മഴ ശക്തമാകുന്നു ; കാസർകോട് കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ

കാസര്‍ഗോഡ്‌:  കാസർകോട്  കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാൽ രാജപുരം റോഡിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടുത്തെ ആളുകളെ ബന്ധുവീട്ടുകളിലേക്ക് മാറ്റി. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക സംസ്ഥാനത്ത് നാല് ദിവസത്തേക്ക്...

ജ്വല്ലറി നിക്ഷപ തട്ടിപ്പ് കേസ് ; എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ

കാസർകോട്: ജ്വല്ലറി നിക്ഷപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ കൂടി. നിക്ഷേപകരുടെ പരാതികളിൽ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസർകോട് ടൗൺ പൊലീസ് അഞ്ച് വ‌ഞ്ചന കേസുകളും രജിസ്റ്റർ ചെയ്തു. അതേസമയം കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ രണ...

കാസർകോട് ജില്ലയില്‍ ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു ; ഇതോടെ ജില്ലയില്‍ ആകെ മരണം 50

കാസർകോട്: കാസര്‍ഗോഡ്‌ ജില്ലയിൽ ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പീലിക്കോട്  സ്വദേശി സുന്ദരന്‍ (61)  ആണ് മരിച്ചത്. കൊവിഡ് ന്യുമോണിയ ബാധിച്ച് ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ കാസർകോട്ട് കൊവിഡ് മരണം 50 ആയി. സർക്കാരിന്റെ ഔദ്യോ​ഗിക കണക്ക്...

പെരിയ ഇരട്ടക്കൊലപാതകം ; കോടതി അലക്ഷ്യ ഹർജി പിൻവലിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ രേഖകൾ സിബിഐക്ക്‌ കൈമാറാത്തതിന് എതിരായ കോടതി അലക്ഷ്യ ഹർജി പിൻവലിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തി ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ചിന് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക തുടർന്നാണ് ...

കാസര്‍ഗോഡ്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

കാസര്‍ഗോഡ്‌ : കാസര്‍ഗോഡ്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം .പ്രതിഷേധക്കാര്‍ ദേശിയപാത ഉപരോധിച്ചു. പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിൽ കാസർഗോട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് പരുക്കേറ്റു. കാസർഗോട്ട് ഡിവൈഎസ്പി ഉൾപ്പെടെ ആറ് പൊ...

സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും

കാസര്‍ഗോഡ്‌ : സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സർക്കാരിന് കൈമാറും.മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. കാസർഗോഡ് തെക്കിൽ വില്ലേജിലാണ് 36 വെന്റിലേറ്റർ ഉൾപ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിർമിച്ചത്. ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷ...

കാസര്‍കോട് ന്യൂബേവിഞ്ചില്‍ ഗാസ് ലോറി മറിഞ്ഞ് വാതക ചോര്‍ച്ച

കാസര്‍ഗോഡ്‌:  കാസര്‍കോട് ന്യൂബേവിഞ്ചില്‍ ഗാസ് ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതക ചോർച്ച. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വാഹനമാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  പതിനേഴ് ടണ്‍ ഗ്യാസ് ഉ...

മൂന്നംഗ കുടുംബം വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കാസർകോട്: കാസർകോട്ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ. ടൈലറായ മിഥിലാജ്  (50), ഭാര്യ സാജിദ (38), മകൻ സാഹിദ് (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് സൂചന.  

കാസര്‍ഗോഡ്‌ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാസർകോട്: കാസര്‍കോട് യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെർള സ്വദേശി സുശീല (40) ആണ് മരിച്ചത്. കൊലപാതമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സുശീലയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് അഞ്ചരയോടെയാണ് സുശീലയെ അയൽവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ല...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍

കാസര്‍ഗോഡ്‌:  ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ അഞ്ച് വഞ്ചനാ കേസുകള്‍ കൂടി ചന്തേര പൊലീസ്  രജസ്റ്റിര്‍ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകള്‍ പന്ത്രണ്ട് ആയി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെക്കെതിരായ വഞ്ചന കേസുകളുടെ അന്വേഷണ ...