“കല എനിക്ക് പോരാട്ടമാണ് , മരണഭയവുമില്ല” ഫർഹാൻ ഹമീദ് മനസ്സ് തുറക്കുന്നു

ഇന്ത്യയുടെ വടക്കേയറ്റത്തെ സ്വർഗഭൂമിയായ കശ്മീരിൽ വിടരുംമുമ്പേ കൊഴിഞ്ഞുപോയ ഒരു പെൺപൂവിനുവേണ്ടിയാണ് കഴിഞ്ഞ നാളുകളിൽ ഒരു നാടൊന്നാകെ തേങ്ങിയത്. രാജ്യത്തി​​​​​​ന്റെ കവിളിലെ കണ്ണുനീർത്തുള്ളിയായിമാറിയ ആ എട്ടു വയസ്സുകാരിക്ക് നീതിയുറപ്പിക്കുന്നതിനായി തെരുവിലിറങ്ങിയും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയൊന്നാകെ പ്രതിഷേധ മറിയിച്ചെത്തി. ബസിൽ ആക്രമിക്കപ്പെടുന...

വടകരയില്‍ പി ജയരാജന്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ്‌ നേതാവ് മമ്പറം ദിവാകരന്‍റെ പേര് ചര്‍ച്ച ചെയ്യപെടുന്നത് എന്തുകൊണ്ട്?

കോഴിക്കോട് : കോൺഗ്രസ്‌ നേതാവ് മമ്പറം ദിവാകരനാണ് ഇന്ന് എൽ. ഡി.എഫ് പ്രവർത്തകരുടെ ആശ്വാസവും, പ്രതിരോധവും. പെരിയയിലെ ഇരട്ട കൊലപാതകം ചർച്ച ചെയ്യപ്പെട്ടപ്പോൾ ചാനലുകളിലും,സോഷ്യൽ മീഡിയകളിലും പ്രതിരോധത്തിന് സി.പി.എം കണ്ടെത്തിയത് തലശ്ശേരികാരനായ കോൺഗ്രസ്‌ നേതാവ് മമ്പറം ദിവാകരനും ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അദ്ദേഹത്തിന്റെ സ്ഥാനാർഥ...

ജീവിതത്തെ വരട്ടുരീതിയിൽ കണ്ടിരുന്നില്ല ടീയെൻ ജോയി; ആ കത്ത്‌ പോലും രാഷ്ട്രീയ പ്രവർത്തനമായിരുന്നു, കെ ടി കുഞ്ഞിക്കണ്ണൻ ജോയിയെ ഓർക്കുന്നു

രാഷ്ട്രീയ പ്രവർത്തനത്തെ സർഗാത്മകമായി കണ്ടിരുന്ന സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം ഓർമ്മയായി മാറിയ ടി എൻ ജോയി . കേരളീയ സമൂഹത്തിൽ നിന്നുയർന്ന പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും ഒറ്റയാനായി അദ്ദേഹമുണ്ടായിരുന്നു . ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച തീവ്ര ഇടതു രാഷ്ട്രീയത്തിന്റെ മുൻ നിര നേതാവായിരുന്നു ജോയി. അതെ രാഷ്ട്രീയ വഴികളിലൂടെ സഞ്ചരിച്ച സഹപ്രവർത്തകനും സുഹ...

ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിന്ന് ഒഴിവാക്കാൻ ചിലർ ശ്രമിച്ചു; ‘തറ കൊമേഡിയൻ ‘ എന്നുവരെ ആക്ഷേപിച്ചു, പക്ഷെ സംവിധായകൻ ഉറച്ചുനിന്നു; സെന്തിൽ ഹാപ്പിയാണ്,വിനയനും

അനശ്വരനായ കലാകാരൻ കലാഭവൻ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയൻ സംവിധാനം ചെയ്ത സിനിമയാണ് 'ചാലക്കുടിക്കാരൻ ചങ്ങാതി'. ഇതിൽ മണിയുടെ ഭാവപ്പകർച്ചകളുള്ള കഥാപാത്രമായി അഭിനയിച്ചത് സെന്തിൽ എന്ന നടനാണ്. അപ്രതീക്ഷിതമായി നായക വേഷം കൈവന്നതിലെ ആഹ്ലാദമുണ്ട് സെന്തിലിന്. മണി എന്ന പ്രതിഭയുടെ വേഷപ്പകർച്ച സെന്തിൽ മനോഹരമാക്കിയിരിക്കുന്നു. സിനിമ ശ്രദ്ധിക്കപ്പെടുകയും ...

നമുക്കിനി മതിലുകൾ വേണ്ട ; പടുത്തുയർത്താം പുതിയൊരു കേരളത്തെ ; സന്തോഷ് കീഴാറ്റൂർ

മഹാപ്രളയം കേരളത്തിൽ ദുരിതം വിതച്ച നാളുകളിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നവർ ലക്ഷക്കണക്കിനാണ്. സ്വന്തം വീടുകളും സമ്പാദ്യങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയവർ നിരവധിയാണ്. ഈ ഘട്ടങ്ങളിലെല്ലാം ദുരിത ബാധിതർക്കൊപ്പം കൈമെയ് മറന്ന് കേരളം ഉണ്ടായിരുന്നു. യാതൊരു ഭിന്ന ചിന്തകൾക്കും ഇട നൽകാതെ സഹായത്തിന്റെ കരങ്ങൾ നീട്ടിയ പതിനായിരങ്ങൾ..അതിൽ എല്ലാ...

താരസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിരാശപ്പെടുത്തുന്നു; ആ നടി തനിക്ക് മകളെ പോലെ; ദിലീപ് അനിയനെ പോലെയും; ഇന്ദ്രൻസ് വെളിപ്പെടുത്തുന്നു.

    കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ഇന്ദ്രൻസ് മലയാള സിനിമയിൽ ഉണ്ട്. ഇതുവരെ നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഈയടുത്താണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ നടനെ തേടിയെത്തിയത്. ഇന്ദ്രൻസിനെ സംബന്ധിച്ചിടത്തോളം അവാർഡിന് മുൻപും അവാർഡിന് ശേഷവും എന്നൊന്നില്ല. എല്ലായ്പ്പോഴും ഒരുപോലെയാണ് ഈ നടൻ. മലയാള സിനിമയിലെ സൗമ്യമായ സാന്നിധ്യം. അഭിനയം അദ്...

കീഴാറ്റൂരിൽ ഇനിയും സമരമുണ്ടാവും; പി ജയരാജൻ അവഹേളിച്ചു; തലോടലല്ല തീരുമാനമാണ് വേണ്ടത്; ബിജെപിയുടെ ബലിയാടാകില്ല ; മനസ്സ് തുറന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ

കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൃഷിഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട സമരമാണ് നടന്നത്. വയൽക്കിളികൾ നടത്തിയ സമരത്തിന് വലിയ തോതിൽ ജനകീയ പിന്തുണയും ലഭിച്ചു. പിന്നീട് വയൽക്കിളി സമരത്തിന് എന്ത് സംഭവിച്ചു ? കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നി...

‘ പനി ‘യുമായി സന്തോഷ് മണ്ടൂർ വരുന്നു;മധു അമ്പാട്ടിന്റെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം

മലയാള സിനിമയിൽ ഒരു നവാഗത സംവിധായകൻ കൂടി കയ്യൊപ്പ് ചാർത്താൻ ഒരുങ്ങുകയാണ്.പയ്യന്നൂർ സ്വദേശി സന്തോഷ് മണ്ടൂർ. 'പനി ' എന്ന തന്റെ ആദ്യ ചിത്രത്തിൻറെ അവസാന മിനുക്കുപണികളിലാണ് ഈ സംവിധായകൻ. സ്വതന്ത്രമായി ആദ്യ സിനിമ സംവിധാനം ചെയ്യുന്ന കലാകാരൻ എന്ന നിലയിൽ സാങ്കേതിക അർത്ഥത്തിൽ മാത്രമേ സന്തോഷ് നവാഗതനാകുന്നുള്ളൂ.പതിനെട്ട് വർഷമായി ചലച്ചിത്ര രംഗത്തുള്ള ഇദ...

കരിന്തണ്ടനിലൂടെ പറയുന്നത് ആദിവാസി വിഭാഗത്തിന്റെ പുരോഗമനത്തിന്റെ കഥ; എന്റെ മനസ്സിൽ സിനിമ മാത്രമേയുള്ളൂ…മനസ്സ് തുറന്ന് സംവിധായിക ലീല സന്തോഷ്._

ആദിവാസി വിഭാഗത്തിന്‍റെ വീരനായകനായ കരിന്തണ്ടനെ കുറിച്ച് സിനിമ ഒരുങ്ങുമ്പോൾ അതിന്‍റെ അഭിമാനത്തിലാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ സംവിധായിക ലീല സന്തോഷ്.ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു.വയനാട് നടവയൽ സ്വദേശിയായ ലീലയുടെ സിനിമ നിർമ്മിക്കുന്നത് കലക്ടീവ് ഫേസ് വൺ ആണ്.താമരശ്ശേരി ചുരം വഴിയൊരുക്കിയ വിദഗ്ധനും ആദിവാസി മൂപ്പനുമ...

ഖത്തര്‍ ഉപരോധം; പ്രതിസന്ധി ഒരാഴ്ച്ചക്കകം തീരും; ഇന്ത്യന്‍ സമൂഹത്തിന് ആശങ്ക വേണ്ടെന്ന് കരീം അബ്ദുല്ല

കെ കെ ശ്രീജിത് ഖത്തര്‍: അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ഒരാഴ്ച്ചക്കകം പരിഹാരമുണ്ടാകുമെന്ന് മലയാളി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തിന് ഒരു ആശങ്കയും വേണ്ടെന്നും ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി ചെയര്‍മാന്‍ കരീം അബ്ദുല്ല ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് യാതൊരു കുഴപ്പവ...