News Section: Information
ഒരു വർഷം വരെ മാസ്ക്ക് നിര്‍ബന്ധം, അനുമതിയില്ലാതെ ഒരു കൂടിച്ചേരലും പാടില്ല; കേരളത്തിൽ പകര്‍ച്ചവ്യാധി നിയമഭേദഗതി
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം ധരിക്കണം. ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം. രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേ...
കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജൂലൈ മൂന്നിന് ഇടുക്കി...

കൊറോണ വൈറസ് ; പുറത്തുവരുന്ന പുതിയ പഠനം ഞെട്ടിക്കുന്നത്
കൊറോണ വൈറസുമായി പുറത്തുവരുന്ന പുതിയ പഠനം ഞെട്ടിക്കുന്നത്. രോഗം ഭേദമായാലും കൊറോണവൈറസ് ശ്വാസകോശത്തിനുള്ളില്‍ ഒളിച്ചിരിക്കാമെന്ന് പഠനം. ദക്ഷിണകൊറിയയിലും ചൈനയിലും രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് രോഗം വീണ്ടും ബാധിച്ചതിവന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനമാണ് സൗത് ചൈനീസ് മോണിംഗ് പോസ്റ്റ് പ്രസിദ്ധീകര...
കൊറോണയെ കൂടുതല്‍ പേടിക്കണം;പുതിയ പഠനങ്ങള്ഇങ്ങനെ…
ന്യുയോര്‍ക്ക്: കോവിഡിനെ നാം കൂടുതല്‍ പേടിക്കണമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ജേണലായ എമേര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ ഇതിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിദ്ധ...
കണ്ണീരിലൂടെ കോവിഡ്-19 പകരുമോ? റിപ്പോര്ടുകളിങ്ങനെ..
സിംഗപുര്‍: കണ്ണീര് വഴി കൊറോണ വൈറസ് പകരാനിടയില്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കോവിഡ്-19 രോഗബാധിതരുടെ കണ്ണീരുള്‍പ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയാകുമെന്നുള്ള അനുമാനം നിലനില്‍ക്കുന്നതിനിടെയാണ് ഗവേഷകര്‍ പുതിയ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും രോഗിയില്‍നിന്ന് പുറത്തേക്ക് തെറിക്കുന്ന ഉമിനീരിന്റേയും കഫ...
ഇന്ത്യയിലെ ആദ്യ നോട്ടു നിരോധനത്തിന് നൂറാണ്ട്
ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ നോട്ടുനിരോധം നടപ്പില്‍വന്നിട്ട് 100 വര്‍ഷം. 1920 ല്‍ ഹൈദരാബാദ് നിസാമാണ് രാജ്യത്ത് ആദ്യമായി നോട്ട് നിരോധിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു രൂപ നോട്ടാണ് പിന്‍വലിച്ചത്. 1918 ല്‍ 10 രൂപയുടെയും 100 രൂപയുടെയും കറന്‍സികള്‍ പുറത്തിറക്കിയ ന...
സാധാരണ ജനങ്ങളും ഇനി കുടുങ്ങുമോ ?50000 രൂപയില്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി : 50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ 50000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ്...
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ എം കമലം(92) അന്തരിച്ചു. അല്പസമയംമുമ്പ് കോഴിക്കോട് നടക്കാവിലെ വസതിയിലായിരുന്നു അന്ത്യം . കെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു.ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. എം. കമലം(ജനനം :14 ആഗസ്റ്റ് 1926). വനിതാ കമ്മിഷൻ ചെയർപേഴ്സണായു...
ആലപ്പുഴയിൽ വധൂവരൻമാരും; വിവാഹ വേദിയിൽ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്
ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേരാൻ വധൂവരൻമാരും. വിവാഹ വേദിയിൽ നിന്ന് നേരിട്ടാണ് വധൂവരൻമാര് പ്രതിഷേധത്തിൽ കണ്ണിയായത്. യു പ്രതിഭ എംഎൽഎക്കൊപ്പമാണ് ഇവര്‍ മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തത്. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരാനെത്തി. കായംകുളം സ്വദേശികളായ ഷെഹ്ന ഷിനു ദമ്പതി...
മനുഷ്യമഹാ ശൃംഖല: പാളയത്ത് അണിനിരന്നത് പ്രമുഖര്‍; പിണറായി വന്നത് കുടുംബ സമേതം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ സംയുക്ത പ്രതിഷേധത്തിന് വേദിയായ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ മനുഷ്യ മഹാശൃംഖലയിൽ അണിചേര്‍ന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധി...
