കായിക താരങ്ങളുടെ ദുരിത യാത്രയ്ക്ക് അറുതിയായ് ; പ്രത്യേക കോച്ച്

പാലക്കാട്: കായിക താരങ്ങളുടെ ദുരിത യാത്രയെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. എം.പി. രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കായിക താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചത്. ഷൊര്‍ണ്ണൂരില്‍ വച്ച് പുതിയ കോച്ച് ഘടിപ്പിച്ചാണ് ദേശീയ സ്കൂള്‍ മീറ്റിനായി റാഞ്ചിയിലേക്ക് പോകുന്ന കേരള ടീമിനു റെയില്‍വേ പ്രത്യേക സൗകര്യ...

തിങ്കളാഴ്ച കെ.പി.സി.സി യോഗം

തിരുവനന്തപുരം : പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടേയും കെ.പി.സി.സി ഭാരവാഹികളുടെയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കെ.പി.സി.സി ഓഫീസില്‍ തിങ്കളാഴ്ച 10.30ന് ചേരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.

കേരളത്തിനു 400 ബസുകള്‍ കൂടി ലഭിക്കുന്നു

കോഴിക്കോട് : 400 ബസുകള്‍ കൂടി കേരളത്തിനു ലഭിക്കുമെന്നു നഗരവികസ മന്ത്രി മഞ്ഞളാംകുഴി അലി. കേന്ദ്ര സര്‍ക്കാറിന്റെ ജനറാം പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ജനറാം ബസ് സര്‍വീസില്ലാത്ത ജില്ലകള്‍ക്കായിരിക്കും പുതിയവ അനുവദിക്കുക. ഇതിനായി അന്തിമ തീരുമാനം അടുത്തായാഴ്ച പ്രഖ്യാപിക്കുകയും സ്പെഷ്യല്‍ വെഹിക്കിള്‍ പര്‍പ്പസ് കമ്പി രൂപീകരിക്കുകയും ചെയ്യും...

സിപിഎമ്മിലെ വിഭാഗീയത ; കൊയിലാണ്ടി നഗരസഭ അധ്യക്ഷ രാജിവച്ചു

കൊയിലാണ്ടി: സിപിഎം ജില്ലാസെക്രട്ടറിക്ക് ശാന്ത രാജിക്കത്ത് കൈമാറി. സിപിഎം അച്ചടക്ക നടപടിക്ക് വിദേയനായ എന്‍.വി ബാലക്രിഷ്ണന്റെ ഭാര്യയാണ് ശാന്ത.സിപിഎമ്മിലെ വിഭാഗീയതയെ തുടർന്നാണ് കൊയിലാണ്ടി നഗരസഭ അധ്യക്ഷ കെ.ശാന്ത രാജിവച്ചത് . ബാലകൃഷ്ണനെതിരായ നടപടി ന്യായമല്ലെന്നും അതിനാലാണ് രാജിയെന്നും ശാന്ത പറഞ്ഞു.

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് കുട്ടികള്‍ മരിച്ചു

കോട്ടയം. ഒമാനില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് കുട്ടികള്‍ മരിച്ചു. ഒമാനിലെ സമദ് ഷാനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി ഗോപുവിന്റെ മകനും പരപ്പനങ്ങാടി സ്വദേശി സുനിലിന്റെ മക്കളായ വൈഭവ് (13), വേദ (3) എന്നിവരുമാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കുട്ടികളുടെ അമ്മമാരെ ഇബ്ര ആശുപ...

ഇനി മന്ത്രിസ്ഥാനം വേണ്ട: ബാലകൃഷ്ണപിള്ള

ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ ഇനി ഗണേഷ്‌കുമാറില്ലെന്നും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് വിട്ടാലും തങ്ങള്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുംഅദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വഞ്ചനയും അനാദരവും കാണിച്ചു. മുന്നണിമര്യാദ പാലിച്ചില്ല. കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൈവശംവെക്കണമെന്നാണ് പാര...

കുളമ്പുരോഗം ക്ഷീര കർഷകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ക്ഷീരമേഖല കർഷകർ കടുത്ത പ്രതിസന്ധിയിൽ . കുളമ്പുരോഗം പടര്‍ന്നുപിടിക്കുനതും കാലിത്തീറ്റയ്ക്കു വിലവര്‍ധിച്ചതും ആണ് ക്ഷീരമേഖല കർഷകാരെ കടുത്ത പ്രതിസന്ധിയിലക്കുനത് . ജില്ലയില്‍ നൂറുകണക്കിന് പശുക്കളാണ് കഴിഞ്ഞ മാസം കുളമ്പുരോഗം ബാധിച്ച് ചത്തൊടുങ്ങിയത്. ഇതിൽ കുളമ്പുരോഗത്തെ തടയിടാനുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്ത പശുക്കളും ഉള്‍പ്പെട...

കലോത്സവം

കലോത്സവത്തിന്റെ വ്യാഴാഴ്ച. ആളും ആരവുമില്ലെന്ന പരിഭവങ്ങള്‍ക്ക് ഇടമില്ലെന്നുറപ്പിച്ച് ജനം കലോത്സവവേദിയിലെത്തി. ടീച്ചര്‍ വരച്ച ഒറ്റവരിയില്‍ കൂട്ടംതെറ്റാതെ കൈകോര്‍ത്തുപിടിച്ച് പാറോപ്പടി എല്‍.പി.സ്‌കൂളിലെ കുട്ടിപ്പട്ടാളവും തലമുടി നിറച്ച് പരീക്ഷണ നിരീക്ഷണങ്ങളുമായി യുവാക്കളും തുടങ്ങി ആബാലവൃദ്ധം കലയുടെ (more…) "കലോത്സവം"

ഹോട്ടൽ ഭക്ഷണ വില വർധനവ് ഉടൻ

സമ്മാനിച്ചുകൊണ്ട് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതിൽ അവസനികുനില്ല ജനങ്ങളുടെ തലവേദന അടികടി ഉയരുന്ന ഗ്യാസ്ന്റെ വില കാരണവും ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ വില വർധികുന്ന സാഹചര്യത്തിൽ ഹോട്ടല്കളിൽ വൻ വിലവർധനവ് ഉണ്ടാകും . (more…) "ഹോട്ടൽ ഭക്ഷണ വില വർധനവ് ഉടൻ"

“എസ് ” മാതൃക ആയി ഇതാ ഒരു കൂട്ടം ചെറുപ്പകാർ

വാർധക്യകാലത്ത് സ്വന്തം അച്ഛനെയും അമ്മയും അനാഥാലയത്തിൽ ഉപേക്ഷിക്കുന്ന മക്കൾക്കും,വെറുതെ അടിച്ചു പൊളിച്ചു നടക്കുന്ന ചെറുപ്പകാർക്കും മാതൃക ആയി ഇതാ ഒരു കൂട്ടം ചെറുപ്പകാർ. സോളാർ ,സരിത, ശാലു ,ശ്വേത ....കേരളത്തെ മുഴുവൻ നാണം കെടുത്തിയ വിവാദ വിഷയങ്ങളിൽ വിഴുപ്പലിക്കി കൊണ്ടിരികുമ്പോൾ നമ്മൾ ആരും കാണാതെ പോകുന്ന ചില നല്ല കാര്യങ്ങൾ കൂടി ഉണ്ട് നമ്മുടെ നാ...