കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിചാരണ ഇന്ന്

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്നാരംഭിക്കും. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രഹസ്യ വിചാരണ ആയതിനാൽ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈ...

ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതം , പാല- കുട്ടനാട് സീറ്റുകൾ വിട്ടുകൊടുക്കില്ല ; മാണി സി കാപ്പന്‍

ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും എന്നാല്‍ പാല- കുട്ടനാട് സീറ്റുകൾ വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പന്‍. എൻസിപിയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരിൽ ഒരു ചർച്ച മുന്നണിയിൽ വന്നിട്ടില്ല. 52 വർഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്ന...

കര്‍ശന നിയന്ത്രണങ്ങളോടെ ചമ്പക്കര മാർക്കറ്റ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

കര്‍ശന നിയന്ത്രണങ്ങളോടെ ചമ്പക്കര മാർക്കറ്റ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. മാർക്കറ്റ് തുറക്കുന്നതിന് ജില്ലാ കളക്ടർ എസ് സുഹാസ് അനുമതി നൽകി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ നാലിനാണ് മാർക്കറ്റ് അടച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം. മാർക്കറ്റിലേക്ക് ഒരു എൻട്രിയും എക്‌സിറ്റും മാത്രമേ ഉണ്ടായിരിക്കൂ....

കൊവിഡ് 19 ; കോട്ടയം ജില്ലയില്‍ 104 പേര്‍ കൂടി കോവിഡ് ബാധിതരായി

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 104 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേരും രോഗബാധിതരായി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്...

കോട്ടയം ജില്ലയില്‍ ഇന്ന് 203 പേര്‍ക്കു കൂടി കൊവിഡ്; 197ഉം സമ്പര്‍ക്കം വഴി

കോട്ടയം : ജില്ലയില്‍ ഇന്ന് 203 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉള്‍പ്പെടെ 38 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ReadMore : മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടന്റിനു കൊവിഡ് 19 സ്ഥിരീകരിച്ചു വടവാതൂരിലെ സ...

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധികാര സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

കോട്ടയം : ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധികാര സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പാലാ രാമപുരം സ്വദേശി ജോർജ് ജോസഫാണ് പരാതിയുമായി കോട്ടയം എസ്പിയെ സമീപിച്ചത്. റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻ ചട്ടപ്രകാരം നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചട്ടത്തിന്റെ സി (2) വകുപ്പിൽ മാനേജർ എന്ന പദവിയുടെ നിർവചനത...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ സെപ്തംബർ 16 ന് ആരംഭിക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ സെപ്തംബർ 16 ന് ആരംഭിക്കും. പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാ കുറ്റവും ഫ്രാങ്കോ മുളയ്ക്കൽ നിഷേധിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണ്...

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് വായിച്ച് കേള്‍പ്പിക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാ...

കോട്ടയത്ത് ബൈക്ക് വെള്ളകെട്ടില്‍ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

കോട്ടയം : കോട്ടയം ഏറ്റുമാനൂർ തെള്ളകത്ത് എംസി റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ  തെള്ളകം ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത്. read more : കോവിഡ് രോഗികളുടെ ഫോണ്‍ കോൾ ശേഖരിക്കുന്നതില്‍ വിശദീകരണവ...

മഴക്കെടുതി ; കോട്ടയത്ത് റോഡില്‍ വെള്ളക്കെട്ടില്‍ ഉണ്ടായ കുഴിയില്‍ ബൈക്ക് വീണു യുവാവിന് പരിക്ക്

കോട്ടയം:  കോട്ടയം മാതാ ഹോസ്പിറ്റലിന് മുൻവശത്തെ റോഡില്‍ വെള്ളക്കെട്ടിലെ  കുഴിയില്‍ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബൈക്കും കോട്ടയത്ത് നിന്നും തൃശൂർക്ക് പോവുകയായിരുന്ന ടാറ്റാ എയ്‌സും തമ്മിലാണ് അപകടം ഉണ്ടായത് അപകടത്തിൽ ഷോബിൻ ജെയിംസ് എന്ന യുവാവിന്  തലയ്ക്ക് സാരമായ പരിക്ക...