിലെന്നും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജ് കോർപ്പറേഷൻ എം .സി .മുഹമ്മദ് ഹനീഷ് വടകര ന്യൂസിനോട് പറഞ്ഞു .ടോൾ പിരിവിനെതിരെ വൻ ജനകീയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത് .ഇതിനിടയിലാണ് ശനിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈനാട്ടി മേൽപ്പാലം ഉദ്ഘാടനം ചെയ്യാനായി എത...
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ രോഗിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
കുതിരവട്ടം: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ രോഗിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. നിലമ്പൂര്‍ മമ്പാട് സ്വദേശി സിദ്ധിഖ് (46) ആണ് കൊല്ലപ്പെട്ടത്. സെല്ലില്‍ കൂടെയുണ്ടായിരുന്ന രോഗിയാണ് ഇയാളെ ആക്രമിച്ചത്.
അബ്ദുള്‍ കരീം വധക്കേസ്; ഭാര്യ മൈമുന അറസ്റ്റില്‍
കോഴിക്കോട്: താമരശ്ശേരി അബ്ദുള്‍കരീം വധക്കേസില്‍ ഭാര്യ മൈമുന പോലീസ് പിടിയില്‍. കരീമിന്റെ രണ്ടു മക്കള്‍ മുന്നേ അറസ്റ്റിലായിരുന്നു.
ആശുപത്രിയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ പോയ അച്ഛൻ ബസ് തട്ടി മരിച്ചു
കോഴിക്കോട്:അപകടത്തിൽ പരിക്കുപറ്റി കാലൊടിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛൻ ബസ് തട്ടി തൽക്ഷണം മരിച്ചു . വിലങ്ങാട് കരിമത്തിയിൽ തോമസ് (45 )ആണ് മരിച്ചത് .വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുൻ വശത്തായിരുന്നു അപകടം .മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജില...
വടകര ദേശീയ പാതയില്‍ ഇന്നോവ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു കണ്ണൂര്‍ സ്വദേശി മരിച്ചു; 5 പേര്‍ക്ക് പരിക്ക്
വടകര: ദേശീയ പാത കണ്ണൂക്കരയില്‍ കരിപ്പൂരില്‍ യാത്രക്കാരെയും ഇറക്കി വരികയായിരുന്ന ഇന്നോവ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു കണ്ണൂര്‍ സ്വദേശി ശരത് തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കെ.എല്‍ എസ് നമ്പര്‍ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ മൂന്ന് പേരെ വടകര ആശ ആശുപത്ര...
ഓപ്പറേഷന് കുബേര; 50000 രൂപയ്ക്ക് 30 ലക്ഷം രൂപ പ്രശാന്തിന് നഷ്ടമായത് സ്വന്തം ജീവിതം
കോഴിക്കോട്: ബ്ലേഡുകാരില്‍നിന്ന് 50000 രൂപ കടമെടുത്ത പ്രശാന്തിന് നഷ്ടമായത് സ്വന്തം ജീവിതം. പലിശയും പലിശയുടെ പലിശയുമായി ഇപ്പോള്‍ 30 ലക്ഷം രൂപ നല്‍കണം. സര്‍വ സമ്പാദ്യവും ബ്ലേഡുകാര്‍ എടുത്തപ്പോള്‍ നാടുവിടേണ്ടി വന്നു ഈ യുവാവിന്. ഇത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സാധാരണ ജീവിതം നയിച്ച ഒരു പ്രശാന്തിന്റെ മാത്രം കഥയാണ്, എന്നാല്‍ ഇങ്ങനെ എത്രയെത്ര പ്രശാന...
സ്വത്ത് തട്ടിയെടുക്കാനായി മക്കള്‍ അച്ഛനെ കൊന്നു; മക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ സ്വത്ത് തട്ടിയെടുക്കാനായി മക്കള്‍ അച്ഛനെ കൊന്നു. മക്കളായ മിതുല്‍ രാജിനെയും ഫിര്ദോസിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
