കേരളത്തിനു 400 ബസുകള്‍ കൂടി ലഭിക്കുന്നു

കോഴിക്കോട് : 400 ബസുകള്‍ കൂടി കേരളത്തിനു ലഭിക്കുമെന്നു നഗരവികസ മന്ത്രി മഞ്ഞളാംകുഴി അലി. കേന്ദ്ര സര്‍ക്കാറിന്റെ ജനറാം പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ജനറാം ബസ് സര്‍വീസില്ലാത്ത ജില്ലകള്‍ക്കായിരിക്കും പുതിയവ അനുവദിക്കുക. ഇതിനായി അന്തിമ തീരുമാനം അടുത്തായാഴ്ച പ്രഖ്യാപിക്കുകയും സ്പെഷ്യല്‍ വെഹിക്കിള്‍ പര്‍പ്പസ് കമ്പി രൂപീകരിക്കുകയും ചെയ്യും...

പശ്ചിമഘട്ടം സംരക്ഷിക്കണമെന്നത് വിയോജിപ്പില്ലാത്ത വിഷയമാണ്-സി പി ഐ എം സംസ്ഥാന സെക്രട്ടറി

മലബാർ കുടിയേറ്റത്തിന്റെ ചരിത്രം ജീവിക്കാനുള്ള പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയുമാണ്. മണ്ണിനോടും മലകളോടും മലമ്പനിയോടും വന്യമൃഗങ്ങളോടും യുദ്ധം ചെയ്താണ് കുടിയേറ്റ മേഖലകളിൽ മനുഷ്യ ജീവിതം മുന്നേറിയത്. ആദ്യകാല കുടിയേറ്റക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ടത് കൂട്ടമായാണ്. ഇപ്പോഴും അതിജീവനത്തിന്റെ പ്രശ്നമാണ് അവരെ അലട്ടുന്നത്. ജീവിതമാർഗം തന്നെ നശിപ്പിക...

ആം ആദ്മിയുമായി സഹകരിക്കും: വിഎസ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സിപിഎം സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിപിഎം മണവാരി ജംഗ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാപാലിക രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷത്തെ ആരെങ്ക...

രമേശ് ചെന്നിത്തല വി എസുമായി കൂടികാഴ്ച

തിരുവനന്തപുരം: ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടികാഴ്ച നടത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവര്‍ക്കെതിരെ (more…) "രമേശ് ചെന്നിത്തല വി എസുമായി കൂടികാഴ്ച"

ഇനി മന്ത്രിസ്ഥാനം വേണ്ട: ബാലകൃഷ്ണപിള്ള

ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ ഇനി ഗണേഷ്‌കുമാറില്ലെന്നും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് വിട്ടാലും തങ്ങള്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുംഅദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വഞ്ചനയും അനാദരവും കാണിച്ചു. മുന്നണിമര്യാദ പാലിച്ചില്ല. കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൈവശംവെക്കണമെന്നാണ് പാര...

കുളമ്പുരോഗം ക്ഷീര കർഷകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ക്ഷീരമേഖല കർഷകർ കടുത്ത പ്രതിസന്ധിയിൽ . കുളമ്പുരോഗം പടര്‍ന്നുപിടിക്കുനതും കാലിത്തീറ്റയ്ക്കു വിലവര്‍ധിച്ചതും ആണ് ക്ഷീരമേഖല കർഷകാരെ കടുത്ത പ്രതിസന്ധിയിലക്കുനത് . ജില്ലയില്‍ നൂറുകണക്കിന് പശുക്കളാണ് കഴിഞ്ഞ മാസം കുളമ്പുരോഗം ബാധിച്ച് ചത്തൊടുങ്ങിയത്. ഇതിൽ കുളമ്പുരോഗത്തെ തടയിടാനുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്ത പശുക്കളും ഉള്‍പ്പെട...

ടി.പി കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സമയം നീട്ടി

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കി. ഈ മാസം 31 വരെയാണ് സമയം നീട്ടിയത്. നേരത്തെ ജനുവരി 22ന് കേസില്‍ വിധി പറയാനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി തീരുമാനിച്ചിരുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം ചോദിച്ചിരുന്നു. (more…) "ടി.പി കേസ്: വിചാരണയ്ക്ക് ഹൈക്കോ...

ഭൂമി തട്ടിപ്പു കേസുകളില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് മുഖ്യപ്രതിയായ ഭൂമി തട്ടിപ്പു കേസുകളില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐയുടെ നിലപാട് പരിശോധിച്ച ശേഷമാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ആലുവ പത്തടിപ്പാലയിലും തിരുവനന്തപുരം കടകംപള്ളിയിലും വ്യാജ തണ്ടപ്പേരില്‍ ഏക്കര്‍ കണക്കിനു ഭൂമി സലീം രാജ് തട്ടിയെടുത്...

ഹോട്ടൽ ഭക്ഷണ വില വർധനവ് ഉടൻ

സമ്മാനിച്ചുകൊണ്ട് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതിൽ അവസനികുനില്ല ജനങ്ങളുടെ തലവേദന അടികടി ഉയരുന്ന ഗ്യാസ്ന്റെ വില കാരണവും ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ വില വർധികുന്ന സാഹചര്യത്തിൽ ഹോട്ടല്കളിൽ വൻ വിലവർധനവ് ഉണ്ടാകും . (more…) "ഹോട്ടൽ ഭക്ഷണ വില വർധനവ് ഉടൻ"

പാചകവാതക വിലവര്‍ധക്കെതിരെ ശക്തമായ ഉപരോധം: വി എസ്

പാചകവാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും, പാചകവാതകത്തിന് അതിഭീകരമായി വില വര്‍ദ്ധിപ്പിക്കുകയും ചെയ്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിശക്തമായ ഉപരോധം ഉയരണമെന്നും ആധാര്‍ നിര്‍ബന്ധമാക്കിയ പെട്രോളിയം കമ്പനികളെയും, ഏജന്‍സികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ...