ഭൂമിയിലെ ഓക്‌സിജന്റെ അളവ് അതിവേഗം കുറയുന്നുവെന്ന് പഠനങ്ങൾ

ഭൂമിയിലെ ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്താൻ ഓക്സിജന്റെ പങ്ക് വളരെ പ്രധാനമാണ്. എന്നാൽ പുതിയ പഠനങ്ങൾ ആശങ്ക ജനിപ്പിക്കുന്നു. ഭൂമിയിലെ ഓക്സിജന്റെ അളവ് വളരെ വേഗത്തിൽ കുറയുന്നുവെന്ന് പഠനം. നേച്ചർ ജിയോ സയൻസ് പ്രസിദ്ധീകരണത്തിൽ ഭൂമിയുടെ അന്തരീക്ഷ ഓക്സിജന്റെ ഭാവി എന്ന ലേഖനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. 100 കോടി വർഷങ്ങൾ കൂടിയേ ഭൂമിയിലെ അന്ത...

സഹകരണ ബാങ്കുകളിൽ നിന്നും അരലക്ഷം വരെ ധനസഹായം; പ്രചാരണത്തിൻ്റെ വസ്തുതയെന്ത്?

കോഴിക്കോട് : സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നു० പതിനായിരം രൂപ മുതൽ അര ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നുവെന്നും ആഗസ്ത് 15നകം അപേക്ഷക്കണമെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണത്തിലെ വസ്തുതയെന്ത്? ആരൊക്കെയാണ് ഈ ധനസഹായത്തിന് അർഹരെന്ന് അറിയാം?.സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി 10,000/രൂപ മുതൽ 50,000/രൂപ വരെ നൽകുന്നു എന്നത് വസ്തുതയാണ്. ഹൃദയം ശസ്ത്രക...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള ഹയര്‍സെക്കന്‍റെറി പ്രവേശന നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള ഹയര്‍സെക്കന്ററി പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏകജാലക പ്രവേശനമാണ് ഇത്തവണയും. hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സിലബസിനു പുറമെ സി.ബി.എസ്.ഇ അടക്കമുള്ള മറ്റ് സ്‌കീമുകളില്‍ പഠ...

സംസ്ഥാനത്തെ കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നു

തിരുവനന്തപുരം:  കൊവിഡ് പ്രതിരോധം അടുത്ത ഘട്ടത്തിലേക്ക്, സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നു. സാമൂഹ വ്യാപനം നടന്നതായി  സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ ആരംഭിക്കുന്നത് ഇതിനായുള്ള ഉത്തരവ് തിരുവനന്തപുരം ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. ട്രൂവിഷന്‍ ന്യൂസ്...

എംജി ബിരുദ പ്രവേശനം ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 28 മുതല്‍ ആരംഭിക്കും

കോട്ടയം:  മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ  28ന്‌ പകൽ രണ്ടുമുതൽ . സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പ്രക്രിയ പൂർണമായി ഓൺലൈനിലാണ്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, ...

എന്‍ജിനീയറിങ് അഭിരുചി പരീക്ഷയായ ഗേറ്റ് 2021ന്‍റെ തീയതി പ്രഖ്യാപിച്ചു

ദില്ലി:  എന്‍ജിനീയറിങ് അഭിരുചി പരീക്ഷയായ ഗേറ്റ് 2021 യുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഐ.ഐ.ടി ബോംബെയാണ് തീയതി പ്രഖ്യാപിച്ചിചത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ് ഒന്നാംഘട്ടം പരീക്ഷ.  ഫെബ്രുവരി 12, 13 തീയതികളില്‍ രണ്ടാംഘട്ടവും നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത...

കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജൂലായ് 16-ന് നടന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെwww.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് പ്രസിദ്ധീകരിച്ചത്. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ ഇത് സംബന്ധിച്ച പരാതികള്‍ പറയുവാന്‍ ഉള്ള അവസരവുമുണ്ട് ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില...

കൊവിഡ് വാക്സിന്‍ ഈ വര്‍ഷം ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി

ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷമുണ്ടാകുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. ചിലപ്പോള്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്നും എന്നാല്‍ തീര്‍ച്ചയില്ലെന്നും യൂണിവേഴ്‌സിറ്റി ചൊവ്വാഴ്ച പറഞ്ഞു. അസ്ട്രസെനെകക്കാണ് പരീക്ഷണ വാക്‌സിന്‍ ലൈസന്‍സ്. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തില്‍ ആശ്വാസകരമായ ഫലം ലഭിച്ചിരുന...

കൊവിഡിന്റെ പശ്ചാത്തലത്തിൽ കേസ് രേഖകള്‍ വാട്സാപ്പിലും അയക്കാമെന്നു സുപ്രീംകോടതി

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയിൽ വഴിയും വാട്സാപ്പ് പോലുള്ള മെസഞ്ചർ സംവിധാനം വഴിയും കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഇത്തരത്തിൽ കേസ് രേഖകൾ കൈമാറുമ്പോൾ ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും സുപ്രീംകോടതി പറഞ്ഞു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  അതേസമയം, ഉത്തർപ്രദേശിലെ പൊലീസ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:  കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 8 ജില്ലകളിലും, വെള്ളിയാഴ്ച്ച 5 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ച...