ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി.

കോഴിക്കോട്: ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. വടകര അഴിയൂർ സ്വദേശി അമിത് ചന്ദ്രനാണ് മാഹി  റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാർ ഓടിച്ചത് സിപിഎം പ്രവർത്തകനായ മുഹമ്മദ് നിഷാദെന്ന് ആർഎംപി ആരോപിച്ചു. അമിത് ചന്ദ്രന്‍ ഗുരുതര പരിക്കുകളുമായി കോഴിക്ക...

കോഴിക്കോട് ജില്ലയില്‍ 777 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് പുതുതായി വന്ന 777 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23468 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,65,959 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര്‍ ഉള്‍പ്പെടെ 1616 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6601 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,50,950 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,47,852 എണ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 541 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 541 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6601 പേരെ പരിശോധനക്ക് വിധേയരാക്കി. ചിക...

കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്.

കോഴിക്കോട് : കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്. കേസെടുക്കാന്‍ ലോക്സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്ത്. ടി.വി 9 ചാനല്‍ നടത്തിയ ഒളികാമറ ഓപറേഷനില്‍ എം.കെ രാഘവന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തക...

കോഴിക്കോട് ജില്ലയില്‍ 698 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : പുതുതായി വന്ന 698 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23757 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,64,893 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 171 പേര്‍ ഉള്‍പ്പെടെ 1652 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 4020 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,44,349 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 514 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 514 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 470 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4020 പേരെ പരിശോധനക്ക് വിധേയരാക...

കഞ്ചാവ് കടത്തുകയായിരുന്ന കാസര്‍ക്കോട് സ്വദേശിയായ യുവാവ് റിമാന്റില്‍

പേരാമ്പ്ര (2020 Nov 22): കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ പേരാമ്പ്ര പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൂത്താളിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഫോള്‍ഡ് സിഗോ കാറിനെ പിന്തുടര്‍ന്ന പൊലീസ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് വെച്ച് പിടികൂടുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാസര്‍ക്കോട് ഉ...

കോഴിക്കോട് നഗരപരിധിയിൽ 78 സെൻസിറ്റീവ് ബൂത്തുകൾ

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ നഗരപരിധിയിൽ 78 സെൻസിറ്റീവ് ബൂത്തുകൾ. 16 പോലീസ് സ്റ്റേഷൻ പരിധികളിലായാണ് ഇത്രയും ബൂത്തുകൾ. നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളാണ് ഉള്ളത്. എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് സെൻസിറ്റീവ് ബൂത്തുകൾ, നടക്കാവ് - രണ്ട്, വെള്ളയിൽ - മൂന്ന്, ചേവായൂർ - 12, കുന്നമംഗലം - അഞ്ച്, മാവൂർ -...

തദ്ദേശ തെരഞ്ഞെടുപ്പ്: എം.സി.സി ആൻഡ് ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു

കോഴിക്കോട് : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ജില്ലയിൽ എം.സി.സി ആൻഡ് ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവിറക്കി. അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷാണ് നോഡൽ ഓഫീസർ. ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘനം സംബന്ധിച്ച പരാതികളിൽ ക...

താമരശ്ശേരി വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കോഴിക്കോട് : താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മീനങ്ങാടി സ്വദേശി കുര്യാക്കോസിൻ്റെ മകൻ അലൻ ബേസിൽ (20) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അബിൻ ബാബുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറ് ബൈക്കുകളിലായി മീ...