ടൈറ്റസ്‌ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ; സർക്കാർ ചിലവഴിച്ചത് 32 ലക്ഷം രൂപ

കൊല്ലം : സർക്കാർ ഒപ്പമുണ്ട് എന്ന പരസ്യവാചകം ഒരു മത്സ്യതൊഴിലാളിക്ക് ജീവിതാനുഭവമായി. ടൈറ്റസ്സിനെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ ചിലവഴിച്ചത് 32 ലക്ഷം രൂപ. കൊല്ലം ആഞ്ഞിലിമൂട്‌ ചന്തയിലെ മത്സ്യവിൽപ്പനക്കാരനായ ടൈറ്റസ് കോവിഡ്‌ ബാധിച്ചാണ് ജൂലൈ ആറിന്‌ കൊല്ലം ഗവ. മെഡിക്കൽ കോളേജിലെത്തുന്നത്‌‌‌. അന്നുതന്നെ ശ്വാസകോശവിഭാഗം ...

അവധിക്ക് നാട്ടില്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു പ്രിയപ്പെട്ടവര്‍ ; കണ്ണീരോടെ വയല ഗ്രാമം

കൊല്ലം: അവധിക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്നു കുടുബം എന്നാല്‍ പകരം പ്രിയപ്പെട്ടവന്റെ മരണവാര്‍ത്ത‍ ആയിരുന്നു ആ ഗ്രാമം കേട്ടത്.20 വര്‍ഷമായി അനീഷ്‌ രാജ്യത്തിന്‌വേണ്ടി സേവനം അനുഷ്ട്ടിചുവരികയായിരുന്നു അനീഷ് തോമസിന്റെ മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് കുടുംബവും നാടും. കഴിഞ്ഞ ദിവസമാണ് പാക് ഷെല്ലാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടത്. ഈ മാസം 25ന...

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.കൊല്ലം അഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ പമ്പാ വാസൻ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത് യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരേയും സുരക്ഷിതമായി കരയിലെത്തിച്ചു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെ...

സംസ്ഥാനത്ത് വീണ്ടും മഴശക്തമാവുന്നു ; 2 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു . കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കവരത്തിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് തെക്കൻകേരളത്തിലെ മഴയ്ക്ക് കാരണം. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്...

കൊല്ലത്ത് മദ്യപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മദ്യപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തി കണ്ണനല്ലൂരിൽ നിന്ന് ആറ് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജുവിലെ കസ്റ്റഡിയിലെടുത്തു.

കൊവിഡ് 19 ; പരിശോധന ഇനി ലക്ഷണങ്ങളുള്ളവരില്‍ മാത്രം

കൊല്ലം:  കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ മാത്രം ,ലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിവേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വ...

കൊല്ലത്ത്‍ ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചു.

കൊല്ലം : കൊല്ലത്ത്‍ ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചു. അഞ്ചൽ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂർ ആശാ മുജീബ് (45), കൊല്ലം ദേവിനഗർ സ്വദേശി ആന്റണി (70) എന്നിവരാണു മരിച്ചത്. മൂവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂവര്‍ക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ക...

17 വയസുകാരനെ കാണാതായിട്ട് ആറ് ദിവസം; പ്രദേശത്തും വനത്തിനുള്ളിലും തെരച്ചിൽ തുടരുന്നു

കൊല്ലം : പത്തനാപുരം പിറവന്തൂർ പഞ്ചായത്തിൽ 17 വയസുകാരനെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു. വനാതിർത്തിയിലെ താമസക്കാരനായ രാഹുലിനെയാണ് ഈ മാസം 19ാം തിയതി രാത്രി മുതൽ കാണാതായത്. പ്രദേശത്തും വനത്തിനുള്ളിലും തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വീടിന് സമീപത്തുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറ...

തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമമാണെന്നും അതീവ ജ...

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട നീണ്ടകര ഹാര്‍ബര്‍ നാളെ തുറക്കും

കൊല്ലം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട നീണ്ടകര ഹാര്‍ബര്‍ നാളെ തുറക്കും. രാവിലെ ആറ് മണിമുതല്‍ പ്രവര്‍ത്തനം തുടങ്ങും. നിയന്ത്രണങ്ങള്‍ പഴയപടി തുടരും. ശക്തികുളങ്ങര അഴിക്കല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുന്നത് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമായിരിക്കും. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെ...