News Section: Information
ഫേസ്ബുക്കിനെ പോലെ മുഖം മാറ്റി ട്വിറ്ററും
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെ പോലെ മുഖം മാറ്റിയിരിക്കുകയാണ് ട്വിറ്ററും. പ്രോഫേല്‍ പേജിലാണ് കാര്യമായ മാറ്റം ട്വിറ്റര്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യയില്‍ നിലവില്‍ എത്തിയിട്ടില്ല. പിന്‍ട്രെസ്റ്റ് പോലുള്ള സംഭവം തന്നെയാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഗൂഗിള്‍ പ്ലസിനോടാണ് പുതിയ ഡിസൈന്‍ കൂടുതല്‍ അടുപ്പം എന്നും ഒരു വീക്ഷണമുണ്ട്. ...
സാംസങ്ങ് ഗാലക്സി എസ്5 ഫെബ്രുവരി അവസാനം
ടോക്കിയോ: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഫോണ്‍ സാംസങ്ങ് ഗാലക്സി എസ്5 ഫെബ്രുവരി അവസാനം പുറത്തിറക്കുമെന്ന് സൂചന. ബാഴ്സിലോനയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലായിരിക്കും ഗാലക്സി എസ് 5 രംഗത്ത് അവതരിപ്പിക്കുക. ആപ്പിള്‍ ഐഫോണ്‍ 5 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എത്താന്‍ ഇരിക്കുന്നതിന് മുന്‍പാണ് സാംസങ്ങിന്റെ നീക്കം.എന്നാല്‍ ചില ടെക്...

സമുദ്രപഠനത്തിന് ജൈവ റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആസ്ട്രേലിയന്‍ സയന്‍സ് ഏജന്‍സി തയാറെടുക്കുന്നു
മെല്‍ബണ്‍: സമുദ്രപഠനത്തിന് ജൈവ റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആസ്ട്രേലിയന്‍ സയന്‍സ് ഏജന്‍സി തയാറെടുക്കുന്നു. ഏതാണ്ട് 10 വര്‍ഷം മുമ്പുതന്നെ വിവിധ രാഷ്ട്രങ്ങള്‍ സ്വീകരിച്ച ഈ ഗവേഷണരീതി പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പരീക്ഷിക്കുന്നത്. പരീക്ഷണം നടത്തുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍. സമുദ്രത്തിന്‍െറ വിവിധ തട്ടുകളിലായി ഒഴുകിനടക...
ഇന്ത്യയില്‍ സാമ്പത്തികാസമത്വം കൂടുന്നു – ഐ.എം.എഫ്.
വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയുമടക്കമുള്ള ജനാധിപത്യരാജ്യങ്ങളില്‍ സാമ്പത്തിക അസമത്വം കൂടുകയാണെന്ന് അന്താരാഷ്ട്ര നാണയനിധി. ലോകമാകെ ഈ പ്രവണത അപകടകരമായരീതിയില്‍ വളരുകയാണെന്ന് നാണയനിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ലഗാര്‍ഡെ പറഞ്ഞു. ലണ്ടനില്‍ റിച്ചാര്‍ഡ് ഡിംബ്ലി പ്രഭാഷണം നടത്തുകയായിരുന്നു അവര്‍ ഇന്ത്യയില്‍ കഴിഞ്ഞ 15-വര്‍ഷത്തിനിടെ കോടീശ്വരന്മാര...
മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷ: അപേക്ഷ ഫെബ്രു. 4 വരെ
2014 ലെ കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷകള്‍ക്ക് ഫെബ്രുവരി നാലാണ് അപേക്ഷിക്കേണ്ട അവസാന തീയതി. പ്രവേശന} പരീക്ഷാ കമ്മിഷണറുടെwww.cee.kerala.gov.in വെബ്സൈറ്റ് മുഖേന} ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഫെബ്രുവരി അഞ്ചിനു മുമ്പായി പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓഫിസില്‍ എത്തിക്കണം.അപേക്ഷാ സമര്പ്പണത്തിനാ...
എല്‍എസ്എസ് പരീക്ഷ ജനുവരി 18ന്
തിരു: 2014ലെ എല്‍ എസ് എസ്/യു എസ് എസ് പരീക്ഷകള്‍ ജനുവരി 18 ശനിയാഴ്ച നടത്തും. ഡിസംബര്‍ വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍. പോര്‍ട്ട് ഫോളിയോ വിലയിരുത്തല്‍, പരീക്ഷ തയ്യാറെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.keralapareekshabhavan.in വെബ്സൈറ്റില്‍ ലഭിക്കും.
പി.എസ്.സി 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നഴ്സിങ് ട്യൂട്ടര്‍, എല്‍.ഡി ടൈപിസ്റ്റ്, സൂപ്രണ്ട്, ഓവര്‍സിയര്‍ തുടങ്ങി 50 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. (more…) "പി.എസ്.സി 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
കോര്പറേഷന് ബാങ്കില്‍ 192 ഓഫിസര്‍
മംഗലാപുരം കോര്പറേഷന് ബാങ്ക് 192 സ്പെഷലിസ്റ്റ് ഓഫിസര്‍ ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ആറിനു മുമ്പ് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകള്‍: 1. കമ്പനി സെക്രട്ടറി -രണ്ട് ഒഴിവ്. പ്രായം: 21-45. 2. (more…) "കോര്പറേഷന് ബാങ്കില്‍ 192 ഓഫിസര്‍"
